A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

മൊസൂളില്‍ ഐ.എസ്. ഭീകരര്‍ 300 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടക്കൊല ചെയ്തു

; അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരത വീണ്ടും. മൊസൂളില്‍ ഐ.എസ്. ഭീകരര്‍ 300 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടക്കൊല ചെയ്തു. ഇറാഖ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജീവനക്കാരാണ് മരിച്ചവരില്‍ അധികവും. ഇതില്‍ 50 സ്ത്രീകളും ഉള്‍പ്പെടും. മൊസൂളിലെ സൈനിക ക്യാംപില്‍വച്ചായിരുന്നു കൂട്ടക്കൊല. വെടിവച്ചും കഴുത്തറുത്തുമാണ് ഉദ്യോഗസ്ഥരെ കൊന്നതെന്ന് ദൃക്ഷാക്ഷികളെ ഉദ്ധരിച്ച്
View more..

വാടസ്ആപ്പിന് മരണമണി?സൊമ ഇന്ത്യയും കീഴടക്കുന്നു

വാട്‌സ് ആപ്പിനെ കീഴടക്കി സൊമ കുതിക്കുന്നു. സ്മാര്‍ട്ട് ഫോണുകളില്‍
See more

ജനം ടിവിയുടെ ബ്രേക്കിങ് സത്യമാകുന്നു? മലയാളി ഭീകരന്‍ സിറിയയിലെന്ന് കേന്ദ്രവും

തിരുവനന്തപുരം: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ അന്താരാഷ്ട്ര ഭീകരവാദസംഘടയില്‍
See more

കടം വീട്ടാന്‍ പുരയിടം വില്‍ക്കാനൊരുങ്ങിയ ഓട്ടോ ഡ്രൈവര്‍ക്ക് 65 ലക്ഷത്തിന്റെ ഭാഗ്യം

പുത്തൂര്‍: കടം കേറി വീട് ജപ്തിചെയ്യാന്‍ ഇന്നോ നാളെയോ ബാങ്ക് അധികൃതരയെും
See more

MORE ARTICLES

കടം വീട്ടാന്‍ പുരയിടം വില്‍ക്കാനൊരുങ്ങിയ ഓട്ടോ ഡ്രൈവര്‍ക്ക് 65 ലക്ഷത്തിന്റെ ഭാഗ്യം

പുത്തൂര്‍: കടം കേറി വീട് ജപ്തിചെയ്യാന്‍ ഇന്നോ നാളെയോ ബാങ്ക് അധികൃതരയെും കാത്തിരുന്ന ഓട്ടോ ഡ്രൈവര്‍ക്ക് ഭാഗ്യദേവതയുടെ കടാക്ഷം. കൈതക്കോട് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ ചെറുപൊയ്ക തെക്ക് പ്രതിഭാലയത്തില്‍ പ്രദീപ് കുമാറി(42)നാണ് വിന്‍വിന്‍ ലോട്ടറിയിലൂടെ ഒന്നാംസമ്മാനമായ 65 ലക്ഷം ലഭിച്ചത്. തിങ്കളാഴ്ച നറുക്കെടുത്ത ഡബ്ല്യു.ഒ. 628722 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. ആനക്കോട്ടൂരിലുള്ള ഓം നമഃശിവായ ലക്കിസെന്ററിന്റെ വാഹനത്തില്‍നിന്ന് കൈതക്കോട് സ്റ്റാന്‍ഡില്‍വച്ചാണ് പ്രദീപ് ലോട്ടറിയെടുത്തത്. താന്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന തന്റെ പഴയ ജീപ്പിന്റെ നമ്പരായ 8722 എന്ന അക്കങ്ങളില്‍ അവസാനിക്കുന്ന ലോട്ടറികള്‍ ഏജന്റിന്റെ കൈയില്‍ കണ്ടപ്പോള്‍View more..

