A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

കെ എം മാണിയുടെ മരുമകന് വേണ്ടി സര്‍ക്കാര്‍ വീണ്ടും മുട്ടിലിഴയുന്നു; തൊഴില്‍ മന്ത്രിക്ക് ഉപേദശം നല്‍കുന്ന ജോലിക്ക് ശമ്പളം ലക്ഷങ്ങള്‍

; തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിയുടെ മരുമകന്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങാന്‍ വീണ്ടും സര്‍ക്കാരിന്റെ ഒത്താശ. എം.പി. ജോസഫിന് തൊഴില്‍മന്ത്രിയുടെ ഉപദേഷ്ടാവായി അഡിഷണല്‍ ചീഫ്‌സെക്രട്ടറി റാങ്കില്‍ തുടര്‍നിയമനം നല്‍കാനാണ് കഴിഞ്ഞ ദിവസം മാണിയുള്‍പ്പെടുന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. അവധിയെടുക്കാതെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ പ്രവര്‍ത്തിക്കാന്‍
View more..

എന്തിനു ഞങ്ങളുടെ വാപ്പച്ചിയെ കൊന്നു? അനാഥാരയ ഈ കുരുന്നുകളോട് കോണ്‍ഗ്രസുകാര്‍ മറുപടി പറയുമോ

തൃശൂര്‍: കൊലപാതകരാഷ്ട്രീയത്തിന്റെ ചോരതുളളികള്‍ അനാഥരാക്കുന്നവരുടെ
See more

സുന്നി വിഭാഗത്തെ കൂടെക്കൂട്ടി എസ്‌എന്‍ഡിപിയെ തകര്‍ക്കാന്‍ സിപിഎം നീക്കം

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി എ.പി.
See more

MORE ARTICLES

എജിയെക്കെതിരെ കോടതിയ്ക്കു പിന്നാലെ വിമര്‍ശനവുമായി സുധീരനും

കൊച്ചി: അഡ്വക്കറ്റ്‌ ജനറലിനെ വിമര്‍ശിച്ച്‌ കെപിസിസി പ്രസിഡന്റ്‌ വി.എം.സുധീരന്‍. സംസ്ഥാന താത്‌പര്യത്തിനു വേണ്‌ടിയാണ്‌ എജി പ്രവര്‍ത്തിക്കേണ്‌ടത്‌. സര്‍ക്കാരിനെതിരായ കേസുകളില്‍ എജിയുടെ ബന്ധുക്കള്‍ ഹാജരാകുന്നത്‌ ശരിയല്ലെന്നും വിമര്‍ശനങ്ങളില്‍ കഴമ്പുണ്‌ടോ എന്ന്‌ പരിശോധിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍ ലോയേഴ്സ്‌ യൂണിയന്റെ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കവെയാണ്‌ അഡ്വക്കറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണിയുടെ പേരെടുത്തു പറയാതെ സുധീരന്‍ വിമര്‍ശം നടത്തിയത്‌. എന്നാല്‍ ജഡ്‌ജി അലക്‌സാണ്‌ടര്‍ തോമസ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയെ വിമര്‍ശിച്ചത്‌ ശരിയായില്ലെന്നുംView more..

സോഷ്യല്‍ മീഡിയയില്‍ കലാമിന്റെ അക്കൌണ്ടുകള്‍ സജീവമാക്കി; പ്രതിഷേധവുമായി മുന്‍ രാഷ്‌ട്രപതിയുടെ ഓഫിസ്‌

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ സോഷ്യല്‍മീഡിയ അക്കൗണ്ടുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് മുന്‍ രാഷ്ട്രപതിയുടെ ഓഫീസ്. കലാമിന്‍െറ ഉപദേശകനായിരുന്ന ശ്രീജന്‍പാല്‍ സിംഗാണ് ഇപ്പോള്‍ കലാമിന്‍െറ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഇതില്‍ വിയോജിപ്പു പ്രകടിപ്പിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ് ഓഫീസ് പുറത്തിറക്കി. കലാമിന്‍െറ സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്യാന്‍ സിംഗിനെ ഏല്‍പ്പിച്ചിട്ടില്ല എന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.അക്കാദമിക് രംഗങ്ങളില്‍ കലാമിന്‍െറ അടുത്ത അനുയായി ആയിരുന്ന ശ്രീജന്‍പാല്‍, കലാമിന്റെ സോഷ്യല്‍മീഡിയ പേജുകളിലൂടെView more..

