A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

മഹാഭാരതത്തിലെ യുധിഷ്ഠിരനു പിന്നാലെ രാമായണത്തിലെ രാമനും ബിജെപിയിലേയ്ക്ക്

; ന്യൂഡല്‍ഹി: മഹാഭാരതത്തില്‍ യുധിഷ്ഠിരനായി അഭിനയിച്ച ഗജേന്ദ്ര ചൗഹാന്‍ ബിജെപിയില്‍ അംഗമായതിനു പിന്നാലെ രാമായണം സീരിയലിലെ രാമന്‍നും ബിജെപിയിലേക്ക്. യുധിഷ്ഠിരനായി അഭിനയിച്ച ഗജേന്ദ്ര ചൗഹാനെ ഫിലിം ഇന്‍സ്റ്റ്യൂട്ട് ചെയര്‍മാനാക്കിയതിന്റെ വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. അടുര്‍ ഗോപാലകൃഷ്ണന്‍ അമിതാബ് ബച്ചന്‍ തുടങ്ങിയ മഹാ പ്രതിഭകളെ തള്ളിയാണ് ചൗഹാനെ ഈ ചുമതല ഏല്‍പ്പിച്ചത്.
View more..

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി

ന്യൂഡല്‍ഹി: ചാലക്കുടി അതിരപ്പിള്ളി വൈദ്യുതി പദ്ദതിക്ക് പരിസ്ഥിതി
See more

മൊസൂളില്‍ ഐ.എസ്. ഭീകരര്‍ 300 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടക്കൊല ചെയ്തു

അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരത വീണ്ടും.
See more

MORE ARTICLES

നിയമസഭ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷത്തിന് തിരിച്ചടിയെന്ന് ഏഷ്യനെറ്റ് സര്‍വേ ഫലം; ബിജെപി അക്കൗണ്ട് തുറക്കും

തിരുവനന്തപുരം: കേരളത്തില്‍ ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസിന് വന്‍ വിജയമുണ്ടാകുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഏഷ്യനെറ്റ് ചാനല്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഇടതുപക്ഷത്തിന് ശക്തമായ തിരിച്ചടിയുണ്ടാവുമെന്നാണ് സര്‍വേ ചൂണ്ടികാട്ടുന്നത്. ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും ചാനല്‍ നടത്തിയ സര്‍വേയില്‍ പറയുന്നു. യുഡിഎഫിന് 77 സീറ്റുകള്‍ വരെയും എല്‍ഡിഎഫിന് 65 സീറ്റുകള്‍ വരെയും ലഭിക്കാം. അതേസമയം, ബിജെപി മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ നേടിയായിരിക്കും അക്കൗണ്ട് തുറക്കുക. യുഡിഎഫിന് 43 ഉം എല്‍ഡിഎഫിന് 39 ഉം ബിജെപിക്ക് 14 ശതമാനവും വോട്ട് ലഭിച്ചേക്കാമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെView more..

കേരളത്തിനെതിരെ പരാതിയുമായി ജയലളിത മോഡിക്കുമുന്നില്‍; മുല്ലപ്പെരിയാറിന് കേന്ദ്ര സുരക്ഷവേണം...

ചെന്നൈ: രോഗകിടക്കിയില്‍ നിന്ന് ജയലളിത മോഡിയെ കാണാനെത്തിയത് കേരളത്തിനെതിരെ പരാതി പറയാനാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല. ആരോഗ്യനില മോശമായതിനാല്‍ കഴിഞ്ഞ കുറേ നാളുകളായി വിശ്രമത്തിലായിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ഇന്നാണ് ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്തത്. തുടര്‍ന്ന് പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയിലും കൂടിക്കാഴ്ച്ച നടന്നു. മുല്ലപ്പെരിയാറിന് കേന്ദ്രസേനയുടെ സുരക്ഷ വേണമെന്ന നിലപാട് ജയലളിത ആവര്‍ത്തിച്ചു. ദേശീയ കൈത്തറി ദിന പ്രഖ്യാപനത്തിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജയലളിതയുടെ വസതിയിലെത്തിയത്. ഉച്ചക്ക് 1 മണിയോടെയെത്തിയ പ്രധാനമന്ത്രി ഒരുമണിക്കൂറിലേറെ ജയയുടെ വീട്ടില്‍ ചിലവഴിച്ചു.View more..

