A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

തമിഴ്‌നാടിനെ പേടിക്കുന്ന സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്ന് ശ്രീനിവാസന്‍

; തൊടുപുഴ: അതിര്‍ത്തികളില്‍ അന്വസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികളുടെ പരിശോധന നിര്‍ത്തിവെച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍ രംഗത്തെത്തി. തമിഴ്‌നാടിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങിക്കൊടുത്ത സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇച്ഛാശക്തിയില്ലെന്നും ശ്രീനിവാസന്‍ കേരളത്തിലെ ജനങ്ങള്‍ കഴിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍
View more..

സെസ്‌ക് ബോംബ് സണ്ണിലിയോണിനൊപ്പം സിനിമയിലും ചുവട് വച്ചത് വിവാദ ആള്‍ ദൈവം രാധാ മേം...

മുംബൈ: ലോകത്തെ അറിയപ്പെടുന്ന പോണ്‍ താരമാണ് സണ്ണിലിയോണ്‍ ആ താരത്തെിന്റെ
See more

വിവാഹത്തിനില്ല തൃഷയ്ക്കിഷ്ടം ലിവിങ് ടുഗെദര്‍

തെന്നിന്ത്യന്‍ സുന്ദരി തൃഷയ്ക്ക് ഇപ്പോള്‍ വിവാഹത്തിലൊന്നും വലിയ
See more

'ജമ്നാപ്യാരി'യുടെ ഗാനങ്ങൾ ഓണ്‍ലൈനിൽ റിലീസ് ചെയ്തു

​ ഓഗസ്റ്റ്‌ 11, 2015, കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക്
See more

MORE ARTICLES

മുക്ത വിവാഹിതയാകുന്നു; വരന്‍ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമി

കോട്ടയം: നടി മുക്ത വിവാഹിതയാകുന്നു. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് വരന്‍. നീണ്ട നാളത്തെ പ്രണയത്തിനാണ് ഇതോടെ സാക്ഷാത്കാരമാകുന്നത്. ഈ മാസം 30ന് ഇടപ്പള്ളി പള്ളിയില്‍ വച്ചാണു വിവാഹം. വിവാഹ നിശ്ചയം 23ന് കൊച്ചിയില്‍ നടക്കും. ലാല്‍ ജോസിന്റെ 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മുക്ത തമിഴ് സിനിമയിലും സജീവമാണ് അമൃത ടെലിവിഷനിലെ സിരിയലിലൂടെയാണ് മുക്ത അഭിനയ രംഗത്തെത്തുന്നത്. View more..

സംസ്ഥാന സിനിമാ അവാര്‍ഡ്; മമ്മൂട്ടിയും നിവിന്‍ പോളിയും ഏറ്റുമുട്ടുന്നു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ന് വൈകീട്ട് പ്രഖ്യാപിക്കുമ്പോള്‍ മികച്ച നടനരികെ വീണ്ടും മമ്മൂട്ടി. എന്നാല്‍ നടിക്കുവേണ്ടിയുള്ള മത്സരത്തില്‍ മഞ്ജുവാര്യരും ലെനയും ഏറ്റുമുട്ടുകയാണ്. ബാലചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം ഇന്നു പുലര്‍ച്ചെ പൂര്‍ത്തിയായി, പത്തു മണിക്ക് അന്തിമ ചര്‍ച്ച നടത്തി, ഉച്ചയോടെ പട്ടിക നല്‍കുമെന്നാണു സൂചന. എ ജോണ്‍പോള്‍ ചെയര്‍മാനായ ജൂറിയാണ് 73 ചിത്രങ്ങള്‍ വിലയിരുത്തിയത്. സ്‌ക്രീനിങ് ഇന്നലെ പൂര്‍ത്തിയായി. മികച്ച നടനായി ജനപ്രിയ നായകന്‍ മമ്മൂട്ടിയും അഭിനയിച്ചതെല്ലാം പൊന്നാക്കിയ നിവിന്‍ പോളിയും ഒപ്പത്തിനൊപ്പം മത്സരത്തിലുണ്ടെന്നു റിപ്പോര്‍ട്ടുകള്‍. സിദ്ധാര്‍ഥ് ശിവയുടെ ഐന്‍ എന്ന ചിത്രത്തിലൂടെView more..