അച്ഛനെ തള്ളി മകന്‍: ബിജെപി ബന്ധത്തെ എതിര്‍ത്ത്‌ തുഷാര്‍

ആലപ്പുഴ: ബിജെപിയുമായി എസ്‌എന്‍ഡിപിക്ക്‌ യാതൊരു ബന്ധവുമില്ലെന്ന്‌ എസ്‌എന്‍ഡിപി യോഗം വൈസ്‌ പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി. എസ്‌എന്‍ഡിപി ഒരു പാര്‍ട്ടിയുടേയും വാലായി പോകില്ല. ശിവഗിരി മഠത്തിന്റെ കാര്യത്തില്‍ എസ്‌എന്‍ഡിപിക്ക്‌ ഇടപെടാനാകില്ലെന്നും തുഷാര്‍ പറഞ്ഞു. എസ്‌എന്‍ഡിപി യോഗത്തിനു മുന്നില്‍ ബിജെപി ഒന്നുമല്ല. ബിജെപിയുടെ നാലിരട്ടി അംഗസംഖ്യയുള്ള പ്രസ്‌താനമാണ്‌ എസ്‌എന്‍ഡിപി. സിപിഎമ്മുമായി സഹകരിച്ചു പോകാനാണ്‌ യോഗത്തിന്‌ താത്‌പര്യമെന്നും തുഷാര്‍ പറഞ്ഞു. View more..

കുടിക്കുന്നവര്‍ കുടിക്കട്ടേ; മദ്യപാനത്തെ അനുകൂലിച്ചു ഖുശ്‌ബു

വിവാദം ഇല്ലാതെ എന്താഘോഷം എന്ന മട്ടിലാണ് നടി ഖുശ്ബുവിന്റെ പോക്ക്. ഇപ്പോള്‍ തമിഴകത്തിന്റെ വിവാദതോഴിയെന്നാണ് അറിയപ്പെടുന്നത്. എല്ലാ കാര്യങ്ങളിലും ഖുശ്ബുവിന് തന്റേതായ അഭിപ്രായം ഉണ്ട്. ഈ അഭിപ്രായങ്ങള്‍ പലപ്പോഴും താരത്തിനെ വിവാദങ്ങളുടെ നിഴലില്‍ നിര്‍ത്തും. പുതിയ വിവാദം മദ്യനിരോധനത്തിനെതിരെയുള്ള അഭിപ്രായത്തിന്റെ പേരിലാണ്. തമിഴ്‌നാട്ടില്‍ പൂര്‍ണ മദ്യനിരോധനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെ അത് നടപ്പിലാകില്ലെന്നാണ് താരം പറയുന്നത്. ഇവിടെ മാത്രം മദ്യം നിരോധിച്ചിട്ട് കാര്യമില്ല, നിരോധനം രാജ്യവ്യാപകമാക്കിയാല്‍ മാത്രമേ തമിഴ്‌നാട്ടിലും അത് പ്രാവര്‍ത്തികമാകുകയുള്ളുവെന്നാണ് താരത്തിന്റെ വാദം. ഒരുView more..

സിബിഐ അന്വേഷണം മുഖ്യമന്ത്രിയുടെ ചാരിറ്റബില്‍ ട്രസ്റ്റിലേക്കും; ഉമ്മന്‍ ചാണ്ടിയും ഉതുപ്പും തമ്മിലെന്ത് ബന്ധം?

കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ഉതുപ്പ് വര്‍ഗീസ് ഇന്റര്‍പോള്‍ പിടിയിലായതോടെ ഉതുപ്പിന്റെ സാമ്പത്തിക വ്യവഹാരങ്ങളുടെ ദുരൂഹതകളും പുറത്താകും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അടുത്ത വിശ്വസ്തനായ ഉതുപ്പിന്റെ സാമ്പത്തീക ഇടപാടുകള്‍ക്ക് പിന്നില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമുണ്ടെന്ന കണ്ടെത്തലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിനയാവുക. ഉതുപ്പിന്റെ സാമ്പത്തീക സ്‌ത്രോതസുകളും വിദേശ രാജ്യങ്ങളിലെ ബിസിനസുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമ്പോള്‍ സ്വാഭാവികമായി ഉമ്മന്‍ ചാണ്ടിയും സംശയത്തിന്റെ മുള്‍മുനയിലാകും. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായാണ്View more..

ഇറ്റാലിയന്‍ നാവികരുടെ കൂട്ടക്കൊല: ഇന്ത്യയ്ക്കു വേണ്ടി ഹാജരാകുന്നത്‌ വിദേശ അഭിഭാഷകര്‍

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസ് രാജ്യാന്തര ട്രൈബ്യൂണലിന്റെ മുന്നിലെത്തിക്കാനുള്ള ഇറ്റലിയുടെ ശ്രമത്തിന് തടയിടാന്‍ രണ്ട് പ്രമുഖ വിദേശ അഭിഭാഷകര്‍ ഇന്ത്യയ്ക്കുവേണ്ടി ട്രൈബ്യൂണലില്‍ ഹാജരാകും. ഫ്രഞ്ച് അഭിഭാഷകരായ ഏലിയന്‍ പെല്ലറ്റ്, ആര്‍ ബണ്ടി എന്നിവരാകും രാജ്യാന്തര ട്രൈബ്യൂണലില്‍ ഹാജരാവുക. കടല്‍ക്കൊലക്കേസ് ആഗസ്ത് 10, 11 തീയതികളില്‍ ട്രൈബ്യൂണല്‍ പരിഗണിക്കും. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ലോ കമ്മീഷന്‍ മുന്‍ പ്രസിഡന്റാണ് പെല്ലറ്റ്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എല്‍ നരസിംഹ, വിദേശകാര്യ മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ സംഘവും വിദേശView more..

പിണറായി വിജയന്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ എപി സുന്നികള്‍ ഇത്തവണ അരിവാളിനൊപ്പമില്ല; മുടിവിവാദത്തില്‍ പുലിവാലുപിടിച്ച് സിപിഎം

കോഴിക്കോട്:എപി വിഭാഗം സുന്നികളുമായി വീണ്ടും സഹകരിക്കാമെന്ന സിപിഎം പ്രതീക്ഷക്ക് മങ്ങല്‍. മുടി വിവാദത്തില്‍ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സിപിഎമ്മിന് തലവേദനയാകുന്നത്. ഏക്കാലവും ഇടതുമുന്നണിക്കൊപ്പമാണ് എപി അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഹം നിന്നിട്ടുള്ളത്. അരിവാള്‍ സുന്നിയെന്ന പേരും അങ്ങിനെയാണ് എപി വിഭാഗത്തിന് കിട്ടിയതും ഇതിനിടെ ഉയര്‍ന്ന പ്രവാചകന്റെ മുടി സംബന്ധിച്ച വിവാദത്തില്‍ എപി വിഭാഗത്തിനെതിരെ സിപിഎം പരസ്യമായി രംഗത്തെത്തിയതോടെ ബന്ധത്തില്‍ വിളല്‍ വീണു. അകല്‍ച്ചിയിലായിരുന്ന എപി വിഭാഗത്തെ കയ്യിലെടുക്കാന്‍ ലീഗ് ഈ അവസരം ഉപയോഗിച്ചു.View more..

