A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

എച്ച്‌ടിസിയും വിപണിയില്‍ നിന്നു പുറത്തേയ്ക്ക്‌

; പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ എച്ച്‌ടിസി പ്രതിസന്ധിയിലെന്നു സൂചന. ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയുടെ ചുക്കാന്‍ പിടിച്ചിരുന്ന നോക്കിയ, ബ്ലാക്ബെറി എന്നിവയ്ക്കു സമാനമായി എച്ച്ടിസിയും വാണിജ്യ തകര്‍ച്ചയുടെ വക്കിലേക്കു നീങ്ങുന്നതായാണു റിപ്പോര്‍ട്ട്‍. ഈ വര്‍ഷം ഇതുവരെ കമ്പനിയുടെ ഓഹരികളില്‍ 60 ശതമാനത്തോളം ഇടിവുണ്ടായെന്നാണു കണക്കുകള്‍. സാമ്പത്തിക
View more..

ഗൂഗിളിന്റെ ആല്‍ഫബൈറ്റ്‌ തയ്യാര്‍: കമ്പനികളെല്ലാം തയ്യാര്‍

സാന്‍ഫ്രാന്‍സിസ്കോ: ആഗോള ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ പല
See more

യുഎഇയിലെ യുവാക്കള്‍ ഫെയ്‌സ്‌ബുക്ക്‌ ഉപേക്ഷിക്കുന്നു

ദുബായ്: യു.എ.ഇയിലെ യുവജനങ്ങള്‍ക്കിടയില്‍ ഫേസ്ബുക്ക് ഉപയോഗം
See more

വാടസ്ആപ്പിന് മരണമണി?സൊമ ഇന്ത്യയും കീഴടക്കുന്നു

വാട്‌സ് ആപ്പിനെ കീഴടക്കി സൊമ കുതിക്കുന്നു. സ്മാര്‍ട്ട് ഫോണുകളില്‍
See more

9,300 അടി ഉയരത്തില്‍ വിമാനത്തില്‍ നിന്നു വീണ ആപ്പിള്‍ ഫോണിന് ഒരു കുഴപ്പവും ഇല്ല !

ടെക്‌സാസ്:9,300 അടി ഉയരത്തില്‍ വിമാനത്തില്‍ നിന്നു വീണ മൊബൈല്‍ ഫോണിന്റെ
See more

MORE ARTICLES

സര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളി മേമന്റെ ഫോട്ടോ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പരക്കുന്നു; ചിത്രം പ്രചരിപ്പിക്കുന്നവരെ തടഞ്ഞ് ഫേയ്‌സു ബുക്ക്

മുംബൈ: സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് യാക്കൂബ് മേമന്റെ മൃതദേഹത്തിന്റെ ഫോട്ടോ ഫേയ്‌സ് ബുക്കില്‍ പ്രചരിക്കുന്നു. അതേ സമയം യാക്കൂബ് മേമന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന ഫേയ്‌സ്ബുക്ക് അകൗണ്ട് താല്‍ക്കാലികമായി ഫേയ്‌സ് ബുക്ക് മരവിപ്പിച്ചു. ഖബറടക്ക ചടങ്ങുകള്‍ക്കായി വൈകുന്നേരം അഞ്ച് മണിക്ക് മുംബൈയിലെ മറൈന്‍ ലൈന്‍ ബഡാ ഖബറിസ്ഥാനില്‍ എത്തിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളെന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. മേമന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ എടുക്കരുത്, സംസ്‌കാര ചടങ്ങ് മാധ്യമങ്ങളില്‍ സംപ്രേക്ഷണം ചെയ്യരുത് തുടങ്ങിയ കര്‍ശന നിബന്ധനകളോടെയാണ് മേമന്റെ മൃതദേഹം വിട്ടുകൊടുത്തത്. ഇന്നലെ രാവിലെ തൂക്കിലേറ്റിയ മേമന്റെ മൃതദേഹംView more..

ആന്‍ഡ്രോയിഡ് ഫോണുകള്‍ മെസേജ് വഴി ഹാക്ക് ചെയ്യുന്ന പുതിയ വൈറസ് !