കഴിഞ്ഞ വ്യാഴാഴ്ച്ച മറക്കാന്‍ കഴിയാത്ത ദിവസം

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച( 6/8/2015)എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസം ആണെന്ന് പ്രശസ്ത നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യര്‍. ഫേയ്‌സ് ബുക്കിലാണ് ഇക്കാര്യം മഞ്ജു സൂചിപ്പിച്ചത്. അത്‌ലറ്റിക് ഇതിഹാസം, നമ്മളെല്ലാം പയ്യോളി എക്‌സ്പ്രസ്സ് പി. ടി. ഉഷയെ നേരില്‍ കണ്ട ദിവമാസയിരുന്നു അത് . ഉഷ സ്‌കൂള്‍ ഓഫ് അത് ലറ്റിക്‌സിന്റെ പ്രവര്‍ത്തനം നേരില്‍ കാണാനും, അവിടത്തെ പ്രതിഭകളെ നേരിട്ട് അഭിനന്ദിക്കാനും കിട്ടിയ അവസരം കൂടിയായി ഇതെന്ന് മഞ്ജു തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. സാമൂഹിക പ്രവര്‍ത്തകയായ കവിത ശ്രീകുമാറിനോടൊപ്പമാണ് മഞ്ജു വാര്യര്‍ പി.ടി. ഉഷയെ കാണാനായി കിനാലൂരിലെ ഉഷ സ്‌കൂളിലത്തെിയത്. ഇവിടെ ടിന്റുവിനെ പോലെ പലരും ഉണ്ടെന്നുView more..

തമിഴ്‌നാട് മുഖ്യമന്ത്രിജയലളിതയുടെ വേഷത്തില്‍ ഇനി രമ്യാകൃഷ്ണന്‍ !

കോടികള്‍ വാരിയ ബാഹുബലിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വച്ച നടി രമ്യാ കൃഷ്ണന്‍ ജയലളിതയുടെ വേഷത്തില്‍ എത്തുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളി തയെ അഭ്രപാളിയില്‍ അവതരിപ്പിക്കാന്‍ നടി രമ്യാ കൃഷ്ണന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു കാലത്ത് വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങി നിന്ന താരമായിരുന്നു ജയലളിത. പിന്നീട് തുടരെത്തുടരെ വിവാദങ്ങളും വാര്‍ത്ത കളും സൃഷ്ടിച്ച് സംഭവ ബഹുലമായ ജീവിതത്തിലൂടെ തമിഴ്‌നാടെന്ന വലിയ സംസ്ഥാനത്തിന്റെ ഭരണ ചക്രം വരെ കൈപ്പിടിയിലൊതുക്കി ജയലളിതയെന്ന നടി. അഭിനയിച്ചും അനുഭവിച്ചും ഒരു നാടടക്കം തന്റെ സ്വപ്നങ്ങളെല്ലാം അവര്‍ സ്വന്തമാക്കി. ആ മഹതിയെ അഭ്രപാളിയില്‍ പകര്‍ത്തുമ്പോള്‍ രമ്യയ്ക്ക്View more..

ജയറാം നല്‍കിയ ചെണ്ടയില്‍ മേളുപ്പെരുക്കം തീര്‍ത്ത് തടവുകാര്‍; ആവേശം പകരാന്‍ 16ന് ജയറാമുമെത്തും