ചോദ്യങ്ങള്‍ ചോദിച്ചാല്‍ കൊന്നുകളയുമെന്ന് ബിജെപി എംഎല്‍എയുടെ ഭീഷണി

ഭോപ്പാല്‍: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ പുലിവാലയാപ്പോള്‍ ഭീഷണയുമായി ബി ജെ പി എംഎല്‍എ. മധ്യപ്രദേശില്‍നിന്നുള്ള വെല്‍സിങ് ഭൂരിയ(35)യാണ് ചോദ്യങ്ങള്‍ ചോദിച്ച് കുഴപ്പിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി മുഴക്കിയത്. തന്നെ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ചാല്‍ 'എന്‍കൗണ്ടര്‍' നടത്തി എല്ലാവരെയും കൊലപ്പെടുത്തുമെന്നാണ് ഇദ്ദഹം വെല്ലുവിളിച്ചത്. മധ്യപ്രദേശില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് എം.എല്‍.എ വിവാദ പ്രസ്താവന നടത്തിയത്. ചടങ്ങില്‍ ഒത്തുകൂടിയ പ്രദേശവാസികളും മാധ്യമ പ്രവര്‍ത്തകരും എം.എല്‍.എയ്ക്ക് എതിരെ ചോദ്യങ്ങളുന്നയച്ചു. ചോദ്യങ്ങള്‍ കലശലായതോടെ എം.എല്‍.എ പൊട്ടിത്തെറിക്കുകയായിരുന്നു. നിങ്ങള്‍ എന്റെ രാഷ്ട്രീയ സ്വാധീനത്തെയാണ്View more..

ഇസ്ല്മിക് സ്റ്റേറ്റില്‍ ചേരുമെന്ന് പ്രഖ്യാപിച്ച മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

ഇസ്ല്മിക് സ്റ്റേറ്റില്‍ ചേരുമെന്ന് പ്രഖ്യാപിച്ച മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു ന്യൂഡല്‍ഹി: യാക്കൂബ് മേമന് വധശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ച് ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരുമെന്ന് ഫേയ്‌സ് ബുക്കിലൂടെ പ്രഖ്യാപിച്ച മാധ്യമ പ്രവര്‍ത്തകനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ സുബൈര്‍ അഹമ്മദ് ഖാനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ജേര്‍ണലിസ്റ്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് എന്ന മാധ്യമ സ്ഥാപനത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ ഇയാള്‍ സിക്കിം മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയിലാണ് പഠിച്ചതെന്നും ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിനെView more..

കണ്ണൂരില്‍ ഒരുകോടിയുടെ കുഴല്‍പണം പിടിച്ചു

ഇരിട്ടി: വാഹന പരിശോധനക്കിടെ ഒരു കോടിയുടെ കുഴല്‍പണവുമായി മാഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍. ഒരു കോടി പത്ത് ലക്ഷം രൂപയും മൂന്ന് കിലോ സ്വര്‍ണവുമാണ് ഇരട്ടിയില്‍ പോലീസ് പിടികൂടിയത്. സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മതിയായ രേഖകള്‍ ഇല്ലാതെ കടത്തകയായിരുന്ന പണമാണ് പിടിച്ചെടുത്തത്. കൂടുതല്‍ വിവരങ്ങല്‍ ലഭ്യമായിട്ടില്ല. View more..

സോഷ്യല്‍ മീഡിയയില്‍ ജീവിതം ഹോമിക്കുന്ന കൗമാരക്കാര്‍ക്ക് ഉപദേശവുമായി ഡിജിപി ഫേസ്‌ബുക്കില്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ കൗമാരക്കാര്‍ ജീവിതം ഹോമിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പുതുതലമുറയ്‌ക്ക്‌ വഴികാട്ടി ഡിജിപി ടി.പി സെന്‍കുമാറിന്‍െറ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌. സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ടതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഡിജിപി തന്‍െറ ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ ചൂണ്ടിക്കാണിക്കുന്നു. പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം സൈബര്‍ ലോകത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളുടെ സ്‌ഥാനം വളരെ വലുതാണ്‌. ഇന്നത്തെ കാലത്ത്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളുടെ പ്രചാരവും വളരെ വേഗത്തിലാണ്‌. ; ഇന്ന്‌ ലോകമെമ്പാടും ഫേസ്‌ബുക്ക്‌,View more..