സ്മാര്‍ട്ട് ഫോണിന് പാരയായി പുതിയ വൈറസ്. ഒരു ചെറിയ മെസേജ് കൊണ്ട് നിങ്ങളുപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഫോണ്‍ ഹാക്ക് ചെയ്യാമെന്നതാണ് പുതിയ വൈറസിന്റെ പ്രത്യേകത. ലോകത്തുള്ള 95 ശതമാനത്തോളം ഫോണുകളെയും ബാധിക്കുന്ന ഈ സുരക്ഷാ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുന്നത് മൊബൈല്‍ സെക്യൂരിറ്റി റിസേര്‍ച്ചര്‍ വെബസൈറ്റാണ്. സ്റ്റേജ് ഫ്രൈറ്റ് എന്ന ബാഗാണ് മള്‍ട്ടിമീഡിയ മെസേജ് വഴി എത്തി ഫോണുകളെ ബാധിക്കുന്നതെന്ന് ZIMPERIUM സൈബര്‍ സെക്യൂരിറ്റി കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ആളുടെ നമ്പര്‍ അറിയാമെങ്കില്‍ ഹാക്കര്‍മാര്‍ക്ക് മാല്‍വെയറുള്ള മള്‍ട്ടിമീഡിയ മെസേജുകള്‍ അയക്കാന്‍ കഴിയും.. കൂടാതെ മെസേജ് ഹാക്കര്‍ക്ക്View more..

ഐ ഫോണ്‍ വ്യാജന്‍ വിലസുന്നു; ചൈനയില്‍ പിടിച്ചെടുത്തത് 40,000 വ്യാജ ഐ ഫോണുകള്‍

ബീജിംഗ്: ഇലട്രോണിക്‌സ് ഉല്‍പ്പനങ്ങളുടെ വ്യാജന്റെയും ഒര്‍ജിനലിന്റെയും കാര്യത്തില്‍ ലോകത്ത് ചൈനയെ വെല്ലാന്‍ ആരുമില്ല എന്നതാണ് സത്യം. ഇപ്പോള്‍ ചൈനയുടെ വ്യാജന്‍ പണികൊടുത്തിരിക്കുന്നത് ആപ്പിളിനാണ്. ഐ ഫോണിന്റെ പുതിയ ഫോണ്‍ ലക്ഷകണക്കിന് വ്യാജനാണ് ലോകം മുഴുവന്‍ വിറ്റഴിയുന്നത്. അമേരിക്കയില്‍ വ്യാജ ഫോണ്‍ പിടികൂടിയതിനുശേഷം നടത്തിയ അന്വേഷണത്തിലാണ് ചൈനയിലാണ് കേന്ദ്രമെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഏകദേശം 19.6 ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന 40,000 വ്യാജ ഫോണുകളാണ് ചൈനീസ് പോലീസ് കണ്ടെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ആറ് അസംബ്‌ളി ലൈനും പത്തുലക്ഷത്തില്‍ പരം വരുന്ന ഫോണ്‍ ഭാഗങ്ങളുംView more..

വിവരമില്ലാത്ത പ്രധാനമന്ത്രിമാരുടെ പട്ടികയില്‍ മോഡിയും; വീണ്ടും ഗൂഗിള്‍ ചതിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അവഹേളിച്ച ഗൂഗിള്‍വീണ്ടും നരേന്ദ്രമോഡിക്കെതിരെ. ഗൂഗിളില്‍ തെരയുന്ന അവിവേകികളായ ലോക പ്രധാനമന്ത്രിമാരുടെ പട്ടികയിലാണ് ഇത്തവണ മോഡിയെ ഗൂഗിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകത്തെ ടോപ് 10 ക്രിമിനലായി നരേന്ദ്രമോഡിയെ അവതരിപ്പിച്ച ഗൂഗിള്‍ വിവാദത്തിലായിരുന്നു. വിവേക ശൂന്യരായ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ എന്നോ വിവേകശൂന്യരായ ലോക പ്രധാനമന്ത്രിമാര്‍ എന്നോ തെരഞ്ഞാല്‍ മോഡിയുടെ ചിത്രങ്ങള്‍ തെളിയുന്നതായി ഒരു പാക് മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടിട്ടുള്ളത്. ഗൂഗിള്‍ തെരയലിന്റെ ചിത്രങ്ങള്‍ സഹിതമാണ് മാധ്യമം വാര്‍ത്ത കൊടുത്തിട്ടുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പംView more..