ജയലളിതയ്ക്കു ആരോഗ്യ പ്രശ്‌നമെന്നു വാട്‌സ്‌ അപ്‌ സന്ദേശം: ഒരാള്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് വാട്‌സ് ആപ്പില്‍ സന്ദേശം അയച്ചതിന് ഒരാളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. വെല്ലൂര്‍ സ്വദേശി കുമാരനാണ് അറസ്റ്റിലായത്. ജയലളിതയുടെ ആരോഗ്യനില മോശമാണ് എന്ന രീതിയില്‍ തമിഴ് നാട്ടില്‍ വാര്‍ത്ത പരക്കുന്നുണ്ടെങ്കിലും സര്‍ക്കാറോ, ഭരണകക്ഷി എഐഎഡിഎംകെയോ ഇതിനെക്കുറിച്ച് ഒരു സൂചനയും നല്‍കുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായാണ് ഐഐഎഡിഎംകെ പ്രതികരിക്കുന്നത്. അടുത്തിടെ ജയയുടെ ആരോഗ്യനിലയെക്കുറിച്ച് പറഞ്ഞാല്‍ പറഞ്ഞ വ്യക്തിയുടെ നാവ് അരിയുമെന്ന് ഒരു എഡിഎംകെ എംപി പറഞ്ഞിരുന്നു. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിന്റെView more..

കള്ളുകുടിയന്‍ മാരെ സലാം....ജനകീയ ഇടപെടല്‍ നടത്താനുള്ള സിപിഎം ഓപ്പറേഷനില്‍ വെള്ളമടിക്കാരെ മാറ്റിനിര്‍ത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം

തിരുവനന്തപുരം: നഷ്ടപ്പെട്ട ജനസ്വാധീനം തിരിച്ചുപിടിക്കാന്‍ സിപിഎം പ്രദേശിക നേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടിക്ക് കാര്യമായ വോട്ടു ചോര്‍ച്ച മാത്രമല്ല ബ്രാഞ്ച് കമ്മിറ്റികള്‍ നല്‍കുന്ന കണക്കുള്‍ പലതും തൊട്ടരികില്‍ പോലും എത്താതതാണ് പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുന്നത്. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎം ബൂത്ത് കമ്മിറ്റികള്‍ നല്‍കിയ വോട്ടുകണക്ക് അമ്പേ പാളിയിരിനുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ്കളില്‍ സിപിഎമ്മിനെ വലച്ചതും ഇതായിരുന്നു. പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ജനങ്ങളുമായുള്ള ബന്ധം കുറഞ്ഞതോടെയാണ് കണക്കുകള്‍ പിഴക്കാന്‍ കാരണമെന്നും പാര്‍ട്ടി വിലയിരുത്തിയിരുന്നു. ഇത് മറികടക്കാനാണ്View more..

മരണത്തിലേയ്ക്കുള്ള യാത്രയ്ക്കിടയിലും മേമന്‍ പറഞ്ഞു– ദൈവം തനിക്കൊപ്പമുണ്ട്‌

ഞാന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് എനിക്കും എന്റെ ദൈവത്തിനും അറിയാം. നിങ്ങള്‍ നിങ്ങളുടെ ജോലിയാണ് ചെയ്യുന്നത്, അതുകൊണ്ട് നിങ്ങളോട് എനിക്ക് ക്ഷമിക്കാനാകും . 1993ലെ മുംബൈ സ്ഫോടന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്‍ തൂക്കുമരത്തിലേക്ക് പോകുന്നതിന് മുമ്പ് അവസാനമായി പറഞ്ഞ വാക്കുകളായിരുന്നു ഇത്. ജയിലിലെ ഒരുദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെല്ലില്‍ നിന്ന് കഴുമരത്തിലേക്കു കൊണ്ടുപോകും വഴിയാണ് അവസാനമായി മേമന്‍ ഈ വാക്കുകള്‍ പറഞ്ഞത്. തൂക്കുമരത്തിലേക്ക് പോകുമ്പോഴും മേമന്‍ യാതൊരു പതര്‍ച്ചയുമില്ലാതെ സ്വാഭാവികരീതിയിലാണ് പെറുമാറിയതെന്നും തന്റെ ജീവിതത്തിലെ അവസാന മിനിട്ടുകള്‍ അദ്ദേഹം സമചിത്തതയോടെതന്നെയാണ്View more..