താമരവിരിയിക്കാന്‍ ഉറച്ച് അമിത് ഷായും ബിജെപിയും സി.പി.എം കോട്ടയില്‍ നിന്നുള്ള പ്രഫ. റിച്ചാര്‍ഡ് ഹേയെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി ലോക്‌സഭയിലെത്തിക്കാന്‍ നീക്കം

തിരുവനന്തപുരം:കേരളത്തില്‍ താമരവിരിയിക്കാന്‍ ആവുന്നതെല്ലാം ചെയ്യാനുള്ള രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപ്യും അമിത് ഷായും .സി.പി.എമ്മിലെ അതൃപ്തര്‍ സി.പി.എം വിട്ട് ബിജെപിയിലേക്ക് കുടിയേറുന്ന സാഹചര്യത്തില്‍ അവരുടെ കോട്ടകളില്‍ തന്നെ തുടക്കം കുറിക്കുന്ന കര്‍മ പദ്ധതിയുമാണ് ബ്ബീജ്ജേപ്പീ. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ തലശേരിയില്‍ നിന്നുള്ള പ്രഫ. റിച്ചാര്‍ഡ് ഹേയെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി ലോക്‌സഭയിലെത്തിച്ച് ബി.ജെ.പി കേരളത്തില്‍ പിടിമുറുക്കുവാനുള്ള ശ്രമം തുടങ്ങി. കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 20 എം.പിമാര്‍ക്കൊപ്പം രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത ഹേ ഇനി കേരളത്തിലെ ബി.ജെ.പി എം.പിയായിമാറും. മറ്റ് എം.പിമാര്‍ക്കുള്ളപോലെView more..

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..

കൊച്ചി :ജയില്‍ വാസകാലത്തെ നൊമ്പരനാളുകളില്‍ നന്മയും സ്വാന്തനവും പകരാനെത്തിയ വൈദികന് പുതുജീവിതത്തില്‍ ക്രിക്കെറ്റ് താരം ശ്രീശാന്തിന്റെദ സ്നേഹാദരം. വാതുവേയ്പ്പു കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് നിറമനസ്സോടെ നിറഞ്ഞ നന്ദിയുമായി കൈകൂപ്പിയത് ഡല്‍ഹിയില്‍ ജയില്‍ മിനിസ്റ്ററി രംഗത്തുണ്ടായിരുന്ന ഫാ.ജോണ്‍ പുതുവയ്ക്ക് മുമ്പില്‍ ഇന്നലെ വൈകുന്നേരം ശ്രീശാന്തിന്റെവ പരിശീലന ഗ്രൗണ്ടായ ഇടപ്പള്ളി ഗവര്‍മെന്റ് ഹൈസ്കൂള്‍ ഗ്രൗണ്ടിലേക്ക് താരത്തിന്റെ പ്രത്യേക ക്ഷണവും ആവശ്യവും പരിഗണിച്ചാണ് ഫാ. പുതുവാ എത്തിയത്. കണ്ടപ്പോള്‍ തന്നെ വലിയ സന്തോഷത്തോടെ ഫാ.പുതുവയെ ശ്രീശാന്ത് കെട്ടിപിടിച്ചു തന്റെ സ്നേഹാദരം പങ്കുവെച്ചു.View more..

