A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

വിവാദ സന്യാസിനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

; മുംബൈ: സ്ത്രീധന പീഡനക്കേസില്‍ വിവാദ ആള്‍ദൈവം രാധേ മാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി തള്ളി. സ്‌റേറഷനില്‍ ഹാജരായി മൊഴിനല്‍കാന്‍ മുംബൈ പൊലീസ് ആവശ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു രാധേ മാ കോടതിയെ സമീപിച്ചത്. ജാമ്യം നല്‍കിയാല്‍ രാധേമാ രാജ്യംവിടാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
View more..

പെഷവാര്‍ സ്‌കൂള്‍ ആക്രമണം: ആറു ഭീകരര്‍ക്കു തൂക്കു കയര്‍

ഇസ്ലാമാബാദ്: പെഷാവറില്‍ 136 സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ
See more

ടെറസിനു മുകളില്‍ കഞ്ചാവ്‌ കൃഷി: വെടിയെറ്റ യുവാവ്‌ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ടെറസിന്
See more

MORE ARTICLES

കൊല്ലത്ത്‌ മയിലിറച്ചിയുമായി ഒരാള്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ മയിലിറച്ചിയുമായി ഒരാള്‍ പിടിയിലായി.വിദേശ മലയാളിയുടെ വീട്ടില്‍ നിന്നാണ് മയിലിറച്ചി പിടികൂടിയത്. കുളത്തൂപ്പുഴ ചന്ദനക്കാവ് ചരുവിള വീട്ടില്‍ ജോണ്‍ ഉമ്മനെയാണ് മയിലിറച്ചിയുമായി പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ജോണ്‍ ഉമ്മന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്. വീടിന് സമീപത്തുനിന്നും മയില്‍പ്പീലികള്‍ കണ്ടെടുത്തു. തുടര്‍ന്ന് വീട്ടിനുള്ളില്‍ നടത്തിയ തിരച്ചിലില്‍ ഇറച്ചി, വെടിയുണ്ട, കേപ്പ്, പശ, തിരി എന്നിവയും കണ്ടെടുത്തു. വെടിവെച്ച് പിടിച്ച ഇറച്ചിയില്‍ നിന്നും 10 കിലോ ഇറച്ചി കല്ലടയാറ്റില്‍ ഒഴുക്കിക്കളഞ്ഞതായും ഫോറസ്റ്റ്View more..

എന്‍സിസി കേഡറ്റ്‌ വെടിയേറ്റു മരിച്ച സംഭവം: ദുരൂഹതയെന്നു ആരോപണം

കോഴിക്കോട്: എന്‍സിസി ക്യാമ്പിനിടെ ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ച കേഡറ്റ് ധനുഷ് കൃഷ്ണയുടെ പോസ്റ്റമോര്‍ട്ടം ഇന്ന് നടക്കും .കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം. സംഭവത്തെ കുറിച്ച് എന്‍സിസി അന്വേഷണം തുടങ്ങി. പത്തനാപുരം സെന്‍സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് പരിശീലനത്തിന് കോഴിക്കോട് എത്തിയ ധനുഷ് കൃഷ്ണക്ക് ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് വെടിയേറ്റത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ധനുഷ് വൈകിട്ടോടെ മരിച്ചു. ധനുഷ് സ്വയം വെടിഉതിര്‍ത്തെന്ന നിലപാടിലാണ് എന്‍സിസി അധികൃതര്‍. എന്നാല്‍ സംഭവം ഒന്നരക്ക് നടന്നിട്ടും പൊലീസില്‍ അറിയിക്കാന്‍ വൈകിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.View more..