ഫേയ്‌സ് ബുക്കില്‍ സ്ത്രീകളെ തെറിവിളിക്കുന്നവര്‍ നിര്‍ഗുണന്‍മാര്‍; തന്റെ പരാജയം മറയ്ക്കാന്‍ സ്ത്രീകളോട് കലിപ്പ് തീര്‍ക്കുന്നവരെന്ന് പഠനം

സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ സ്ത്രീകളെ തെറിവിളിക്കുന്നവരും മോശം കമന്റ് പാസാക്കുന്നവരും മനശാത്രപരമായി നിര്‍ഗുണന്‍മാരായിരിക്കുമെന്ന് പഠനം. ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവരാണ് ഫേയ്‌സ്ബുക്കിലും മറ്റും സ്ത്രീകള്‍ക്കെതിരെ തിരിയുന്നത്. ഇത്തരം നിലപാടുകള്‍ പരസ്യമാകുന്നത് മനശാസ്ത്രപരമായ പരാജയം എല്ലാവരും അറിയാന്‍ ഇടയാക്കും. ന്യൂസൗത് വെയില്‍സ്, മിയാമി സര്‍വകലാശാലകളിലെ ഗവേഷകരായ മൈക്കല്‍ കസുമോവിക്, ജെഫ്‌റി കുസ്‌നെകോഫ് എന്നിവര്‍ ഹലോ3 എന്ന വീഡിയോ ഗെയിമിനെ ആസ്പദമാക്കി നടത്തിയ പഠനമാണ് ഇക്കാര്യം തെളിയിച്ചിരിക്കുന്നത്. സ്വയം മതിപ്പില്ലാത്തവരാണ് ഓണ്‍ലൈനിലെ പൂവാലന്മാര്‍. ജീവിതത്തില്‍ സ്ഥാനമാനമോ നേട്ടമോ ഉണ്ടാക്കാന്‍ കഴിയാത്തതിന്റെView more..

സ്മാര്‍ട്ട് ഫോണിനുകള്‍ വന്നതിനു പുറമെ സിം കാര്‍ഡുകള്‍ ഇ-സിം ആക്കുന്നു..

സിം കാര്‍ഡ് മാറ്റി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക്സിം അഥവാ ഇ-സിം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് മൊബൈല്‍ ടെലികോം വ്യവസായികളുടെ സംഘടനയായ ജിഎസ്എംഎ.ഒാരോ കണക്ഷനും ഒരു പുതിയ സിം കാര്‍ഡ് എന്ന സംവിധാനം അവസാനിപ്പിച്ച് ഒാരോ ഫോണിനും ഒരു സിം കാര്‍ഡ് എന്ന സംവിധാനത്തിലേക്കുള്ള മാറ്റമാണ് ഇ-സിം നിലവില്‍ വരുന്നതോടെ പ്രധാനമായും സംഭവിക്കുക. ഫോണില്‍ എംബെഡ് ചെയ്തിരിക്കു‌ന്ന ഇ-സിം നീക്കം ചെയ്യാനാവില്ല. പുതിയൊരു കണക്ഷന്‍ എടുക്കുമ്പോള്‍ ആ കണക്ഷന്റെ െഎഡിഇ-സിമ്മില്‍ നല്‍കിക്കൊണ്ട് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഇ-സിം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളുമായി സഹകരിക്കുന്ന ആപ്പിളും സാംസങ്ങും ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇതിനായിView more..

ഇമെയില്‍ കണ്ടുപിടിച്ച 14കാരനായ ഇന്ത്യക്കാരനെഅറിയുമോ ?

ഇമെയില്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇലക്ട്രോണിക് മെയില്‍ കണ്ടുപിടിച്ചത് ഇന്ത്യക്കാരനാണെന്നുള്ളത് ചുരുക്കം പേര്‍ക്കുമാത്രമേ അറിയൂ. ഈ വിപ്ളവകരമായ കണ്ടാുപിടുത്തം നടത്തിയതും പതിനാലാം വയസില്‍ . ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ ശിവ അയ്യാദുരൈ ആണ് വെറും പതിനാല് വയസുള്ളപ്പോള്‍ ഇമെയില്‍ കണ്ടുപിടിച്ചത്. ഇമെയിലിന്റെ പകര്‍പ്പവകാശവും ഈ ഇന്ത്യന്‍ വംശജന്റെ പേരിലാണുള്ളത്. മുംബൈയിലെ തമിഴ് കുടുംബത്തില്‍ ജനിച്ച ശിവ അയ്യാദുരൈ ഏഴാം വയസിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലെത്തുന്നത്. 1978ല്‍ പതിനാല് വയസുള്ളപ്പോഴാണ് ശിവ അയ്യാദുരൈ ഇമെയില്‍ കണ്ടുപിടിക്കുന്നത്. ഇന്‍ബോക്‌സ്, ഔട്ട്‌ബോക്‌സ്, ഫോള്‍ഡേഴ്‌സ്,View more..