പ്രാധാമന്ത്രിയുടെ മേക്ക് ഇന്ത്യ പദ്ധതി പൊളിഞ്ഞു; വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ പുറത്ത്

വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ പുറത്ത് മുംബൈ: വന്‍സംഭവമായി അവതരിപ്പിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതി രാജ്യത്തിന് ഗുണം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന(എഫ്.ഡി.ഐ) പ്രധാന പത്ത് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ പുറത്തായി. 2002ന് ശേഷം ഇതാദ്യമായണ് ഈ പട്ടികയില്‍ നിന്ന് ഇന്ത്യ പുറത്താകുന്നത്. ഇന്ത്യയിപ്പോള്‍ പതിനൊന്നാം സ്ഥാനത്താണ്. അന്താരാഷ്ട്ര മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ് കമ്പനിയായ എ.ടി കിയേണി നടത്തിയ സര്‍വെയിലണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2013നെ അപേക്ഷിച്ച് 2014ല്‍ എഫ്.ഡി.ഐ സൂചിക കുറവാണ്. 2014ല്‍ 35ബില്യണ്‍ യു.എസ് ഡോളറായിരുന്നു ഇന്ത്യയുടെ വിദേശ നിക്ഷേപം. എന്നാല്‍ മറ്റു രാജ്യങ്ങളിലേക്ക്View more..

വിലക്ക് നീക്കാന്‍ കോടതിയെ സമീപിക്കില്ലെന്ന് ശ്രീശാന്ത് ; വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കുമെന്ന് അനുരാദ് ഠാക്കൂര്‍

ക്രിക്കറ്റിലുള്ള ബി സി സി ഐയുടെ വിലക്ക് നീക്കാന്‍ നിയമയുദ്ധത്തിനില്ലെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ൃവിലക്കുനീങ്ങുംവരെ കാത്തിരിക്കും. ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂറിനെ നാളെ നേരിട്ട് കാണും. ബി.സി.സി.ഐ അഴിമതി വിരുദ്ധവിഭാഗം മേധാവി നീരജ്കുമാര്‍ തനിക്ക് തടസമുണ്ടാക്കില്ലെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു. നേരത്തെ ശ്രീശാന്തിന്റെ അഭിഭാഷക കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, ശ്രീശാന്തിന്റെ വിലക്ക് നീക്കുന്നകാര്യം പരിഗണിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന അപേക്ഷ ഇതുവരെ ആരുടെയും ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ലെന്നുംView more..

സീരിയല്‍ നടി ഗായത്രിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍ ; നടിയുടെ പേരില്‍ വ്യാജ ഫേയ്‌സ് ബുക്കുണ്ടാക്കി

കൊച്ചി : പരസ്പരം സീരിയല്‍ നടി ഗായത്രിയുടെ വ്യാജ അശ്ലീല ചിത്രങ്ങള്‍ ഫേയ്‌സ് ബുക്ക് വഴി പ്രചരിപ്പിച്ചതിന് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗായത്രിയുടേ പേരില്‍ വ്യാജ ഫേയ്‌സ ബുക്ക് അകൗണ്ട് തുടങ്ങി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. നട നല്‍കിയ പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് വെഞ്ഞാറമ്മൂട് വെമ്പായം സ്വദേശിയും ബിഎ എക്കണോമിക്‌സ് വിദ്യാര്‍ത്ഥിയുമായ മുനീബ് (19) പിടിയിലായത്. മൊബൈലില്‍ നിന്നാണ് ഇയാള്‍ ഫേസ്ബുക്ക് പേജുണ്ടാക്കിയതെന്നും ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തതെന്നും വ്യക്തമായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഇയാളെView more..

ഡോ. കലാമിന്റെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി;രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവര്‍ കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിപ്പിച്ചു . ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രമുഖര്‍

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ മൃതദേഹം 12.25 ഓടെ വ്യോമസേനയുടെ വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചു.രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, സൈനിക വിഭാഗങ്ങളുടെ തലവന്മാര്‍, ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. സൈനികരാണ് മൃതദേഹം വിമാനത്തില്‍നിന്ന് ഇറക്കിയത്. വിമാനത്താവളത്തില്‍നിന്ന് 10 രാജാജി മാര്‍ഗിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിക്കുന്ന മൃതദേഹത്തില്‍ രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കും. വൈകീട്ട് നാലുമുതല്‍View more..