പ്രതിഷേധിച്ചവരെ സസ്‌പെന്റ്‌ ചെയ്‌തൊതുക്കാന്‍ മോദിസര്‍ക്കാര്‍; 27 എംപിമാര്‍ക്കു സസ്‌പെന്‍ഷന്‍

ദില്ലി: പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തിയതിന് 27 പ്രതിപക്ഷ എംപിമാരെ ലോക്സഭാ സ്പീക്കര്‍ അഞ്ചു ദിവസത്തേക്കു സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഷന്‍ ലഭിച്ചവരില്‍ കേരളത്തില്‍നിന്നുള്ള അഞ്ച് എംപിമാരുണ്ട്. ഇത്രയും എംപിമാരെ ഒന്നിച്ചു സസ്പെന്‍ഡ് ചെയ്യുന്നത് ലോക്‌സഭയുടെ ചരിത്രത്തില്‍ത്തന്നെ അപൂര്‍വമാണ്. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു, പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു സ്പീക്കര്‍ സുമിത്രാ മഹാജന്റെ സസ്പെന്‍ഷന്‍ നടപടി. ലളിത് മോദി വിഷയത്തില്‍ സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. ഇക്കാര്യത്തില്‍View more..

ഗുരുനിന്ദയുടെ രാഷ്ട്രീയത്തിലേക്കോ ?..വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് പിണറായിയുടെ ലേഖനം

കൊച്ചി: എസ്.എന്‍.ഡി.പിയും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി നടേശന് സി.പി.എം പി.ബി അംഗം പിണറായി വിജയന്‍െറ രൂക്ഷവിമര്‍ശം.ഗുരുനിന്ദയുടെ രാഷ്ട്രീയത്തിലേക്കോ എന്ന പേരില്‍ ദേശാഭിമാനി പത്രത്തില്‍ എഴുതുന്ന ലേഖനത്തിലാണ് പിണറായിയുടെ വിമര്‍ശം. ബി.ജെ.പി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയ കാര്യങ്ങളെ ഒരോന്നായി എടുത്ത് മറുപടി പറയുകയാണ് പിണറായി ലേഖനത്തില്‍. സമുദായപ്രമാണിമാര്‍ക്കുണ്ടാകുന്ന അസഹിഷ്ണുത സാധാരണ ഈഴവ സമുദായാംഗങ്ങളുടെ പറ്റില്‍ ചേര്‍ക്കേണ്ട എന്ന് ലേഖനത്തില്‍ പറയുന്നു. പിന്നാക്ക ജാതിക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി എന്ന് പറയുന്നവര്‍View more..

ചീഫ്‌ എന്‍ജിനീയര്‍മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ച്‌ ആഭ്യന്തരമന്ത്രി; മുഖ്യമന്ത്രിയും മന്ത്രിമാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനു ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ചീഫ് എഞ്ചിനിയര്‍മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കേണ്ടെന്ന് ആഭ്യന്തരവകുപ്പിന്റെ ഉറച്ച തീരുമാനം. അഴിമതിക്കേസുകളില്‍ ആഭ്യന്തരസെക്രട്ടറിക്ക് നേരിട്ട് സസ്‌പെന്‍ഡ് ചെയ്യാമെന്ന 1994 ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വകുപ്പ് മുഖ്യമന്ത്രിയെ അറിയിക്കും. വിഷയത്തില്‍ മന്ത്രിമാര്‍ തമ്മില്‍ ഏറ്റമുട്ടിയതോടെ വകുപ്പിനോട് മുഖ്യമന്ത്രി വിശദീകരണം ചോദിച്ചിരുന്നു. 1994 ല്‍ പൊതുഭരണ വകുപ്പിറക്കിയ ഉത്തരവാണു നേരിട്ടുള്ള സസ്‌പെന്‍ഷന് ആധാരമെന്ന് ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയെ അറിയിക്കും. കേസുകളില്‍ പ്രതിയാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര സെക്രട്ടറിയെ അധികാരപ്പെടുത്തുന്നതാണ്View more..