മൂന്ന് വയസുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍

ബെംഗളൂരു: സ്‌കുള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ നാണം കെട്ട ബെംളൂരില്‍ വീണ്ടും പീഡന വാര്‍ത്ത. ഇന്ദിരാ നഗറിലെ സ്‌കൂളില്‍ പഠിക്കുന്ന മൂന്നുവയസ്സുകാരിയാണ് ഇത്തവണ പീഡനത്തിനിരയായിരിക്കുന്നത്. സംഭവത്തില്‍ സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റിലായതായി മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത്ു. സ്‌കൂള്‍ ക്യാമ്പസിന് അകത്തു വച്ചുതന്നെയാണ് കുട്ടി പീഡനത്തിന് ഇരയായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈസ്റ്റ് ബെംഗളൂരു സ്വദേശിയാണ് പെണ്‍കുട്ടി. കഴിഞ്ഞ വര്‍ഷം ബെംഗളൂരു ഓര്‍ക്കിഡ്‌സ് സ്‌കൂളില്‍ കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥിയും വിബ്‌ജ്യോര്‍ ഹൈ സ്‌കൂളില്‍ ആറു വയസ്സുകാരിയും പീഡിപ്പിക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന്View more..

കണ്ണൂരില്‍ ഒരുകോടിയുടെ കുഴല്‍പണം പിടിച്ചു

ഇരിട്ടി: വാഹന പരിശോധനക്കിടെ ഒരു കോടിയുടെ കുഴല്‍പണവുമായി മാഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍. ഒരു കോടി പത്ത് ലക്ഷം രൂപയും മൂന്ന് കിലോ സ്വര്‍ണവുമാണ് ഇരട്ടിയില്‍ പോലീസ് പിടികൂടിയത്. സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മതിയായ രേഖകള്‍ ഇല്ലാതെ കടത്തകയായിരുന്ന പണമാണ് പിടിച്ചെടുത്തത്. കൂടുതല്‍ വിവരങ്ങല്‍ ലഭ്യമായിട്ടില്ല. View more..

മഹാരാഷ്ട്രയില്‍ വീണ്ടും കെട്ടിട ദുരന്തം; അമ്പത് വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്ന് 11 പേര്‍ മരിച്ചു

താനൈ: മഹാരാഷ്ട്രയില്‍ വീണ്ടും കെട്ടിടം തകര്‍ന്ന് ദുരന്തം. താനെയിലെ മൂന്ന് നില കെട്ടിടം പൊളിഞ്ഞ് 11 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.ഏഴു പേര്‍ക്ക് പരിക്കേറ്റു. 17 ഓളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. നുപാഡയിലെ ബി കാബിന്‍ കോളനിയിലെ ശ്രീ കൃഷ്ണാ നിവാസ് എന്ന കെട്ടിടമാണ് പുലര്‍ച്ചെ രണ്ടരയോടെ തകര്‍ന്നു വീണത്. 50 വര്‍ഷം പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലാണെന്നും താമസക്കാര്‍ ഒഴിഞ്ഞു പോകണമെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. കുറെ താമസക്കാര്‍ കെട്ടിടം ഉപേക്ഷിച്ച് പോയെങ്കിലും കുറച്ചു പേര്‍ അവിടെ തന്നെ താമസിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞയാഴ്ചയും താനെയില്‍View more..

മാര്‍ക്കറ്റ്‌ വീണ്ടും പിടിക്കാന്‍ മാഗിയെത്തുന്നു

ദില്ലി: മാഗി മാര്‍ക്കറ്റിലേക്കു തിരിച്ചെത്തുമെന്ന് നെസ്‌ലെ ഇന്ത്യയുടെ പുതിയ മാനെജിങ് ഡയറക്ടര്‍ സുരേഷ് നാരായണ്‍. കമ്പനിയുടെ മാനെജിങ് ഡയറക്ടറായി ചുമതലയേറ്റ ശേഷം നല്‍കിയ ആദ്യ അഭിമുഖത്തിലാണ് നെസ്‌ലെ മാഗിയെക്കുറിച്ചുള്ള വ്യക്തമായ നിലപാട് അദ്ദേഹം അറിയിച്ചത്. ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പുവരുത്തി നെസ്‌ലെ മാഗി വീണ്ടും വിപണിയിലേക്കു തിരികെയെത്തിക്കുകയാണു തന്റെ പ്രഥമ ലക്ഷ്യമെന്ന് സുരേഷ് നാരായണ്‍ പറയുന്നു. മാഗി വിപണിയില്‍നിന്നു പിന്‍വലിക്കേണ്ടിവന്നതുമൂലം കഴിഞ്ഞ മൂന്നു മാസത്തിനിടെ കമ്പനിക്ക് 64 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണു നെസ്‌ലെ നഷ്ടത്തിലാകുന്നത്.View more..