ഒരാഴ്ച്ചത്തെ ദു:ഖാചരണം...സംസ്‌കാര ചടങ്ങുകള്‍ പിന്നീട്...

ന്യൂഡല്‍ഹി : മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ രാജ്യത്ത് ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. കലാമിന്റെ മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ പ്രത്യേക വിമാനത്തില്‍ ഗുവാഹത്തിയില്‍ നിന്ന് ഡല്‍ഹിയിലെത്തിക്കും. സംസ്‌ക്കാര ചടങ്ങുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രബന്ധമവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്ന കലാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുന്‍പേ കലാമിന്റെ മരണം സംഭവിച്ചിരുന്നു എന്നാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. തിങ്കളാഴ്ചത്തെ ചടങ്ങിനെView more..

നോര്‍ക്കയുടെ ആദ്യ നഴ്‌സിങ് പരീക്ഷ താളം തെറ്റി; മതിയായ മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ പരീക്ഷയില്‍ വലഞ്ഞത് ആയിരങ്ങള്‍

വിദേശത്തേക്കുള്ള നോര്‍ക്കയുടെ നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ വലഞ്ഞ് ഉദ്യോഗാര്‍ത്ഥികളും ബന്ധുക്കളും. സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി നടക്കുന്ന റിക്രൂട്ട്‌മെന്റിലെ ആദ്യ പരീക്ഷയാണ് നോര്‍ക്കയുടെ അലംഭാവം മൂലം താളം തെറ്റിയത്. രാവിലെ എട്ട് മണിക്ക് പരീക്ഷ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പരീക്ഷ തുടങ്ങിയപ്പോള്‍ പത്ത് മണികഴിഞ്ഞു. ആയിരക്കണക്കിന് നഴ്‌സുമാരും കൂടെ വന്നബന്ധുക്കളുമുള്‍പ്പെടയുള്ളവരെ വലയ്ക്കുന്നതായിരുന്നു നോര്‍ക്കയുടെ നടപടി. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയതവര്‍ക്കുള്ള അറിയിപ്പ് ലഭിച്ചതാകട്ടെ ഇന്നലെ രാത്രിയും. പുലര്‍ച്ചെ മുതല്‍ പരീക്ഷാ കേന്ദ്രത്തിലെത്തിയവര്‍ക്ക് യാതൊരു സൗകര്യവും സര്‍ക്കാര്‍ ചെയ്തിരുന്നില്ല.View more..

പ്രേമം എത്തും മുന്‍പേ ആനി പ്രണയിച്ചില്ലേ ജോര്‍ജിനും പ്രേമിക്കാം !

മഴയെത്തും മുന്‍പേ എന്ന കമല്‍ ചിത്രത്തില്‍ മുഴുവന്‍ പ്രണയം അല്ലായിരുന്നോ? അതിലെ ആനി പ്രണയിച്ചില്ലേ ?പിന്നെ പ്രേമത്തിലെ ജോര്‍ജ് പ്രണയിച്ചതിനെ എന്തിനു വിമര്‍ശിക്കുന്നു.ഉരുളക്ക് ഉപ്പേരി പോലെ സംവിധായകന്‍ കമലിനോട് മറുചോദ്യം !.. പ്രേമം സിനിമ തെറ്റായ സന്ദേശം നല്‍കുന്നുവെന്ന സംവിധായകന്‍ കമലിന്‍റെ പ്രസ്താവന വിവാദമാകുന്നു. കമലിനെതിരെ രൂക്ഷമായ പ്രതികരണവുമായി നിരവധി ആളുകള്‍ രംഗത്തെത്തി കഴിഞ്ഞു. പ്രേമം സിനിമ ജനങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും, അധ്യാപികയെ പ്രണയിക്കുന്നതും ക്ലാസില്‍ ഇരുന്ന മദ്യപിക്കുന്നതും വിദ്യാര്‍ത്ഥികളെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നും കമല്‍ പറഞ്ഞു. എന്നാല്‍ മമ്മൂട്ടി, ആനി,View more..