കണ്ണൂര്‍: ജയിലിലെ തടവുകാര്‍ക്ക് ചെണ്ടമേളം പഠിക്കാന്‍ ചെണ്ടയില്ലെന്നറിഞ്ഞപ്പോള്‍ മേളകമ്പക്കാരനായ ജയറാമാണ് കുന്നുംകുളത്ത് പ്രത്യേകം നിര്‍മ്മിച്ച് 10 ചെണ്ടകള്‍ ജയിലിലേക്കെത്തിയത്. ജയറാമിന്റെ ചെണ്ടയുപയോഗിച്ച് തടവുകള്‍ മേളം പഠിച്ചപ്പോള്‍ അവര്‍ക്കൊപ്പം മേളപെരുക്കത്തിന് ജയറാമുമെത്തും. ആഗസ്ത് 16ന് രണ്ടുമണിക്ക് ജയിലിലെ തുറന്നവേദിയില്‍ മട്ടന്നൂര്‍ ചെണ്ടവാദ്യസംഘത്തിനൊപ്പം ജയറാമും ജയിലില്‍ ചെണ്ടമേളം അഭ്യസിച്ച 12 തടവുകാരും കൊട്ടിക്കയറും. ഒരുവര്‍ഷം മുമ്പ് ജയിലില്‍ ചെണ്ടമേളം പഠിപ്പിച്ചിരുന്നു. അന്ന് ചെണ്ടപഠിച്ചവര്‍ക്ക് സ്വന്തമായി ചെണ്ടയില്ലാത്തതിനാല്‍ പഠനം തുടരാന്‍ സാധിച്ചിരുന്നില്ല. പഠിതാക്കളിലൊരാളായ സുകുമാരന്‍ നടന്‍View more..

ജോണ്‍ എബ്രഹാമും വിവാഹമോചിതനാകുന്നു

ബോളിവുഡ് ഹോട്ട് ഐക്കണ്‍ ജോണ്‍ അബ്രഹാമും വിവാഹ മോചനത്തിന് ഒരുങ്ങുന്നു.പ്രിയ രുഞ്ചാലുമായുള്ള 2 വര്‍ഷത്തെ ദാമ്പത്യമാണ് മലയാളിയായ ജോണ്‍ അവസാനിപ്പിക്കുന്നത്.അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന പ്രിയ സാമ്പത്തിക ഉപദേഷ്ടാവാണ്.വിവാഹം നടന്ന കാര്യം ട്വിട്ടെരിലൂടെയാണ് ജോണ്‍ പുറംലോകത്തെ അറിയിച്ചിരുന്നത്.ബോളിവുഡ് സുന്ദരി ബിപാഷ ബസുവുമായി 8 വര്‍ഷം പ്രണയത്തിലായിരുന്ന ജോണ്‍ പിന്നീടാണു പ്രിയയുമായി വിവാഹം ചെയ്തത്.ഇരുവരും പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്യാറില്ലെന്നും അകന്നു കഴിയുകയാണ് ഇരുവരുമെന്നുമാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. View more..

അപര്‍ണ ലാലിന്റെ ഭാര്യയാകുന്നു; മുഖ്യകാര്‍മികന്‍ പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ ഭാര്യയായി അപര്‍ണ ഗോപിനാഥ് വേഷമിടും.ചിത്രത്തിന് അമ്മു ടു അമ്മു എന്നാണ് പേരിട്ടിരുന്നത് എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു.എന്നാല്‍ അത് ശരിയല്ലെന്ന്‍ വൃത്തങ്ങള്‍ അറിയിച്ചു.സിനിമ ഒരേസമയം 5 ഭാഷകളിലായാണ് ചിത്രീകരിക്കുന്നത്.മലയാളം ,അസരി,റഷ്യന്‍,തുര്‍കിഷ്,ചൈനീസ് എന്നീ ഭാഷകളില്‍ ഒരുക്കുന്ന ചിത്രം അസര്‍ബെയിജന്‍ ആസ്ഥാനമയുള്ള റൌഫ് ജി മെഹ്ദിയെവും ഇന്ത്യന്‍ കമ്പനിയായ ഫുള്‍ ഹൌസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.തന്റെ അമ്മയെ തേടി റഷ്യയില്‍ എത്തുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.അപര്‍ണ ഗോപിനാഥ് ആണ് പെണ്‍കുട്ടിയായി എത്തുക.അവളോടൊപ്പം റഷ്യയിലേക്ക്View more..