രാജ്യം വൈഫൈയാക്കാന്‍ ബിഎസ്‌എന്‍എല്‍ മുടക്കുന്നത്‌ ആറായിരം കോടി

ദില്ലി: രാജ്യത്തെ 40000 കേന്ദ്രങ്ങളില്‍ വരുന്ന മൂന്നു വര്‍ഷത്തിനകം വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ തുറക്കുമെന്നു ബിഎസ്എന്‍എല്‍. ഇതിനായി 6000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നു ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനെജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു. മൂലധന നിക്ഷേപ മാതൃകയില്‍ വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ വ്യാപിപ്പിക്കുകയാണു ലക്ഷ്യമെന്ന് ഐഎഎന്‍എസിന് അനുവദിച്ച അഭിമുഖത്തില്‍ അനുപം ശ്രീവാസ്തവ പറഞ്ഞു. ബിഎസ്എന്‍എല്‍ സ്വന്തം നിലയ്ക്കാകും പദ്ധതി നടപ്പാക്കുക. നടപ്പു സാമ്പത്തിക വര്‍ഷം 250 ലൊക്കേഷനുകളില്‍ 2500 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കും. ഇതു സ്വകാര്യ പങ്കാളിത്തത്തോടെയാകും. വയര്‍ലെസ് ഇന്റര്‍നെറ്റ് വഴി എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്View more..

ഏഷ്യ റീജിയണല്‍ കോമണ്‍വെല്‍ത്ത്‌ യൂത്ത്‌ മിനിസ്‌റ്റെര്‍സ്‌ മീറ്റിന്‌ മലയാളി സാന്നിധ്യം

ആലക്കോട്‌ : ജൂലൈ 2730 വരെ ഡെല്‍ഹിയിലെ ശാരത്തന്‍സ്‌ ഹോട്ടലില്‍ വെച്ചുനടന്ന ഏഷ്യ റീജിയന്‍ കോമണ്‍വെല്‍ത്ത്‌ യൂത്ത്‌ മിനിസ്‌റ്റെര്‍സ്‌ മീറ്റില്‍ ഇന്ത്യന്‍ യുവത്വത്തിനെ പ്രതിനിധീകരിച്ച്‌ കണ്ണൂര്‍ ആലക്കോട്‌ സ്വദേശി സോജിന്‍ പി വര്‍ഗീസ്സും ,ആലപ്പുഴ മാന്നാര്‍ സ്വദേശി പ്രവീണ്‍ വര്‍ഗീസ്‌ തോമസും,പങ്കെടുത്തു.ഇന്‍ഡ്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത 8 യുവാക്കളില്‍ 2 പേരാണിവര്‍ . ഇന്‍ഡ്യയെ കൂടാതെ പാക്കിസ്‌താന്‍,ബഗളാദേശ്‌,ശ്രീലങ്ക,മാലിദ്വീപ്‌,സിഗപൂര്‍,മലേഷ്യ,ബ്രൂണൈ,ജറുസലെം,എന്നീ രാജ്യങ്ങളെ പ്രതിനിധികരിച്ച്‌ യൂത്ത്‌ മിനിസ്‌റ്റെര്‍സ്‌ സര്‍ക്കാര്‍ പ്രതിനിധികള്‍,യൂത്ത്‌ കൌണ്‍സില്‍ പ്രതിനിധികള്‍View more..

സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍

ന്യൂഡല്‍ഹി: ത്രിരാരാഷ്ട്ര ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. പരമ്പരയില്‍ ഉന്മുക്ത് ചാന്ദ് ആണ് ടീമിനെ നയിക്കുക. ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ എന്നവയാണ് മറ്റു ടീമുകള്‍. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ വയനാട്ടില്‍ നടക്കുന്ന ചതുര്‍ദിന മത്സരത്തില്‍ അമ്പാട്ടി റായിഡുവാണ് ടീം ക്യാപ്റ്റന്‍. View more..