പൊതുഖജനാവ്‌ ധൂര്‍ത്തടിക്കുന്ന അന്വേഷണ കമ്മിഷനുകള്‍: നാലു ജുഡീഷ്യല്‍ കമ്മിഷനുകള്‍ ചേര്‍ന്നു ചിലവഴിച്ചത്‌ ആറുപത്തി മൂന്നു ലക്ഷം; സോളാര്‍ കമ്മിഷന്‍ നാലു മാസം കൊണ്ടു ചിലവിട്ടത്‌ 20 ലക്ഷം

കൊച്ചി: വിവിധ കേസുകളുടെ അന്വേഷണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച നാല്‌ ജുഡീഷ്യല്‍ കമ്മിഷനുകള്‍ ചേര്‍ന്ന്‌ ചിലവഴിച്ചത്‌ 63.12 ലക്ഷം രൂപയാണ്‌. 2005 ജനുവരി മുതല്‍ 2015 മെയ്‌ വരെയുള്ള കാലയളവില്‍ പ്രവര്‍ത്തിച്ച ജുഡീഷ്യല്‍ കമ്മിഷനുകള്‍ക്കായാണ്‌ സര്‍ക്കാര്‍ തുക ചിലവഴിച്ചിരിക്കുന്നത്‌. ഏഴു ലക്ഷം രൂപ മുടക്കിയ ശേഷം ഇതില്‍ ഒരു ജുഡീഷ്യല്‍ കമ്മിഷനെ സര്‍ക്കാര്‍ പാതിവഴിയില്‍ പിരിച്ചു വിടുകയും ചെയ്‌തിട്ടുണ്ട്‌. 2009 നവംബര്‍ 15 നു കാസര്‍കോട്‌ നടന്ന പൊലീസ്‌ വെടിവയ്‌പ്പിനെപ്പറ്റി അന്വേഷിക്കാന്‍ 2011 ജനുവരിയിലാണ്‌ അന്നത്തെ ഇടതു സര്‍ക്കാര്‍ റിട്ട.ജില്ലാ ജഡ്‌ജി എം.എ നിസാര്‍ അധ്യക്ഷനായ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്‌.View more..

യാക്കൂബ് മേമന്റെ ഭാര്യയെ രാജ്യസഭാ എംപിയാക്കണം....സമാജ് വാദിപാര്‍ട്ടി നേതാവ്

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടന കേസില്‍ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെ വിധവ റാഹീനയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യണമെന്ന ആവശ്യവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് രംഗത്ത്. ഇതിനെതിര കടുത്ത പ്രതിഷേധങ്ങളും പിന്തുണയും അദ്ദേഹം നേരിടുന്നുണ്ട.് പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിനോടാണ് മഹാരാഷ്ട്ര സ്റ്റേറ്റ് യൂനിറ്റ് ഉപാധ്യക്ഷന്‍ മുഹമ്മദ് ഫാറൂഖ് ഖോസി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് മുലായത്തിന് ഫാറൂഖ് കത്തെഴുതുകയും ചെയ്തു. റാഹീനെ പോലെ നിസഹായരായ നിരവധി പേര്‍ രാജ്യത്തുണ്ട്. സ്‌ഫോടന കേസില്‍ അറസ്റ്റിലാവുകയും ജയിലിലടക്കുകയും ചെയ്ത റാഹീനെ തെളിവില്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചിരുന്നു. ഒരു നിഷ്‌കളങ്ക ജയിലില്‍View more..