പാസ്പോര്‍ട്ട്‌ ഇനി ഓണ്‍ലൈന്‍ വഴി;ഒരാഴ്ച്ച കൊണ്ട് വേരിഫിക്കേഷന്‍

ഹൈദരാബാദ് :പാസ്പോര്‍ട്ടിനായി കാത്തിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പുതിയ പാസ്പോര്‍ട്ട്‌ അനുവദിക്കുന്നതിനും പഴയത് പുതുക്കുന്നതിനും മുന്‍പുള്ള പോലീസ് വേരിഫിക്കേഷന്‍ ഇനി മുതല്‍ ഒരാഴ്ച്ച കൊണ്ട് നടപ്പിലാക്കാന്‍ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. ഓണ്‍ലൈന്‍ മുഖാന്തരം നടത്തുന്നത് വഴിയാണ് ഒരാഴ്ച്ചയ്ക്കുള്ളില്‍ അപേക്ഷകന് വേരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച് കിട്ടുക. നിലവില്‍ ഈ പ്രക്രിയക്ക് ഇരുപത് ദിവസത്തിലധികമാണ് ആവശ്യമായി വരുന്നത്.ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്കും ആഭ്യന്തര മന്ത്രാലയം നല്‍കി കഴിഞ്ഞു. അപേക്ഷകന്‍റെ ആധാര്‍ കാര്‍ഡ്, ഫോട്ടോ ഐഡന്‍റിറ്റി കാര്‍ഡ് ഉള്‍പ്പെടെയുള്ളView more..

വിന്‍ഡോസ് 10 ഈ മാസം 29 ന് പുറത്തിറങ്ങും

മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വിന്‍ഡോസ് 10 ഈ മാസം 29ന് പുറത്തിറങ്ങും. നിലവിലുള്ള വിന്‍ഡോസ് യൂസര്‍മാര്‍ക്ക് സൗജന്യമായി വിന്‍ഡോസ് 10 ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു. വിന്‍ഡോസിന്റെ അവസാനത്തെ പതിപ്പാകും വിന്‍ഡോസ് 10 എന്നും, ഇനി പുതിയ വിന്‍ഡോസ് പതിപ്പുകള്‍ ഉണ്ടാകില്ലെന്നും കമ്പനി ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. വിന്‍ഡോസ് 7 ലെ ചില ജനപ്രിയ ഫീച്ചറുകള്‍ വിന്‍ഡോസ് 10 ല്‍ മൈക്രോസോഫ്റ്റ് കുടിയിരുത്തുമെന്ന് കരുതപ്പെടുന്നു. ലോകമെങ്ങും 190 രാജ്യങ്ങളിലായി 150 കോടി ആളുകള്‍ വിന്‍ഡോസ് ഉപയോഗിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ ശബ്ദസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന 'കോര്‍ട്ടാന' എന്ന വെര്‍ച്വല്‍ സഹായിയെ, പുതിയ 'എഡ്ജ്'View more..

ടാഗ് ചെയ്യുന്ന ശല്ല്യക്കാരെ ചെവിക്കുപിടിക്കാന്‍ പുതിയ സംവിധാനം ! അണ്‍ഫ്രണ്ട് ചെയ്യാതെ അണ്‍ഫോളോ ചെയ്യാനുള്ള പുതിയ ബട്ടനുമായി ഫെയ്‌സ് ബുക്ക്

മറ്റൊരാളുടെ ടൈംലൈനില്‍ ടാഗ് ചെയ്തു വിലസുന്ന ശല്ല്യക്കാര്‍ എല്ലാവര്‍ക്കും തലവേദനയാണ് എന്നാല്‍ ഇക്കൂട്ടരെ നിയന്ത്രിക്കാന്‍ ഫേയ്‌സ് ബുക്ക് പുതിയ സംവിധാനം അവതരിപ്പിച്ചു. ശല്യക്കാരെ അണ്‍ഫ്രണ്ട് ചെയ്യുന്നതിന് പകരം നിശ്ചിത കാലയളവിലേക്ക് അണ്‍ഫോളോ ചെയ്യാതിരിക്കുന്നതിനുള്ള വഴിയാണിത്. ഇങ്ങനെ ചെയ്യുന്നതോടെ ശല്യക്കാരായ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ നിങ്ങളെ തേടിയെത്തില്ല. അണ്‍ഫോളെ ചെയ്യുന്നതും അണ്‍ഫ്രണ്ട് ചെയ്യുന്നതും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. അണ്‍ഫോളോ ചെയ്യുന്ന ആളുടെ പ്രൊഫൈല്‍ നിങ്ങള്‍ക്ക് പരിശോധിക്കാനാവും. മാത്രമല്ല, നിങ്ങള്‍ അവരെ ഫോളോ ചെയ്യുന്നില്ല എന്നതിന്റെ യാതൊരു സൂചനയും അവര്‍ക്ക് ലഭിക്കുകയുമില്ല. നിങ്ങളുടെView more..