ഗ്രാഫിക്‌സിന്റെ വര്‍ണവുമായി സന്തോഷ്‌ പണ്‌ഡിറ്റ്‌ ആരാധക ഹൃദയങ്ങളിലേക്ക്‌

തിരുവനന്തപുരം: സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ നീലിമ നല്ല കുട്ടിയാണ് vs ചിരഞ്ജീവി ഐപിഎസിലെ പുതിയ ഗാനം പുറത്തിറങ്ങി. പണി പാളി മോനേ ദിനേശ എന്ന് ആരംഭിക്കുന്ന ഗാനമാണ് ഇന്നലെ യുട്യൂബില്‍ റിലീസ് ചെയ്തത്. കിടിലന്‍ ഗ്രാഫിക്സുമായാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ തുടക്കംമുതല്‍ തീയും പുകയും നിറയുന്ന ഗാനത്തില്‍ ദിനോസര്‍ മുതല്‍ ആനവരെ വന്നുപോവുന്നുമുണ്ട്. സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്ത് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. കൃഷ്ണനും രാധയും എന്നചിത്രമാണ് ആദ്യം തീയേറ്ററുകളിലെത്തിയത്. സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോള്‍ടെ അച്ഛന്‍, കാളിദാസന്‍ കവിത എഴുതുകയാണ് എന്നിവയാണ് മറ്റു ചിത്രങ്ങള്‍.View more..

റിമി ടോമിക്ക് മലയാള സിനിമയില്‍ അപ്രഖ്യാപിത വിലക്ക് ?

ഗായിക റിമിടോമിക്ക് മലയാള സിനിമയില്‍ അപ്രഖ്യാപിത വിലക്കെന്ന് റിപ്പോര്‍ട്ടുകള്‍. മനോരമ ന്യൂസിലെ നേരെ ചെവ്വേ എന്ന അഭിമുഖ പരിപാടിയില്‍ സംഗീത സംവിധായകന്‍ ശരതിനെതിരെ റിമി ടോമി സംസാരിച്ചിരുന്നു. ഈ ഡയലോഗാണ് ഇപ്പോള്‍ റിമിക്ക് പാരയായി മാറിയിരിക്കുന്നത്. ഒരു ചാനലിന്റെ റിയാലിറ്റി ഷോക്കിടെ ശരതിന്റെ പെരുമാറ്റം മൂലം ഇറങ്ങി പോകേണ്ടി വന്നതിനെ കുറിച്ചാണ് റിമി വെളിപ്പെടുത്തിയിരുന്നത്.ഇതാകട്ടെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. തുടര്‍ന്നാണ് റിമിയെ എല്ലാവരും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. റിമിക്ക് ഇപ്പോള്‍ ഗാനരംഗത്ത് അവസരങ്ങള്‍ നല്കുന്നില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.View more..

സല്‍മാന്‍ഖാനോട് ആരാധന മൂത്ത് ഇന്ത്യയിലെത്തിയ പാകിസ്താന്‍ യുവതി കുടുങ്ങി

ന്യൂഡല്‍ഹി: സല്‍മാന്‍ഖാനോട് ആരാധന മൂത്ത് പാകിസ്താനില്‍ നിന്നും ഇന്ത്യയിലെത്തിയ പാകിസ്താനി യുവതി കുടുങ്ങി. പാകിസ്താനിലും ഇന്ത്യയിലും ബോക്‌സ് ഓഫിസ് ഹിറ്റായി ഓടുന്ന 'ഭജ്രംഗി ഭായിജന്‍' എന്ന ബോളിവുഡ് ചിത്രത്തിലെ നായകനായ സല്‍മാന്‍ഖാനെ കാണാനാണ് ചാന്ദ ഖാനെ എന്ന 27 കാരി രേഖതളില്ലാതെ നാടുവിട്ടത്. സിനിമാ കമ്പം പക്ഷെ പുലിവാലായി എന്ന് മാത്രം. അതാരിയില്‍നിന്ന് ഡല്‍ഹിക്കുള്ള പ്രത്യേക ട്രെയിനില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. സല്‍മാന്‍ ഖാനെ കാണാനാണ് എത്തിയതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍, താന്‍ ഡല്‍ഹിയിലേക്ക് പോകുകയായിരുന്നെന്നും തന്റെ നഷ്ടപ്പെട്ട അമ്മാവനെ കണ്ടത്തൊനാണ് ഇന്ത്യയിലത്തെിയതെന്നും ചോദ്യംചെയ്യലില്‍ യുവതി മാറ്റിപ്പറഞ്ഞു.View more..