ആഭ്യന്തര വകുപ്പിനെതിരെ പരാതിയുമായി പൊതുമരാമത്ത്‌, ജലവകുപ്പ്‌ മന്ത്രിമാര്‍

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ്, ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍മാരെ ആഭ്യന്തര വകുപ്പ് മന്ത്രി നേരിട്ട് സസ്പെന്‍ഡ് ചെയ്തതിനെതിരെ സര്‍ക്കാരിനുള്ളില്‍ ഏറ്റമുട്ടല്‍. രമേശ് ചെന്നിത്തലയ്ക്കെതിരെ മന്ത്രിമാരായ വി.കെ ഇബ്രാഹിം കുഞ്ഞും പി.ജെ ജോസഫും മുഖ്യമന്ത്രിയെ പരാതി അറിയിച്ചു. തങ്ങളുടെ വകുപ്പില്‍ ആഭ്യന്തരമന്ത്രി കൈകടത്തിയെന്നാണ് പരാതി. മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ടെന്‍ഡര്‍ വിളിക്കാതെ എട്ടു കോടി രൂപ നഷ്ടം വരുത്തിയ സംഭവത്തില്‍ ആഭ്യന്തര വകുപ്പ് പൊതുമരാമത്ത് വകുപ്പിലെയും ജലവകുപ്പിലെയും ചീഫ് എന്‍ഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെയാണ് മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് പരാതിView more..

2004 മുതല്‍ തൂക്കിലേറ്റിയവരില്‍ മൂന്ന് പേരും മുസ്ലീങ്ങള്‍; വധശിക്ഷയിലെ വിഭാഗീയത ചോദ്യം ചെയ്ത് സിപിഎം: വധ ശിക്ഷക്കെതിരെ ശശി തരൂര്‍; തൂക്കൂകയറില്‍ വിവാദം മുറുകുന്നു

യാക്കൂബ് മേമന്‍ വധശിക്ഷയേറ്റുവാങ്ങി മണ്ണോട് മണ്ണ് ചേരുമ്പോഴും അതുയര്‍ത്തി വിട്ട വിവാദങ്ങള്‍ അണയുന്നില്ല, വധ ശിക്ഷപോലുള്ള പ്രാകൃത വധ ശിക്ഷ നിര്‍ത്താലക്കണമെന്ന് നേരത്തെ തന്നെ വാദമുണ്ടെങ്കിലും വീണ്ടുമൊരു വധ ശിക്ഷകഴിഞ്ഞതോടെ വധശിക്ഷാ അനുകൂലികളും എതിര്‍ക്കുന്നവരും തമ്മിലുള്ള സംവാദം ശക്തമായിരിക്കുകയാണ്. ഏതായാലും ചര്‍ച്ചകള്‍ ഇനി സജീവമാകും. മേമന്റെ വധ ശിക്ഷയില്‍ ആദ്യം പ്രതികരണവുമായെത്തിയത് തിരുവനന്തപുരം എംപി ശശി തരൂരാണ്. തരൂരിന്റെ ട്വിറ്റര്‍ രാഷ്ട്രീയമായി ചര്‍ച്ച ചെയ്തു. തരൂരിന് പിറകെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗുമെത്തി. ഇതിനെ വിമര്‍ശിച്ച് ബിജെപിയുമെത്തി. ചര്‍ച്ചകള്‍ സജീവമായപ്പോള്‍ വധ ശിക്ഷയ്ക്ക് എതിരെView more..

ഉമ്മന്‍ ചാണ്ടിക്ക് അമേരിക്കയില്‍ സ്ഥാപനം; സോളാര്‍ കേസിനിടെ കോട്ടയത്തെ സ്ഥാപനം പൂട്ടി