വാട്‌സ് അപ്പ ഡെസ്‌ക് ടോപ്പില്‍ മുഖം മിനുക്കി ! ഇനി എല്ലാം എളുപ്പത്തില്‍

ന്യൂഡല്‍ഹി: വാട്‌സ് അപ്പ് വെമ്പില്‍ വന്‍മാറ്റം വരുത്തി വെമ്പ് എഡിഷന്‍ ജനകീയമാക്കുന്നു. സ്റ്റാറ്റസ് അപ്‌ഡേഷനും ചിത്രം മാറ്റലുമെല്ലാം വാട്‌സാപ്പ് വെബിലും എളുപ്പത്തില്‍ ചെയ്യാവുന്ന രീതിയിലാണ് പുതിയ വെര്‍ഷന്‍. വാട്‌സ് അപ്പ് ഡെസ്‌ക് ടോപ്പിലും ലഭ്യമായി തുടങ്ങിയെങ്കിലും അതികം ക്ലിക്കായിരുന്നില്ല തുടര്‍ന്നാണ് പുതിയ മാറ്റത്തിന് മുതിര്‍ന്നത്. ഇനി വാട്‌സ്ആപ് വെബിലും കോണ്‍ടാക്ടുകള്‍ മാനേജ് ചെയ്യാനും സ്റ്റാറ്റസ് മാറ്റാനും പ്രൊഫൈല്‍ ചിത്രം മാറ്റാനും പറ്റും. വാട്‌സ്ആപ് വെബില്‍ കൂടുതല്‍ അഡീഷണല്‍ ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്താന്‍ വാട്‌സ്ആപ് തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇനിമുതല്‍ വാട്‌സ്ആപ് കോണ്‍വര്‍സേഷനുകള്‍ ഡെസ്‌ക്‌ടോപ്പില്‍View more..

വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ടിപ്പുകള്‍ -പൊടിക്കൈകള്‍

ഏതാണ്ട് 800 മില്യണ് ആള്‍ക്കാര്‍ ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലികേഷനാണ് വാട്സ്ആപ്പ്. ഇന്‍സ്റ്റന്റ് സന്ദേശ കൈമാറ്റത്തിന് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ആപ്ലികേഷന്‍ ഇതു തന്നെയാണ്. എന്നാല്‍ ഇന്നും ഈ ആപ്ലികേഷന്‍ നന്നായി ഉപയോഗിക്കുന്നതില്‍ പലരും പിന്നോട്ടാണ്. ഇതാ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ വളരെ ഉപകാരപ്രഥമായ ടിപ്പുകളും ട്രിക്കുകളും ഇതാ ഇവിടെ. രണ്ട് നീല വരയ്ക്ക് അപ്പുറംനിങ്ങള്‍ ഒരു സന്ദേശം അയച്ചാല്‍ അത് കിട്ടിയ വ്യക്തി കണ്ടുവെങ്കില്‍ ഡബിള്‍ ടിക്ക് നീലയാകും. എന്നാലല്‍ അതിന് അപ്പുറം ഏത് സമയത്ത് അത് കിട്ടേണ്ട വ്യക്തിക്ക് ലഭിച്ചു, എപ്പോള്‍ അയാള്‍ കണ്ടു എന്ന് അറിയാം. അതിനായി സന്ദേശം സെലക്ട് ചെയ്യുമ്പോള്‍View more..

തെറ്റുതിരുത്തി ഫേയ്‌സ് ബുക്ക്; ഫ്രണ്ട് റിക്വസ്റ്റ് ഐക്കണില്‍ ലിംഗ സമത്വം പ്രഖ്യപിച്ച് ഐക്കണില്‍ മാറ്റം ! സ്ത്രീയും പുരുഷനും ഇനി തുല്ല്യര്‍