ഭാര്യയുമായി ഉടക്കി; കൈവിലങ്ങിട്ട ശേഷം മക്കളുള്‍പ്പെടെ ഏട്ടുപേരെ കൊന്നു

ന്യൂയോര്‍ക്ക്: ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് ആറു കുട്ടികളടക്കം ഒരു കുടുംബത്തിലുള്ള എട്ടു പേരെ കൈവിലങ്ങിട്ട ശേഷം തലയ്ക്ക് വെടിവെച്ചു കൊന്നു. അമേരിക്കയിലെ ഹൂസ്റ്റ്ണിലാണ് സംഭവം. ഡെവയിന്‍ ജാക്‌സണ്‍ (50), ഭാര്യ വലേറി ജാക്‌സണ്‍ (40), ആറു മുതല്‍ 13 വര പ്രായമുള്ള ആറു മക്കള്‍ എന്നിവരാണ് ദാരണുമായി കൊല്ലപ്പെട്ടത്. കൊല നടത്തിയ വലേറിയുടെ മുന്‍ കാമുകന്‍ ഡേവിഡ് കോണ്‍ലിയെ ഏറ്റുമുട്ടലിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസി ഫോണില്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസുകാര്‍ക്ക് നേരെ കൊലയാളിയായ ഡേവിഡ് വെടിവെച്ചു. തുടര്‍ന്ന് ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് ഇയാളെ കീഴടക്കിയത്. വലേറിയുമായുള്ള വഴക്കിനെ തുടര്‍ന്ന്View more..

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്‌: മുഖ്യപ്രതി ഷഹബാസ്‌ അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍. കോഴിക്കോട് കൊടുവളളി സ്വദേശി ഷഹബാസ് ആണ് പിടിയിലായത്. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ കോഴിക്കോട് ടൗണ്‍ പൊലീസും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും ചേര്‍ന്നാണ് പിടികൂടിയത്. എയര്‍ഹോസ്റ്റസായ ഫിറോമോസ, സുഹൃത്ത് റാഹില എന്നിവരെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതിയാണ് ഷഹബാസ്. 1000 കിലോയോളം സ്വര്‍ണ്ണം ഇയാള്‍ വിമാനത്താവളം വഴി കടത്തിയിരുന്നു. ജാമ്യത്തിലങ്ങിയ ശേഷം ഒരു വര്‍ഷമായി മുങ്ങി നടക്കുകയായിരുന്നു ഇയാള്‍.കോഴിക്കോട് ബിച്ചീനടുത്ത് വച്ച് കാറില്‍ വിശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ ഡിആര്‍ഐയുടെ പിടിയിലാകുന്നത്.View more..

നീ ആരാടാ എറണാകുളം ജില്ലാ കലക്‌ടര്‍; ഐഎഎസ്‌ ചമഞ്ഞ്‌ ലോഡ്‌ജില്‍ തട്ടിപ്പ്‌; ഒടുവില്‍ കുടുങ്ങി

കൊച്ചി: സബ്കളക്ടക്ടറെന്ന വ്യാജേന കൊച്ചിയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. കര്‍ണാടക സ്വദേശി മുഹമ്മദ് ഹെയ്ദ് ഖാലിദാണ് അറസ്റ്റിലായത്. കൊച്ചിയില്‍ സബ് കളക്ടറാണെന്ന വ്യാജേനയാണ് മുഹമ്മദ് ഹെയ്ദ് ഖാലിദ് മീഞ്ചിറ റോഡിലുള്ള വീട് വാടകയ്‍ക്ക് എടുത്തത്. ഒപ്പമുള്ളത് ഭാര്യയാണെന്നും അവര്‍ ജമ്മു കശ്‍മിര്‍ കേഡറിലെ ഉദ്യോഗസ്ഥയാണെന്നെന്നുമാണ് വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള പരിശോധനകളുടെ ഭാഗമായി കൊച്ചിയില്‍ അടുത്തിടെ വീട് വാടകയ്‌ക്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയView more..