ശിരോവസ്ത്ര വിവാദവും,ബീഫും,സദ്ഭരണദിവസുമൊക്കെ 25 വര്‍ഷങ്ങള്‍ക്കകം വരുമെന്നു കരുതുന്ന അച്ഛാദിനത്തിനുള്ള വഴിമരുന്നോ ?

ജോമോന്‍ വര്‍ഗ്ഗീസ് പള്ളിപ്പാട്ട് സ്വതന്ത്രാനന്തര ഇന്ത്യയില്‍ മതേതരത്വത്തിന്റെ കാവല്‍ക്കരെന്നു പറഞ്ഞും അങ്ങനെ സ്വയം വിശ്വസിച്ചും കാലങ്ങളായി രാജ്യം ഭരിച്ചു വന്ന കോണ്ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കിവന്ന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളില്‍ പൊറുതി മുട്ടിയ ജനം, നാളെ മുതല്‍ സംജാതമാകുമെന്നു പാടി നടന്ന നല്ല നാളുകളുടെ പ്രവാചകപരിവേഷവുമായി രംഗപ്രവേശം ചെയ്ത നരേന്ത്രമോഡിയെ കുറിച്ച് , ദേശീയ മാധ്യമങ്ങളില്‍ വന്ന നിറംപിടിപ്പിച്ച കഥകള്‍ കെട്ടും അദ്ദേഹത്തിന്റെ അപദാനങ്ങള്‍ വിശ്വസിച്ചും, വോട്ടു ചെയ്തുയര്‍ത്തി അധികാരമെല്പ്പിച്ച മോഡി സര്‍ക്കാര്‍ അതിന്‍റെ മോഡിഫിക്കേഷന്‍ പ്രോസസ് ആരംഭിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍View more..

ഉത്സവ നഗരിയില്‍ ബീഫ് ഫെസ്റ്റിവല്‍; ഓണ്‍ലൈനിലെ വ്യാജ വാര്‍ത്തക്ക് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മാപ്പുപറഞ്ഞു

കണ്ണൂര്‍: ആര്‍എസ്എസുകാരും ഡിഫിക്കാരുമൊക്കെ സോഷ്യല്‍ മീഡിയയിലും പ്രമുഖ എതിരാളികളാണ്. നാട്ടിലെ വാള്‍ പോസ്റ്റര്‍ യുദ്ധം ഫേയ്‌സ് ബുക്കിലായപ്പോള്‍ വ്യാജവാര്‍ത്തയും നുണപ്രചരണവുമൊക്കെ പൊടിപൊടിക്കുന്നുണ്ട്. അതിനിടയില്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ആര്‍എസ്എസ് പ്രവര്‍ത്തകന് പണികിട്ടി. ഒരു ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലില്‍ ആണ് ഡിവൈഎഫ്‌ഐക്കെതിരെ ഇല്ലാത്ത വാര്‍ത്ത വന്നത്. കൊട്ടിയൂര്‍ ഉത്സവ നഗരിയില്‍ ഡിവൈഎഫ്‌ഐ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നു എന്നായിരുന്നു വാര്‍ത്ത. ഇതിനെതിരെ ഡിവൈഎഫ്‌ഐ നേതാക്കള്‍ പരാതി നല്‍കുകയും ചെയ്തു. ഒടുവില്‍ വാര്‍ത്ത പ്രചരിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന് പരസ്യമായView more..

ലൈംഗീക പീഡന കേസിലെ പ്രതി ; വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ആശ്രമത്തിന് നാട്ടുകാര്‍ തീയിട്ടു

ഷാജഹാന്‍പൂര്‍: ലൈംഗീക പീഡനക്കേസില്‍ കുടുങ്ങിയ വിവാദ ആള്‍ദൈവം സന്യാസി ആശാറാം ബാപ്പുവിന്റെ ആശ്രമത്തിന് ഗ്രാമവാസികള്‍ തീയിട്ടു.ലൈംഗിക പീഡനക്കേസില്‍ ബാപ്പുവിനെതിരെ സാക്ഷിപറഞ്ഞ കൃപല്‍ സിങിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് രുദ്രാപൂര്‍ ഗ്രാമത്തിലെ ആശ്രമത്തിന് നൂറോളം വരുന്ന ഗ്രാമവാസികള്‍ തീയിട്ടത്. ആശ്രമത്തിലെ ഫയലുകള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. വില പിടിപ്പുളള ചില വസ്തുക്കള്‍ കാണാതായിട്ടുണ്ട്. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൃപാല്‍ സിങ്ങിനെ മറ്റൊരു ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരുമായി പരിക്കേറ്റ സിങ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയവയൊണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. ആശറാംView more..