മൈ ഗോഡ്'ന്റെ ഗാനങ്ങൾ റിലീസ് ചെയ്തു

​കൊച്ചി, ജൂലൈ 29, 2015: അടുത്ത് തന്നെ തിയേറ്ററുകളിൽ എത്തുന്ന സുരേഷ്‌ ഗോപിയും ഹണി റോസും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന മൈ ഗോഡ്ന്റെ ഗാനങ്ങൾ ഓഡിയോ ലേബലായ Muzik247 റിലീസ് ചെയ്തു. ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മൂന്ന് ഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുള്ളത് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച സംഗീത സംവിധായകാൻ ബിജിബാൽ ആണ്. പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ: 1. പണ്ട് പണ്ടാരോ കൊണ്ടു പാടിയത്: പി. ജയചന്ദ്രൻ, ചിത്ര അരുണ്‍ ഗാനരചന: റഫീക്ക് അഹമ്മദ്‌ 2. കുസൃതി കുപ്പായക്കാരാ പാടിയത്: ഉദയ് രാമചന്ദ്രൻ ഗാനരചന: രമേശ്‌ കാവിൽ 3. കണ്ടിട്ടുണ്ടോ നിങ്ങൾ പാടിയത്: പീതാംബര മേനോൻ ഗാനരചന: ജോസ് തോമസ്‌ പാട്ടുകൾ കേൾക്കാൻ: https://www.youtube.com/watch?v=HbzcV48RXKAView more..

ഫെയര്‍നെസ്‌ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ല ;അനുഷ്‌ക ശര്‍മ്മ

മുംബൈ: വര്‍ണവിവേചനത്തിനെതിരെ ബോളിവുഡ് താരങ്ങള്‍...കങ്കണ റാണൗട്ടിന് പിന്നാലെ വര്‍ണ്ണവിവേചന പരസ്യങ്ങള്‍ക്കെതിരെ അനുഷ്‌ക ശര്‍മ്മയും രംഗത്ത്. വര്‍ണ്ണവിവേചനം പ്രചരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന് അനുഷ്‌ക്കാ ശര്‍ര്‍മ്മ പറഞ്ഞു. ത്വക്കിന്റെ നിറം വര്‍ദ്ധിപ്പിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്ന ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ല. ഇത് തെറ്റാണെന്നോ ശരിയാണെന്നോ പറയുന്ന ഒരു പരസ്യത്തിലും അഭിനയിക്കില്ലെന്നും അനുഷ്‌ക ശര്‍മ്മ പറഞ്ഞു. അന്താരാഷ്ട്ര ബ്രാന്‍ഡായ പാന്റീന്റെ ഹെയര്‍ പ്രൊഡക്ടുകളുടെ ബ്രാന്‍ഡ് അംബാസിഡറായി അനുഷ്‌ക്കയെ നിയമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഇവന്റിലാണ്View more..

ഗീത ന്യൂയോര്‍ക്കില്‍ നിന്ന് തിരിച്ചുവരുന്നു; ഇനി ടിവി സീരിയലില്‍ നായിക

കൊച്ചി: നീണ്ട ഇടവേളക്ക് ശേഷം ഗീത വെള്ളിത്തിരയിലെത്തുന്നു. ഒരുകാലത്ത് മലയാള സിനിമയിലെ സ്ഥിരം നായികയായിരുന്ന ഗീതയുടെ രണ്ടാം വരവ് ടിവി സീരിയലുകളിലൂടെയാണ്. കായംകുളം കൊച്ചുണ്ണി എന്നീ പരമ്പരകളുടെ സംവിധായകനായ പി. സി. വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന സ്ത്രീത്വം എന്ന ടി. വി.പരമ്പരയിലൂടെയാണ് ഗീത വീണ്ടും മലയാളത്തിലെത്തുന്നത്.ഭഭര്‍ത്താവ് മരിച്ച ശേഷം, കുടുംബത്തിന്റെ നെടുംതൂണായി മാറിയ സൂസന്നാമ്മ എന്ന കഥാപാത്രത്തെയാണ് ഗീത ഈ പരമ്പരയില്‍ അവതരിപ്പിക്കുന്നത്. ശക്തമായ കഥാപാത്രത്തെ ലഭിച്ചതുകൊണ്ടാണ് വീണ്ടും അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് ഗീത പറഞ്ഞു. തൃച്ചി സ്വദേശിയായ ഭഭര്‍ത്താവും, പതിനൊന്ന് വയസ്സായ മകനുമൊത്ത് ന്യൂയോര്‍ക്കിലാണ് ഗീത.കോനില്‍View more..