മാഗിയ്ക്കു വീണ്ടും പരിശോധന നടത്തുന്നു: ബോംബൈ ഹൈക്കോടതി വിധി

മുംബൈ: മാഗി നൂഡില്‍സ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്നു ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയോട് ബോംബേ ഹൈക്കോടതി ആവശ്യപ്പെട്ടു. മാഗി നൂഡില്‍സ് നിരോധിച്ചതിനെതിരെ നെസ് ലെ ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ഫുഡ് സേഫ്റ്റി അതോറിറ്റിയും നെസ്‌ലെയും വീണ്ടും പരിശോധന നടത്തണമെന്നു നിര്‍ദേശിച്ചത്. അനുവദനീയമായ അളവില്‍ കൂടുതല്‍ ഈയത്തിന്റെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്നാണു കഴിഞ്ഞ ജൂണ്‍ അ‍ഞ്ചിന് ഇന്ത്യയില്‍‍ മാഗി നൂഡില്‍സ് നിരോധിച്ചത്. അതേസമയം, മാഗി നൂഡില്‍സ് നിരോധിച്ചതിനുശേഷം പുറത്തുവന്ന നെസ്‌ലെയുടെ പ്രവര്‍ത്തനഫലത്തില്‍ ഇതാദ്യമായി നഷ്ടം രേഖപ്പെടുത്തി.ജൂണിലവസാനിച്ച പാദത്തില്‍ കമ്പനിView more..

യാക്കോബായ സഭയുടെ ഭരണഘടനക്ക് നിയമസാധുതയില്ലെന്ന് കോടതി വിധി

യാക്കോബായ സഭയുടെ പേരിൽ 2002- ൽ ആരംഭിച്ച പുത്തൻകുരിശ് സൊസൈറ്റിയുടെ ഭരണഘടനക്കും അസോസിയേഷനും നിയമസാധുതയില്ലെന്ന് പെരുമ്പാവൂര്‍ സബ് കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സുപ്രധാന വിധിയിലൂടെ വ്യക്തമാക്കുന്നു . യാക്കോബായസഭക്ക് കീഴിലെ 1000ത്തില്‍പരം ഇടവകപ്പള്ളികളും ഇടവകാംഗങ്ങളും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അവിഭാജ്യഘടങ്ങളാണെന്നും, 1934ലെ ഭരണഘടനയുടെ കീഴിലാണ് ഭരിക്ക പ്പെടെണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു. 2002-ൽ രൂപീകരിച്ച ഭരണഘടനയെ അടിസ്ഥാനമാക്കി സമര്‍പ്പിച്ച കേസിലെ ആവശ്യങ്ങള്‍ അനുവദിച്ചാല്‍ 1934ലെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഭരണഘടനയും സഭാകേസുകളില്‍ സുപ്രീംകോടതിയും കേരള ഹൈകോടതിയും പുറപ്പെടുവിച്ച വിധികളും അട്ടിമറിക്കപ്പെടുമെന്ന്View more..

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ എം.ജി സര്‍വകലാശാല സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു മത്സരിച്ചത് കെഎസ് യു പാനലില്‍

കോട്ടയം : നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ എം.ജി സര്‍വകലാശാല സെനറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ.എസ്.യു പാനലിലാണ് ശ്രീലക്ഷ്മി മത്സരിച്ചത്. എറണാകുളം സെ്ന്റ് തേരസാസ് കോളെജിലെ ബിരുദ്ധ വിദ്യാര്‍ത്ഥിയാണ് ശ്രലക്ഷമി View more..

ഇന്ത്യയുടെ അഭിമാനമായ കോഹിനൂര്‍ രത്‌നം ബ്രിട്ടന്‍ തിരുച്ചുനല്‍കുമോ? നരേന്ദ്രമോഡിയുടെ യുകെ സന്ദര്‍ശനം ചരിത്രമാകും

ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ കടത്തിയ സ്വത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട ശശി തരൂരിന്റെ പ്രസംഗം വൈറലായതിന് പിന്നാലെ ഇന്ത്യയുടെ അഭിമാനമായ കോഹിനൂര്‍ രത്‌നം ഇന്ത്യക്ക് ബ്രിട്ടന്‍ തിരികെ നല്‍കണമെന്നും ആവശ്യമുയരുന്നു. ഇന്ത്യിയല്‍ നിന്ന് ബ്രിട്ടീഷുകാര്‍ കടത്തിയ കോഹീനൂര്‍ രത്‌നം പിന്നീട് രാഞ്ജിയുടെ കീരീടത്തിന്റെ ഭാഗമാക്കിമാറ്റുകയായിരുന്നു. നവംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ബ്രിട്ടന്‍ സന്ദര്‍ശിക്കുമ്പോള്‍ ഈ കീരിടം ഇന്ത്യക്ക് തിരിച്ചുനല്‍കണമെന്നാണ് ആവശ്യം.ഈ പ്രതീക്ഷയും ലോകം വച്ചുപുലര്‍ത്തുന്നുണ്ട്... ഒരു കാലത്ത് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള രത്‌നമായിരുന്നു കോഹിനൂര്‍. പ്രകാശത്തിന്റെView more..

പൊലിഞ്ഞത്‌ ഇന്ത്യ കണ്ട എക്കാലത്തെയും മഹാപ്രതിഭ

തിരുവനന്തപുരം: ഇന്ത്യ കണ്ട എക്കാലത്തെയും മഹാപ്രതിഭകളിലൊരാളെയാണ്‌ ഡോ. എ പി ജെ അബ്‌ദുള്‍ കലാമിന്റെ നിര്യാണത്തിലൂടെ നമുക്ക്‌ നഷ്‌ടമായിരിക്കുന്നതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. അദ്ദേഹവുമായി വളരെ അടുത്ത വ്യക്തി ബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞത്‌ തന്റെ ജീവിതത്തിലെ അസുലഭ ഭാഗ്യമാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. അദ്ദേഹം രാഷ്‌ട്രപതിയായിരുന്ന കാലത്ത്‌ ഒരു പാര്‍ലമെന്റംഗം എന്ന നിലയില്‍ പലപ്പോഴും ഡോ. അബ്‌ദുള്‍ കലാമിനോട്‌ അടുത്ത്‌ ഇടപഴകാന്‍ തനിക്ക്‌ കഴിഞ്ഞിരുന്നു. രാമേശ്വരത്തെ അദ്ദേഹത്തിന്റെ കുടുംബവീട്ടില്‍ പോകാനും, കുടുംബാംഗങ്ങളുമായി അടുത്ത്‌ സൗഹൃദംView more..

പഞ്ചാബില്‍ പോലീസ് സ്റ്റേഷനില്‍ ഭീകരാക്രമണം

പഞ്ചാബില്‍ പൊലീസ് സ്റ്റേഷനില്‍ ഭീകരാക്രമണം. മൂന്നു പൊലീസുകാരടക്കം പത്തുപേര്‍ക്ക് പരുക്കേറ്റു. സൈനിക വേഷത്തിലെത്തിയ സംഘം പൊലീസ് സ്റ്റേഷനില്‍ ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. സ്റ്റേഷനു മുന്നിലെ ബസിലേക്കും ഭീകരര്‍ വെടിയുതിര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട് നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. View more..

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ച അച്ഛനും മകനും അറസ്റ്റില്‍.പീ‍ഡിപ്പിക്കാന്‍ സഹായിച്ച മുഖ്യപ്രതിയുടെ മകളും അറസ്റ്റില്‍

കൊല്ലം :ബന്ധുവായ പെണ്‍കുട്ടിയെ പീ‍ഡിപ്പിക്കാന്‍ അച്ഛനും സഹോദരനും സഹായമൊരുക്കിയത് മുഖ്യപ്രതിയുടെ മകള്‍ !. സഹായിച്ച മുഖ്യപ്രതിയുടെ മകള്‍ പെണ്‍കുട്ടിയെ സ്വവര്‍ഗ്ഗ രതിക്കായി ഉപയോഗിച്ചതായും പോലീസ് .കൊല്ലത്ത് പത്തനാപുരത്താണ് സംഭവം . പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. പെണ്‍കുട്ടിയെ സ്വവര്‍ഗ്ഗ രതിക്കായി ഉപയോഗിച്ചതിനും പീഡിപ്പിക്കാന്‍ സഹായം ചെയ്തതിനും മുഖ്യപ്രതിയായ റോയിയുടെ മകളും പൊലീസ് പിടിയിലായി. ബന്ധുവായ പതിനാലുകാരിയെ പീഡിപ്പിച്ച കേസിലാണ് കമുകംചേരി എലിക്കാട്ടൂര്‍ സ്വദേശികളായ റോയിയും മകന്‍ റോബിനും പിടിയിലായത്. ഇവരുടെ മകള്‍ ബിന്‍സിയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍View more..