എന്നും പുരോഗമന പക്ഷത്ത് നില്‍ക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കാണ് ഫേയ്‌സ് ബുക്ക് .എല്‍ജിബിടി സമൂഹത്തിനുവേണ്ടി ലോകവ്യാപകമായ പിന്തുണ സമാഹരിച്ചവരാണ് ഫേയ്‌സ് ബുക്ക് പക്ഷെ നേരത്തെ പറ്റിയ തെറ്റ് തിരുത്തകയാണ് ഇപ്പോള്‍ അവര്‍. ഫെയ്‌സ്ബുക്ക് കഴിഞ്ഞ ദിവസമാണ് അവരുടെ ഫ്രണ്ട് റിക്വസ്റ്റ് ഐക്കണില്‍ ചെറിയ മാറ്റം വരുത്തിയത്. ആ ചെറിയ മാറ്റം പക്ഷെ, ലോകത്തോട് വിളിച്ചു പറയുന്നത് ലിംഗ സമത്വം എന്ന വലിയ സന്ദേശമാണ്. ഫെയ്‌സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് ഐക്കണ്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ മനസ്സിലാകും ഒരു പുരുഷനും സ്ത്രീയുമാണ് അതിലുള്ളത്. ഫെയ്‌സ്ബുക്കിന്റെ ആദ്യ ഡിസൈന്‍ അനുസരിച്ച് പുരുഷന്റെ നിഴല്‍പറ്റി നില്‍ക്കുന്ന സ്ത്രീയെയാണ് അതില്‍View more..

മെസ്സേഞ്ചറില്‍ ചാറ്റ് ചെയ്യാന്‍ ഇനി ഫേസ്ബുക്ക് അക്കൗണ്ട് വേണ്ട

ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഫേസ്ബുക്ക് മെസ്സേഞ്ചറില്‍ അംഗമാകാം. മുഴുവന്‍ പേരും ഫോണ്‍ നമ്പറും നല്‍കിയാല്‍ മെസ്സേഞ്ചറില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയും. ഇതോടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ള സുഹൃത്തുക്കളെ ആപ്പ് മെസ്സേഞ്ചറില്‍ കാണിച്ചു തരും. അമേരിക്ക, കാനഡ, വെനുസ്വേല, പെറു തുടങ്ങിയ രാജ്യങ്ങളില്‍ ഈ ആപ്പ് പ്രവര്‍ത്തനമാരംഭിച്ചു. വൈകാതെ ഇന്ത്യയടക്കമുള്ള മറ്റു രാഷ്ട്രങ്ങളിലേക്കുമെത്തും. ഇതേവരെ ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളവര്‍ക്കു മാത്രമെ ഫേസ്ബുക്ക് മെസ്സേഞ്ചര്‍ സൗകര്യം ലഭ്യമായിരുന്നുള്ളൂ. ഈ സൗകര്യം കൂടുതല്‍ പേരിലേക്കെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഫേസ്ബുക്ക് അറിയിച്ചു. View more..

ഫേസ്ബുക്കിനു ബദലായി ക്രിസ്ത്യാനികളുടെ ഫേസ്‌ഗ്ലോറിയ; ലൈക്കിന് പകരം ആമേന്‍ !

വയലന്‍സും സെക്‌സും ഒന്നുമില്ലാത്ത ശാന്തിയും സമാധാനവും മാത്രം ആഹ്വാനം ചെയ്യുന്ന ക്രിസ്ത്യാനികള്‍ക്ക് മാത്രമായി ഫേസ് ബുക്കിനൊരു ബദല്‍.നിരീശ്വരവാദിയായ സൂക്കന്‍ബര്‍ഗിന്റേതാണ് ഫേസ്ബുക്ക് എന്നതിനാലാണാവോ ബ്രസിലിലെ ക്രിസ്ത്യാനികള്‍ ഇങ്ങനെ മാറി ചിന്തിക്കാന്‍ കാരണം. എന്തായാലും ബ്രസിലില്‍ ഫെയ്‌സ് ബുക്ക് ബദല്‍ ക്ലിക്കായതായാണ് റിപ്പോര്‍ട്ടുകള്‍. .ഫെയ്‌സ്‌ഗ്ലോറിയ എന്ന് പേരിട്ടിരിക്കുന്ന നവമാധ്യമ വെബ്‌സൈറ്റില്‍ ക്രിസ്തീയ വിരുദ്ധമായ പോസ്റ്റുകള്‍ ഒന്നും തന്നെ ഉണ്ടാകില്ലെന്നാണ് ഇതിന്റെ നടത്തിപ്പുകാര്‍ നല്‍കുന്ന ഉറപ്പ്. ക്രിസ്തീയ സുവിശേഷകന്മാര്‍ ചേര്‍ന്നാണ് ബ്രസീലില്‍നിന്ന് ഇത്തരത്തിലൊരു സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.View more..