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണവുമായി വ്യവസായി എം കെ മാത്യു കുരുവിള. അമേരിക്കയിലെ ഫിലഡെല്‍ഫിയയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്വന്തമായി സ്ഥാപനമുണ്ട്. 'സ്റ്റാര്‍ ഫ്‌ളേക്' എന്ന പേരിലുള്ള ഈ സ്ഥാപനത്തിന്റെ അമേരിക്കയിലെ നടത്തിപ്പുകാരന്‍ ഉമ്മന്‍ ചാണ്ടിയുടെ അടുത്തബന്ധു സാജന്‍ വര്‍ഗീസ് ആണെന്നും കുരുവിള സോളര്‍ കമീഷനില്‍ മൊഴിനല്‍കി.ഉമ്മന്‍ ചാണ്ടിക്ക് അമേരിക്കയില്‍ മുന്നൂറ് ഏക്കര്‍ തേക്കിന്‍ തോട്ടമുണ്ട്. തേക്ക് ഇവര്‍ കയറ്റുമതി ചെയ്യുന്നുണ്ട്. സ്റ്റാര്‍ ഫ്‌ളേകുമായി താന്‍ ചില ബിസിനസ് ഇടപാടുകള്‍ക്കായി വിളികള്‍ നടത്തിയിരുന്നു. തമിഴ്‌നാട് വൈദ്യുതി ബോര്‍ഡിനായി ഒരു പദ്ധതി 1000 കോടി രൂപക്ക് നടപ്പാക്കാന്‍View more..

പാഠം പഠിക്കാതെ സിപിഎം ;നിലമ്പൂരില്‍ സിപിഎം പിളര്‍ന്നു; പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പരസ്യവിമര്‍ശനവുമായി വിമത രക്തസാക്ഷി അനുസ്മരണം

നിലമ്പൂര്‍: പാര്‍ട്ടി വിട്ട പ്രവര്‍ത്തകരെ സി പിഎം പാളയത്തിലേക്കടുപ്പിക്കാന്‍ പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ ആസുത്രണം ചെയ്യവേ പാര്‍ട്ടി കോട്ടയില്‍ വീണ്ടും വിള്ളല്‍. സഖാവ് കുഞ്ഞാലിയുടെ രക്തസാക്ഷി അനുസ്മരണം സിപിഎം ഔദ്യോഗിക വിഭാഗവും വിമത വിഭാഗവും ചേരിതിരിഞ്ഞ് നടത്തിയാണ് നിലമ്പൂരിലെ പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന് വ്യക്തമാക്കിയത്. സി.പി.എം നിലമ്പൂര്‍ ഏരിയാ സമ്മേളനത്തിലെ വിഭാഗീയതയാണ് പാര്‍ട്ടിയെ പിളര്‍ത്തിയത്. ഇ.എം.എസിന്റെ ലോകം സെമിനാറിന്റെ പേരില്‍ പിരിച്ചെടുത്ത പണം വെട്ടിച്ചത്, പാര്‍ട്ടി ഓഫീസിലെ അനാശാസ്യം, മദ്യസല്‍ക്കാരം എന്നീ ഗുരുതരമായ ആരോപണങ്ങളാണ് വിമതവിഭാഗംView more..

എജി ഓഫീസിനെതിരായ വിമര്‍ശനം:മിണ്ടാതിരിയ്ക്കില്ല...ജഡ്ജിക്കെതിരെ വീണ്ടും ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനം

തിരുവന്തപുരം: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വീണ്ടും രംഗത്ത്. നിയമസഭയിലാണ് മുഖ്യമന്ത്രി ജഡ്ജിയെ വിമര്‍ശിച്ചത്.എ.ജിയുടെ ഓഫീസ് അടച്ചു പൂട്ടണം എന്ന് പറഞ്ഞാല്‍ അത്‌കേട്ട് മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രിയല്ല താനെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് വേണ്ടിയാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്. അതിനാല്‍ തന്നെ അവരെ സംരക്ഷിക്കേണ്ടത് തന്റെ ചുമതലയാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ഹൈക്കോടതി ജഡ്ജി വന്ന വഴി മറക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മറക്കരുതെന്നാണ് പറഞ്ഞത്. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളിലാണ്View more..
NEXT >
< PREV
DISCUSSIONS

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..

കൊച്ചി :ജയില്‍ വാസകാലത്തെ നൊമ്പരനാളുകളില്‍ നന്മയും സ്വാന്തനവും പകരാനെത്തിയ വൈദികന് പുതുജീവിതത്തില്‍ ക്രിക്കെറ്റ് താരം ശ്രീശാന്തിന്റെദ സ്നേഹാദരം. വാതുവേയ്പ്പു കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് നിറമനസ്സോടെ