മെര്‍ലിന്‍ ജോസഫിന്റെ നടപടി കുരുക്കിലേക്ക് ; നിവിന്‍ പോളിക്കൊപ്പം യുവ ഐപിഎസുകാരി ഫോട്ടോയെടുത്ത സംഭവത്തില്‍ ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ടാവശ്യപ്പെട്ടു

നിവിന്‍ പോളിക്കൊപ്പം ഫോട്ടോയെടുത്ത സംഭവത്തില്‍ എ.എസ്.പി മെറിന്‍ ജോസഫിനെതിരായ പരാതിയില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കൊച്ചിയിലെ പൊതുചടങ്ങില്‍ സ്ഥാനത്തിന് ചേരാത്തവിധം പെരുമാറി എന്ന പരാതിയിലാണ് നടപടി. കൊച്ചിയിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലായിലാണ് നടപടി. നിവിന്‍ പോളിക്കൊപ്പം താന്‍ ഫോട്ടോക്ക് പോസുചെയ്തതിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് പ്രതികരിച്ചുകൊണ്ട് യുവ ഐപിഎസ് ഉദ്യോഗസ്ഥ മെറിന്‍ ജോസഫ് രംഗത്തെത്തിയിരുന്നു. തമാശയായി കണക്കാക്കേണ്ട സംഭവത്തെ വിവാദമാക്കാനാണ് ചില മാധ്യമങ്ങള്‍ അടക്കം ശ്രമിച്ചതെന്ന് പരാതിപ്പെട്ടാണ് മെറിന്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചത്.View more..

ശശി കലിംഗ ഹോളിവുഡില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം; ബൈബിള്‍ പ്രമേയ ചിത്രത്തില്‍ ലഭിച്ചത് സ്വപ്‌നതുല്ല്യ പ്രതിഫലം

മലയാള സിനിമയില്‍ ചെറിയ റോളിലാണെങ്കിലും ആ കഥാപാത്രത്തെ പ്രേക്ഷകന്റെ മനസില്‍ തങ്ങിനില്‍ക്കും വിധം അവതരിപ്പിക്കുന്ന അഭിനേതാവാണ് മോണകാട്ടിയ ചിരിയുമായി വെള്ളിത്തിരയിലെത്തുന്ന ശശി കലിംഗ. അദ്ദേഹമിപ്പോള്‍ വലിയ സന്തോഷത്തിലാണ് മലയാളത്തിന് പുറമേ ഹോളിവുഡ് ചിത്രത്തിലും അഭിനയിക്കാന്‍ കഴിഞ്ഞതാണ് സന്തോഷത്തിന് കാരണം. ബൈബിളിനെ ആസ്പദമാക്കി ഹോളിവുഡില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ യൂദാസിന്റെ വേഷം താരം പൂര്‍ത്തിയാക്കിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ചിത്രത്തില്‍ താരത്തിന്റെ സിനിമയിലെ ഭാഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞു. ചിത്രം ഇറ്റലിയിലാണ് ചിത്രീകരിക്കുന്നതെന്നും സിനിമ പൂര്‍ത്തിയായിട്ടില്ലെന്നും ശശി പറഞ്ഞു.സിനിമയെക്കുറിച്ചുള്ളView more..