എടിഎം മെഷിനില്‍ല്‍ കാര്‍ഡിട്ട യുവാവിന് ഷോക്കടിച്ചു

അലഹബാദ്: എടിഎം യന്ത്രത്തിന് പറ്റിയ പല അമ്മളികളും നാം കേട്ടിട്ടുണ്ട്. സാങ്കേതി തകരാറും മൂലും എടിഎം നിരവധി തവണ ഉപഭോക്താക്കള്‍ക്ക് പണിയും കൊടുത്തിട്ടുണ്ട്. എന്നാല്‍ എടിഎം മെഷനീല്‍ നിന്നും ഷോക്കേറ്റതിന്റെ ഞെട്ടലിലാണ് യുപിയിലെ ഒരു യുവാവ്. ഉത്തര്‍പ്രദേശിലെ ജാങ്ഹായില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മഴയില്‍ നനഞ്ഞ് കുതിര്‍ന്നാണ് യുവാവ് പണമെടുക്കാനായി എ.ടി.എമ്മിലെത്തിയത്. നനഞ്ഞ കൈകളോടെ കാര്‍ഡ് മെഷിനിലേക്ക് ഇടവെയാണ് ഷോക്കേറ്റത്. പരിക്കുള്ളതായി റിപ്പോര്‍ട്ടുകളില്ല. പഴയൊരു കെട്ടിടത്തിലാണ് എ.ടി.എം പ്രവര്‍ത്തിക്കുന്നത്. എ.ടി.എം മെഷിനിനോ അതിന്റെ വയറുകള്‍ക്കോ മറ്റോ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് അധികൃതര്‍ നോക്കുന്നുണ്ട്. View more..

കാടു കയറിയ ഭാവന യാഥാര്‍ഥ്യമായി: മനുഷ്യന്റെ മരണം റോബോര്‍ട്ടിന്റെ കൈ കൊണ്ട്‌

ബര്‍ലിന്‍: പ്രമുഖ വാഹനകമ്പനി ഫോക്‌സ്‌വാഗന്റെ ഫാക്ടറിയില്‍ റോബോട്ടുമൂലം ജീവനക്കാരന്‍ കൊല്ലപ്പെട്ടു. റോബോട്ടിന്റെ യന്ത്രക്കൈകള്‍ക്കിടയില്‍പ്പെട്ട് ഫോക്‌സ്‌വാഗന്റെ കാസല്‍ റീജണിലെ അസംബ്ലി യൂണിറ്റില്‍ പുതിയ ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്ന റോബോട്ടില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇരുപത്തൊന്നുകാരനായ പുറത്തുള്ള കമ്പനിയിലെ ജീവനക്കാരനാണ് ദുരന്തം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോബോട്ടിന്റെ പിഴവിനേക്കാള്‍ നിര്‍മാണത്തിലുണ്ടായ തകരാറാണ് അപകടത്തിനു കാരണമെന്നാണ് ഫോക്‌സ്‌വാഗന്‍ കമ്പനി വക്താവ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍View more..

ഫേസ് ബുക്കിന്റെ ലോഗോക്ക് മാറ്റം !

ന്യൂയോര്‍ക്ക്: ഫേസ്ബുക്കില്‍ ചെറിയൊരു മാറ്റം വരുന്നു. ഫേസ്ബുക്കിന്റെ ലോഗോ മാറുകയാണ്. ഫേസ്ബുക്ക് ലോഗോയിലെ 'എ' യുടേയും 'ബി' യുടേയും രൂപത്തില്‍ മാറ്റത്തോടെയുള്ളതാണ് പുതിയ ലോഗോ. പെട്ടെന്ന് വ്യത്യാസം മനസിലാകണമെന്നില്ല. എന്നാല്‍ നീലയും വെള്ളയും നിറങ്ങള്‍ മാറ്റിയിട്ടില്ല . ഫേസ്ബുക്ക് ഉപഭോക്താക്കളില്‍ ഏറിയ പങ്കും ടാബ് , മൊബൈല്‍ എന്നിവയില്‍ നിന്ന് ലോഗിന്‍ ചെയ്യാറാണ് പതിവ്. എന്നാല്‍ ഇവര്‍ക്ക് ഫേസ്ബുക്കിന്റെ ലോഗോ പൂര്‍ണമായും ലഭിയ്ക്കുന്നുണ്ടായിരുന്നില്ല . പുതിയ ലോഗോ ലഭിയ്ക്കുമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്. പഴയ ലോഗോയില്‍ 'എ' ഒറ്റ ലെയറിലായിട്ടാണ് കാണപ്പെട്ടിരുന്നത് . എന്നാല്‍ പുതിയ ലോഗോയില്‍ എ രണ്ട് ലെയറുകളിലായിട്ടാണ്View more..