ശിരോവസ്ത്ര വിവാദം:സുപ്രീംകോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ്;സമൂഹം ഏറ്റെടുക്കേണ്ട പ്രശ്നമെന്ന് ക്ലിമ്മീസ് ബാവാ

കോഴിക്കോട്: മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ശിരോവസ്ത്രം ഊരിവെച്ചാല്‍ ഒന്നും സംഭവിക്കില്ലെന്ന സുപ്രീംകോടതി പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് രംഗത്ത്. കോടതി പരാമര്‍ശം തെറ്റാണെന്നും വിശ്വാസ സ്വാതന്ത്രത്തിന് എതിരാണെന്നും ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ തുറന്നടിച്ചു.ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത നടപടി നിര്‍ഭാഗ്യകരമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും പ്രതികരിച്ചിരുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന വിശ്വാസവും ആചാരവും സംരക്ഷിക്കാനും, പരിപാലിക്കാനുമുള്ള പൗരന്‍മാരുടെ അവകാശത്തെ ഹനിക്കുന്നതാണ് ഇത്തരം നീക്കങ്ങള്‍. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന ഇത്തരം നീക്കങ്ങള്‍View more..

ഇസ്ലാമിക് സ്റ്റേറ്റ് കൊടും ഭീകരന്‍ തിയോളജിയന്‍ ക്രിസ്തുവിലേക്ക് തിരിഞ്ഞു...യഥാര്‍ത്ഥ മുസ്ലിം വിശ്വാസികള്‍ ഇത്തരത്തിലുള്ള മനുഷ്യക്കുരുതികളെ അപലപിക്കുന്നവരെന്നും വെളിപ്പെടുത്തല്‍

തൊട്ടുതുടങ്ങി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് ജിഹാദ് പാഠങ്ങള്‍ പഠിപ്പിച്ച ഇസ്ലാമിക് തിയോളജിയന്‍ ഇതാ ക്രിസ്തുവിലേക്ക് തിരിഞ്ഞിരിക്കുന്നു. കിരാതമായ അരുംകൊലകള്‍ കണ്ടുമടുത്ത് ഇതിനെക്കാള്‍ നന്മയുള്ള മറ്റെന്തെങ്കിലും ഉണ്ടോ എന്നറിയാനുള്ള അന്വേഷണമാണ് അദ്ദേഹത്തെ ബൈബിളിലെത്തിച്ചതെന്ന് ജൂലിയന്‍ എന്ന മിഷനറി വെളിപ്പെടുത്തുന്നു.യഥാര്‍ത്ഥ മുസ്ലിം വിശ്വാസികള്‍ പലരും ഇത്തരത്തിലുള്ള മനുഷ്യക്കുരുതികളെ അപലപിക്കുന്നവരും അതില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ശ്രമിക്കുന്നവരുമാണെന്നും ജൂലിയന്‍ അഭിപ്രായപ്പെട്ടു.വോയ്സ് ഓഫ് മാര്‍ട്ടിയേര്‍സ് എന്ന സംഘടനയുടെ ഓപ്പറേഷന്‍ മൊബിലൈസേഷന്‍ വിഭാഗത്തിലെ അംഗമാണ് മിഷനറിയായView more..
NEXT >
< PREV
DISCUSSIONS

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..

കൊച്ചി :ജയില്‍ വാസകാലത്തെ നൊമ്പരനാളുകളില്‍ നന്മയും സ്വാന്തനവും പകരാനെത്തിയ വൈദികന് പുതുജീവിതത്തില്‍ ക്രിക്കെറ്റ് താരം ശ്രീശാന്തിന്റെദ സ്നേഹാദരം. വാതുവേയ്പ്പു കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് നിറമനസ്സോടെ