പ്രേമം സിനിമയുടെ വ്യാജന്‍ യൂട്യൂബിലും; അന്വേഷണം നടക്കുന്നതിനിടയിലും വ്യാജന്റെ കളി

പ്രേമം സിനിയമയുടെ വ്യാജ പതിപ്പിനെ കുറിച്ച് അന്വേഷണം പുരോഗമിക്കവേ പ്രേമത്തിന്റെ വ്യാജന്‍ യുട്യൂബിലും. കഴിഞ്ഞ ദിവസം രാത്രിയാണ് സിനിമ യൂട്യൂബില്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഒരു മണിക്കൂര്‍ 42 മിനിറ്റ് ദൈര്‍ഘ്യമുള്ള സെന്‍സര്‍ കോപ്പിയാണ് യൂടൂബിലുള്ളത്. ന്യൂ റൊമാന്‍സ് മലയാളം മൂവീ എന്ന പേരിലാണ് വീഡിയോ. അര്‍നറ്റ് ബി ഹാരിസണ്‍ എന്ന അക്കൌണ്ടില്‍ നിന്നാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതിനകം പതിനെട്ടായിരത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.സെന്‍സര്‍ കോപ്പി ചോര്‍ത്തി നല്‍കിയെന്ന കേസില്‍ സെന്‍സര്‍ ബോര്‍ഡിലെ മൂന്ന് താത്കാലിക ജീവനക്കാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. View more..

ദാമ്പത്യജീവിതത്തിന്റെ അടിത്തറയെന്ത് ? മോഹന്‍ലാല്‍ പറയുന്നു

ഭക്തിയോട് കൂടിയ പ്രണയം അതാണ് ദാമ്പത്യ ജീവിതത്തിന്റെ അടിത്തറയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശരിയായ പ്രണയം ഉണ്ടായാല്‍ അവിടെ ദേഷ്യം ഉണ്ടാവില്ല. സങ്കടങ്ങള്‍ ഉണ്ടാകില്ല. സംശയങ്ങള്‍ ഉണ്ടാകില്ല. പൊസ്സസിവ്‌നെസ് ഉണ്ടാവില്ല പക്ഷെ ഇന്ന് നമുക്കിടയില്‍ ഇത്തരം പ്രണയങ്ങളില്ല. പകരം സ്‌ഹേവും പ്രേമവുമാണ് അവയൊന്നും പൂര്‍ണ്ണമാവുകയില്ല. അല്ലെങ്കിലും ആണ്ണും പെണ്ണും എന്ന് പറയുന്നത് തന്നെ രണ്ട് സ്പീഷ്യസുകളാണ് .രണ്ട് ശരീര ഘടനയുള്ളവര്‍ വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ളവര്‍ അവരെ പരസ്പരം മനസിലാക്കാന്‍ പഠിക്കുക എന്നിട്ട് പ്രവര്‍ത്തിക്കുക അപ്പോള്‍ എല്ലാം ശരിയായികൊള്ളും View more..

എന്റെ സീരിയല്‍ കണ്ട് അച്ഛന്‍ കരയാറുണ്ട്.....

എന്റെ സീരിയല്‍ കണ്ട് അച്ഛന്‍ കരയാറുണ്ടെന്ന് നിരഞ്ജന.മലയാളി കുടുംബ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ് മഞ്ഞുരുകും കാലത്തിലെ ജാനുകുട്ടി എന്ന നിരഞജന. മനോര ന്യൂസിനോടാണ് കൊച്ചുമിടുക്കി വിശേഷങ്ങള്‍ പങ്ക് വച്ചത്. എങ്ങനെയാ ഇങ്ങനെ കരയാന്‍ പറ്റുന്നത്? എന്ന ചോദ്യത്തിന് കരയാറില്ല, ഗ്ലിസറിന്‍ കണ്ണില്‍ തേച്ചിട്ട് ചുമ്മാതെ ഇരിക്കുകയേ ഒള്ളൂ. എന്നായിരുന്നു മറുപടി. കണ്ണിന്റെ താഴെ ഇച്ചിരി തേക്കുകയേ ഒള്ളൂ.അത് കൊണ്ട് നീറാറില്ലെന്നും നിരഞജ്‌ന പറയുന്നു, നിരഞജനയുടെ അച്ഛന്‍ ഹെഡ്മാസ്റ്റര്‍ ആണ്. അമ്മ ടീച്ചറും. നിരഞജന യു.കെ.ജിയില്‍ പഠിക്കുന്നു എന്റെ സീരിയല്‍ കണ്ട് അച്ഛന്‍ കരയാറുണ്ട്. അവര്‍ക്ക് വലിയ ഇഷ്ടമാണ്.സീരിയലിലെ അച്ഛനെയും അമ്മയേയും ഇഷ്ടമാണോ?View more..