ഓടുന്ന ബസിനുള്ളില്‍ പെണ്‍കുട്ടിയെ അപമാനിക്കുന്നത്‌ കണ്ടിരുന്നത്‌ 20 യാത്രക്കാര്‍

ജംഷഡ്പുര്‍: പ്രതികരണശേഷി നഷ്ടപ്പെടുന്ന സമൂഹത്തിന്റെ നേര്‍ക്കാഴ്ചയായി മറ്റൊരു സംഭവംകൂടി. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടുപേര്‍ ബസില്‍ അവഹേളിച്ചു. സഹായത്തിനായി കരഞ്ഞു നിലവിളിച്ചിട്ടും ബസിലുണ്ടായിരുന്ന 20 യാത്രക്കാരും അനങ്ങിയില്ല. തുടര്‍ന്ന് ബസില്‍നിന്നു ചാടിയ പെണ്‍കുട്ടിക്ക് തലയ്ക്കും കാലിനും പരുക്കുണ്ട്. ജംഷഡ്പുരില്‍നിന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വകാര്യബസ് ഡ്രൈവറെയും രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടക്ടര്‍ ഒളിവിലാണ്. ഡ്രൈവറുടെയും കണ്ടക്ടറുടെയും സുഹൃത്തുക്കളാണ് പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് പിടിയിലായ യുവാക്കളെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ അനൂപ് ടി മാത്യൂView more..

ഇന്ത്യയെ തകര്‍ക്കാന്‍ ഐഎസിന്റെ മിഷന്‍ 2020; ലക്ഷ്യം രാജ്യത്തിന്റെ സാമ്പത്തികവും രാഷ്‌ട്രീയവുമായ തകര്‍ച്ച

ലണ്ടന്‍: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം ഉള്‍പ്പെടെ ലോകത്തിലെ ഭൂരിഭാഗം പ്രദേശങ്ങളെയും തങ്ങളുടെ കീഴിലാക്കാന്‍ ലക്ഷ്യമിച്ച് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മിഷന്‍ 2020 പ്രഖ്യാപിച്ചു. ഐഎസ് പദ്ധതി പ്രകാരം പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം, യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ എന്നിവ പിടിച്ചടക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഐഎസ് പദ്ധതി നടപ്പിലായാല്‍ ഇന്ത്യ ഖുര്‍സാനെന്നും സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പേര് അന്‍ഡാലസ് എന്നുമാക്കി മാറ്റും. ഇപ്പോഴത്തെ യെമനും ഒമാനും ചേര്‍ന്നു യമാന്‍ രൂപീകരിക്കും. ഇറാഖ് മാത്രമാകും പഴയപേരില്‍ അറിയപ്പെടുകയെന്ന് ബിബിസിView more..

മകന്‍ തല; അമ്മ തലൈവി: തമിഴ്‌ മോഷണ സംഘത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍ പുറത്ത്‌

കോട്ടയം: മകന്‍ തലയായ മോഷണ സംഘത്തിനു അമ്മ തലൈവി..! ട്രെയിനിനുള്ളില്‍ കുടുംബത്തെ ആക്രമിച്ചു കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായ സന്തോഷ്‌ ബുദ്ധികേന്ദ്രമായ മോഷണ സംഘത്തിനു നേതൃത്വം നല്‍കുന്നത്‌ അമ്മ മാരിയമ്മ. നാഗര്‍കോവില്‍ പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത എഴുപതോളം മോഷണക്കേസുകളില്‍ പ്രതിയായ മാരിയമ്മയാണ്‌ സന്തോഷ്‌ ജയിലിലാകുമ്പോള്‍ സംഘത്തെ നയിക്കുന്നതും കേസുകള്‍ നടത്തുന്നതും. നാഗര്‍കോവില്‍ ആരത്ത്‌ റോഡിലെ വീട്‌ കൊള്ളസംഘത്തിന്റെ താവളമായിട്ട്‌ പത്തു വര്‍ഷത്തില്‍ താഴെ മാത്രനേ ആയിട്ടുള്ളൂ എന്നു നാഗര്‍കോവില്‍ റയില്‍വേ സംരക്ഷണ സേനയില്‍ എഎസ്‌ഐ ആയ ബഞ്ചമിന്‍ പറയുന്നു. റയില്‍വേ സാധനങ്ങള്‍ മോഷ്‌ടിച്ചുView more..