ഐസിസ് തകരുന്നു?തുര്‍ക്കിയും ഐഎസ് വേട്ടയ്‌ക്ക്; സിറിയന്‍ അതിര്‍ത്തിയില്‍ വ്യോമാക്രമണം

ഇസ്തംബൂള്‍:സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരരെ അമര്‍ച്ച ചെയ്യാന്‍ തുര്‍ക്കിയും രംഗത്ത്. തുര്‍ക്കിയുടെ എഫ്-16 യുദ്ധവിമാനങ്ങള്‍ സിറിയയിലെ മൂന്നു കേന്ദ്രങ്ങളിലാണ് ഇന്നലെ ആക്രമണം നടത്തി. അതിര്‍ത്തി ഗ്രാമമായ ഹവാറില്‍ നടന്ന ആക്രമണം സിറിയയുടെ വ്യോമാതിര്‍ത്തി ലംഘിച്ചല്ളെന്ന് തുര്‍ക്കി അറിയിച്ചു. ആക്രമണത്തില്‍ ഭീകരരുടെ കേന്ദ്രങ്ങളും വാഹനങ്ങളും തരിപ്പണമായി. സിറിയയുടെ വ്യോമാതിര്‍ത്തി ലംഘിട്ടില്ലെന്നും അതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമങ്ങളിലാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും തുര്‍ക്കി അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ രണ്ട് ഐ.എസ് ആസ്ഥാനങ്ങളും തീവ്രവാദികള്‍ സംഗമിക്കുന്ന ഒരുView more..

ഞാന്‍ ശിരോവസ്ത്രം അണിഞ്ഞാല്‍ ദേ ഇങ്ങനെ ഇരിക്കും'

തിരുവനന്തപുരം: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പുന:പരീക്ഷയുമായി ബന്ധപ്പെട്ട് ശിരോവസ്ത്രം ധരിക്കുന്നതിനെക്കുറിച്ചുള്ള സുപ്രീംകോടതി പരാമര്‍ശത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി സിന്ധു ജോയ്.;ഞാന്‍ ശിരോവസ്ത്രം അണിഞ്ഞാല്‍ ദേ ഇങ്ങനെ ഇരിക്കും; എന്ന അടിക്കുറിപ്പോടെ ശിരോവസ്ത്രം ധരിച്ചുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണു സിന്ധുവിന്റെ പ്രതിഷേധം.ഒരു ദിവസം ശിരോവസ്ത്രം ധരിക്കാത്തതുകൊണ്ട് വിശ്വാസം നഷ്ടപ്പെടില്ലെന്ന സുപ്രീംകോടതിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധിക്കാനും അവര്‍ ആഹ്വാനം ചെയ്യുന്നു. ശിരോവസ്ത്ര വിവാദത്തില്‍ സുപ്രീം കോടതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദങ്ങള്‍ ഉയരുന്നതിനിടെയാണ് സിന്ധുവിന്റെView more..

അനിശ്ചിതത്വത്തിന് വിരാമം കുറിച്ച് മകളുടെ അന്ത്യകര്‍മ്മങ്ങള്‍ക്കായി സുരേഷ് നാട്ടിലേക്ക്