മോഹന്‍ലാലിന്റെ മീശപിരിക്കലിന്റെ രഹസ്യം ഷാജി കൈലാസ് വെളിപ്പെടുത്തുന്നു; ലാലിന് എന്ത് കൊണ്ടാണ് ആനകളെ ഭയം?

കൊച്ചി: മോഹല്‍ലാല്‍ മീശപിരിച്ചാല്‍ ആചിത്രം മെഗാഹിറ്റാണ് ..അങ്ങിനൊയൊരു കാലമുണ്ടായിരുന്നു,..ഇേേപ്പാഴിതാ വീണ്ടും രഞ്ജിത്ത് ചിത്രത്തില്‍ മീശപിരിച്ചെത്തുമ്പോള്‍ പഴയ മീശപിരിക്കലിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് ഷാജി കൈലാസ്. മോഹന്‍ലാല്‍ മീശ പിരിച്ച ചിത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധമായത് നരസിംഹമാണ്. ഈ ചിത്രത്തില്‍ മോഹന്‍ലാല് മീശ പിരിക്കുന്ന വേളയില്‍ തീയറ്ററുകളില്‍ അത്യാരവങ്ങളാണ് ഉണ്ടായിട്ടുള്ളത്. മോഹന്‍ലാലിന്റെ ഈ വിഖ്യാതമായ മീശപിരിക്കലിന്റെ പിന്നിലെ രഹസ്യങ്ങളെ കുറിച്ച് സംവിധായകന്‍ ഷാജി കൈലാസ് ചില വെളിപ്പെടുത്തലുകള്‍ നടത്തി. നരസിംഹത്തിലെ മോഹന്‍ലാലിന്റെ സ്‌റ്റൈലിഷ് മീശ പിരിയുടെ കഥ നാന പ്രസിദ്ധീകരിക്കുന്നView more..

ശ്രീവിദ്യയുടെ ഒന്നരക്കോടി രൂപ കണക്കില്‍ കണ്ടില്ല; സാമ്പത്തീകമായി വഞ്ചിക്കപ്പെട്ടെന്ന് വെളിപ്പെടുത്തിയിരുന്നു; ഗണേഷ്‌കുമാര്‍ എംഎല്‍എ പ്രതികൂട്ടിലാകുന്നു

തിരുവനന്തപുരം: സാമ്പത്തീകമായി താന്‍ വഞ്ചിക്കപ്പെട്ടതായി ശ്രിവിദ്യ മുല്ലപ്പള്ളി രാമചന്ദ്രേനോട് വെളിപ്പടുത്തിയിരുന്നെ് റിപ്പോര്‍ട്ട്. ഒന്നരക്കോടി രൂപ കണക്കില്‍ കാണാനില്ലെന്നും അവര്‍ കേന്ദ്രമന്ത്രിയായിരിക്കെ അവരെ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞിരുന്നു. കെ.എസ്.എഫ്.ഡി.സി. ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ശ്രീവിദ്യ ചില രഹസ്യങ്ങള്‍ മുല്ലപ്പള്ളിയോട് വെളിപ്പെടുത്തിയിരുന്നതായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശ്രീവിദ്യയുടെ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നതോടെ പ്രതികൂട്ടിലാകുന്നത് കെ ബി ഗണേഷ് കുമാറാണ്. ഇത്രയും കാലം ഗണേഷ്‌കുമാര്‍ യുഡിഎഫ് പാളയത്തിലായതിനാല്‍ ഇക്കാര്യങ്ങളൊന്നും കോണ്‍ഗ്രസ് നേതാക്കള്‍View more..
NEXT >
< PREV
DISCUSSIONS

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..

കൊച്ചി :ജയില്‍ വാസകാലത്തെ നൊമ്പരനാളുകളില്‍ നന്മയും സ്വാന്തനവും പകരാനെത്തിയ വൈദികന് പുതുജീവിതത്തില്‍ ക്രിക്കെറ്റ് താരം ശ്രീശാന്തിന്റെദ സ്നേഹാദരം. വാതുവേയ്പ്പു കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് നിറമനസ്സോടെ