സെക്‌സില്‍ പരാജയമോ..? ആപ്പിള്‍ ഫോണ്‍ നിങ്ങളെ സഹായിക്കും

ലൈഗിക ജീവിതത്തില്‍ നിര്‍ണായകമായ ഉപദേശം തരാന്‍ സാധിക്കുന്ന ആപ്ലിക്കേഷനുകളും സോഫ്‌റ്റ്‌ വെയറുകളുമായാണ്‌ ആപ്പിള്‍ ഫോണ്‍ ഇപ്പോള്‍ രംഗത്തിറക്കിയിരിക്കുന്നത്‌. ആപ്പിളിന്റെ പുത്തിയ ആപ്ലിക്കേഷനുകളില്‍ ഇവയെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. ആരോഗ്യ പരമായ ഉപദേശങ്ങള്‍ക്കൊപ്പം ലൈഗിക ജീവിതത്തെപ്പറ്റിയുള്ള നിര്‍ദേശങ്ങളും ആപ്പിള്‍ ഫോണില്‍ നിന്നു ലഭിക്കും വ്യായാമവും ആരോഗ്യ കാര്യങ്ങളും നിയന്ത്രിക്കാന്‍ പറ്റിയ ആപ്ലിക്കേഷനുകള്‍ നേരത്തെ തന്നെ ആപ്പിള്‍ ഫോണ്‍ വികസിപ്പിച്ചെടുത്തിരുന്നു. എന്നാല്‍, ഇതിനു പിന്നാലെയാണ്‌ ഉപഭോക്താവിന്റെ ലൈംഗിക ജീവതം ട്രാക്ക്‌ ചെയ്യാന്‍ സാധിക്കുന്ന രീതിയിലുള്ള ആപ്ലിക്കേഷന്‍View more..

റോയല്‍ എന്‍ഫീല്‍ഡ്‌ ഇനി യുഎഇയുടെ നിരത്തുകളിലോടും

റോയല്‍ എന്‍ഫീല്‍ഡിന്റെ ഘനഗംഭീരശബ്ദം ഇനി യു.എ.ഇ നിരത്തുകളിലും ഇന്ത്യയുടെ സ്വന്തം മോട്ടോര്‍ സൈക്കിളായ റോയല്‍ എന്‍ഫീല്‍ഡാണ് മിഡില്‍ ഈസ്റ്റ് വിപണിയിലേക്കും ഇറങ്ങുന്നത്. ഈ റീജയണില്‍ തന്നെ ഇതാദ്യമായാണ് എന്‍ഫീല്‍ഡ് എത്തുന്നത്.ഇന്ത്യയുടെ സ്വന്തം മോട്ടോര്‍ സൈക്കിളിന്‍റെ മിഡീല്‍ ഈസ്റ്റിലെ തന്നെ ആദ്യ ഘോറൂമാണ് ദുബായില്‍ ആരംഭിച്ചത്. റോയല്‍ എന്‍ഫീല്‍ഡിന്‍റെ ബുള്ളറ്റ്, ക്ലാസിക്, കോണ്ടിനെറ്റല്‍ ജിടി മോഡലുകളെല്ലാം ദുബായിലും ലഭിക്കും. പരിപൂര്‍ണ്ണമായ മോട്ടോര്‍ സൈക്ലിംഗ് എന്ന ആശയമാണ് തങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ഇന്‍റര്‍നാഷണല്‍ ബിസിനസ് ഹെഡ് അരുണ്‍ ഗോപാല്‍ വ്യക്തമാക്കി.മിഡ് സൈസ് മോട്ടോര്‍ സൈക്കില്‍ മാര്‍ക്കറ്റാണ്View more..
NEXT >
< PREV
DISCUSSIONS

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..

കൊച്ചി :ജയില്‍ വാസകാലത്തെ നൊമ്പരനാളുകളില്‍ നന്മയും സ്വാന്തനവും പകരാനെത്തിയ വൈദികന് പുതുജീവിതത്തില്‍ ക്രിക്കെറ്റ് താരം ശ്രീശാന്തിന്റെദ സ്നേഹാദരം. വാതുവേയ്പ്പു കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് നിറമനസ്സോടെ