ദമ്മാം: തന്റെ മകളുടെ ചേതനയറ്റ ശരീരം കാണുവാനും അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്നതിനും വേണ്ടി ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കോന്നി ഐരവണ്‍ തോപ്പ് ലക്ഷം വീട് കോളനിയില്‍ സുരേഷ് ദമ്മാമില്‍ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചു. ശനിയാഴ്ച രാത്രി ദമ്മാമില്‍ നിന്നും 11:50 നുള്ള ജെറ്റ് എയര്‍ വേയ്സ് വിമാനത്തിലാണ് സുരേഷ് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. സഹപാഠികളായ ആതിര, രാജി എന്നിവരോടൊപ്പം കഴിഞ്ഞ പതിമൂന്നിനാണ് ആര്യ വീട് വിട്ടിറങ്ങിയത്. പെണ്‍കുട്ടികളുടെ തിരോധാനത്തില്‍ പോലീസ് അന്വേഷണം നടക്കവേയാണ് ആതിര, രാജി എന്നിവരുടെ മൃതദേഹങ്ങള്‍ക്കൊപ്പം മങ്കരയിലെ റെയില്‍വേ ട്രാക്കില്‍View more..

നിലവിളക്ക് പുലിവാലില്‍ മുസ്ളിം ലീഗ് !..നിലവിളക്കില്‍ ലീഗ് പിളരുമോ?:കത്തിക്കില്ലെന്ന് ഇ.ടി-,ഇ.ടിയുടേത് വ്യക്തിപരമെന്ന് മുനീര്‍

കോഴിക്കോട്:പൊതുചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കില്ല എന്നതാണ് മുസ്‌ലീം ലീഗിന്റെ നിലപാടെന്ന് ജനറല്‍സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ .എന്നാല്‍ ഇ.ടി യുടേത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് മന്ത്രി എം.കെ മുനീര്‍ അങ്ങനെ നിലവിളക്ക് കൊളുത്തുന്നതിനേ ചൊല്ലി മുസ്ലീം ലീഗില്‍ വീണ്ടും വിവാദം തലപൊക്കുന്നു. ഇതിരെ വിരുദ്ധാഭിപ്രായങ്ങളുമായി ലീഗിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവന്നു.എന്നാ ഇക്കാര്യത്തില്‍ ചിലര്‍ അനാവശ്യ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടി ഈ നിലപാട് തുടരുമെന്നും അദ്ദേഹം ഇ.ടി. പറഞ്ഞു.ചുരുക്കത്തില്‍ നിലവിളക്ക് പുലിവാലില്‍ മുസ്ളിം ലീഗ് പറഞ്ഞു. പാര്‍ട്ടിView more..

വിദേശികളുടെ തലയറുത്ത ജിഹാദി ജോണ്‍ കൊല്ലപ്പെട്ടോ? പുതിയ ഇസ്ലാമിക സംഘടനയില്ലെന്നും റിപ്പോര്‍ട്ട്

കൊടുംക്രൂരതയുടെ പര്യായമായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ ജിഹാദി ജോണ്‍ സംഘടനവിട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍. ജിഹാദി ജോണ്‍ എവിടെയെന്ന അന്വേഷണത്തിലാണ് അന്താരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗവും മാധ്യമങ്ങളും. വിദേശ പൗരന്‍മാരുടെ തലയറുത്ത് അത് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ വഴി പ്രചരിപ്പിച്ചതിലൂടെയാണ് ജിഹാദി ജോണ്‍ കുപ്രസിദ്ധനായത്. ഐസിസില്‍നിന്ന് വിട്ടു നില്‍ക്കുന്ന ജോണ്‍ കൊല്ലപ്പട്ടുവോ എന്ന സംശയവും മാധ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതല്ലാമറ്റേതെങ്കിലും ഭീകര സംഘടനയില്‍ കുടിയേറിയട്ടുണ്ടാകാം എന്നും കരുതുന്നു. ഷെയര്‍ ചെയ്യപ്പെട്ട വീഡിയോകളിലൂടെ ജിഹാദി ജോണിനെ ബ്രിട്ടീഷ് അന്വേഷണദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിരുന്നു.View more..
NEXT >
< PREV
DISCUSSIONS

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..

കൊച്ചി :ജയില്‍ വാസകാലത്തെ നൊമ്പരനാളുകളില്‍ നന്മയും സ്വാന്തനവും പകരാനെത്തിയ വൈദികന് പുതുജീവിതത്തില്‍ ക്രിക്കെറ്റ് താരം ശ്രീശാന്തിന്റെദ സ്നേഹാദരം. വാതുവേയ്പ്പു കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് നിറമനസ്സോടെ