പൊള്ളലേറ്റ്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന അമ്മയും മകളും മരിച്ചു

കോട്ടയം: പാരമ്പര്യവിഷചികിത്സാകേന്ദ്രത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുത്തശിയും ചെറുമകളും മരിച്ചു. കോട്ടയം നട്ടാശേരി മുട്ടത്ത് ഗോപിനാഥിന്‍െറ ഭാര്യ ഓമന (50), ചെറുമകള്‍ കാര്‍ത്തിക (മൂന്ന്) എന്നിവരാണ് മരിച്ചത്. ഗുരുതര പൊള്ളലേറ്റ ഓമനയുടെ മകളും മുട്ടത്ത് അനില്‍കുമാറിന്‍െറ ഭാര്യയുമായ കവിത (കല-29) കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 8.30ന് നട്ടാശേരി ഖാദിസെന്‍ററിന് സമീപത്തെ വിഷചികിത്സാകേന്ദ്രത്തിലാണ് സംഭവം. വിഷചികിത്സാകേന്ദ്രം നടത്തുന്ന ഓമനയുടെ മകള്‍ കവിത അടുക്കളയില്‍ മണ്ണെണ്ണവിളക്ക് കത്തിക്കുന്നതിനിടെ ചുരിദാറിലേക്ക് തീപടരുകയായിരുന്നുവത്രേ. നിലവിളികേട്ട്View more..

ട്രെയിനില്‍ ദമ്പതികളെ ആക്രമിച്ചസംഭവം: അറസ്റ്റിലായവരില്‍ ഒരാള്‍ കൊലക്കേസ്പ്രതി

കോട്ടയം: കേരള എക്സ്പ്രസില്‍ ദമ്പതികളെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നകേസില്‍ അറസ്റ്റിലായവരിലൊരാള്‍ കൊലപാതകകേസിലെ പ്രതി. വര്‍ക്കല കല്ലമ്പലം നാസിം മന്‍സിലില്‍ മുഹമ്മദ് നാസിര്‍ (55), ഭാര്യ ഹയറുന്നിസ (35) മകന്‍ നാസിം (ആറ്) എന്നിവരെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നാഗര്‍കോവില്‍ കോതൈ ഗ്രാമം ഒടിയനശേരി തെരുവില്‍10/127ല്‍ സന്തോഷാണ് (20) എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകകേസിലെ പ്രതിയാണെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. 2012ല്‍ പച്ചാളത്തുവെച്ചായിരുന്നു സംഭവം. പണത്തിനുവേണ്ടിയുണ്ടായ തര്‍ക്കത്തിനിടെ ബാലുസ്വാമിയെ തലക്കടിച്ച് കൊന്നകേസിലെ പ്രതിയാണ് സന്തോഷ്. സംഭവത്തില്‍ കൂട്ടുപ്രതികളായവര്‍View more..

ഇനി ഇവിടെ ക്ഷൌരം ചെയ്യാന്‍ പാടില്ല: ക്ഷൌരം ചെയ്യുന്നത്‌ ക്രിമിനല്‍ക്കുറ്റം

ദേവ്‌ബന്ദ് : ദേവ്ബന്ദിലെ ദാറുല്‍ ഉലും മതകേന്ദ്രം മുസ്ലീങ്ങള്‍ താടിയും മീശയും വടിക്കുന്നതും മറ്റുള്ളവര്‍ക്ക് വടിച്ച് കൊടുക്കുന്നതും വിലക്കിക്കൊണ്ട് ഫത്വ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇസ്ലാം ശരിയത്ത് നിയമപ്രകാരം താടി വടിക്കുന്നതും മറ്റുള്ളവര്‍ക്ക് വടിച്ച് കൊടുക്കുന്നതും അനുവദിക്കുന്നില്ല എന്ന് പറഞ്ഞാണ് താടിയും മീശയും വടിക്കുന്നത് തടഞ്ഞിരിക്കുന്നത്. ഇസ്ലാം മതത്തിലുള്ള ആരെങ്കിലും ഈ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ അതില്‍നിന്ന് മാറണമെന്നും ക്ലീന്‍ ഷേവ് ചെയ്യാന്‍ പാടില്ലെന്നും ഫത്വയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. താടിയും മീശയും വടിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുസ്ലീം മതവിശ്വാസികള്‍View more..

സിറിയയില്‍ നിന്നും 230 പേരെ ഐഎസ്‌ തട്ടിക്കൊണ്ടു പോയി

ബെയ്റൂട്ട് : മധ്യസിറിയന്‍ പ്രവിശ്യയായ ഹോംസിലെ നഗരം കീഴടക്കിയ ഐഎസ് ഭീകരര്‍ 230 ഗ്രാമീണരെ തട്ടിക്കൊണ്ടു പോയി. യുകെ ആസ്ഥാനമായ മനുഷ്യാവകാശ സംഘടന നല്‍കുന്ന വിവരമനുസരിച്ച് തട്ടിക്കൊണ്ടുപോയവരില്‍ കൂടുതലും ക്രൈസ്തവരാണ്. ഐഎസ് ഭീകരര്‍ ഖരിയാതെയിനിലെ പള്ളിയില്‍ പ്രാര്‍ഥനയിലായിരുന്നവരെയാണ് തട്ടിക്കൊണ്ടു പോയത്. ഐഎസ് ഭീകരരും സിറിയന്‍ കരസേനയും തമ്മില്‍ നഗരം പിടിച്ചെടുക്കാനായി രാത്രിമുഴുവന്‍ ഏറ്റുമുട്ടലിലായിരുന്നു. ഖരിയാതെയിനിലൂടെയാണ് പുരാതന നഗരമായ പല്‍മിറയും പാലമോണ്‍ മലകളുമായി ബന്ധിപ്പിക്കുന്ന റോഡ് കടന്നു പോകുന്നത്. ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ സിറിയയിലെ നഗരത്തില്‍നിന്ന് സ്ത്രീകളും കുട്ടികളും അടക്കം 250 ഓളം അസിറിയന്‍View more..

ട്രെയിനിനുള്ളില്‍ കുടുംബത്തെ ആക്രമിച്ചു കവര്‍ച്ച: വികലാംക കോച്ചിനുള്ളില്‍ കെട്ടിയിട്ടു മര്‍ദിച്ചു; ഇത്തരത്തിലുള്ള അക്രമവും കവര്‍ച്ചയും കേരളത്തില്‍ ആദ്യമെന്നു പൊലീസ്‌

കോട്ടയം: കേരളഎക്സ്പ്രസില്‍ യാത്രചെയ്ത കുടുംബത്തെ ആക്രമിച്ച് കവര്‍ച്ചനടത്തിയ രണ്ടംഗസംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശി കളായ ബിനു (19), സന്തോഷ് (അയ്യപ്പന്‍-22) എന്നിവരെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചക്ക് 2.25ന് കോതനല്ലൂരിനും കുറുപ്പന്തുറക്കും ഇടയിലാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് ന്യൂദല്‍ഹിയിലേക്ക് പോയ കേരളഎക്സ്പ്രസില്‍ യാത്രചെയ്ത വര്‍ക്കല കല്ലമ്പലം നാസിംമാന്‍സില്‍ മുഹമ്മദ്നാസിര്‍ (55), ഭാര്യ ഹയറുന്നീസ (35), മകന്‍ നാസിം (ആറ്) എന്നിവരാണ് ആക്രമണത്തിനിരായായത്. ഗുരുതരപരിക്കേറ്റ മുഹമ്മദ് നാസിര്‍, ഭാര്യ ഹയറുന്നീസ എന്നിവരെ കാരിത്താസ് സ്വകാര്യആശുപത്രിView more..

കുടിക്കുന്നവര്‍ കുടിക്കട്ടേ; മദ്യപാനത്തെ അനുകൂലിച്ചു ഖുശ്‌ബു

വിവാദം ഇല്ലാതെ എന്താഘോഷം എന്ന മട്ടിലാണ് നടി ഖുശ്ബുവിന്റെ പോക്ക്. ഇപ്പോള്‍ തമിഴകത്തിന്റെ വിവാദതോഴിയെന്നാണ് അറിയപ്പെടുന്നത്. എല്ലാ കാര്യങ്ങളിലും ഖുശ്ബുവിന് തന്റേതായ അഭിപ്രായം ഉണ്ട്. ഈ അഭിപ്രായങ്ങള്‍ പലപ്പോഴും താരത്തിനെ വിവാദങ്ങളുടെ നിഴലില്‍ നിര്‍ത്തും. പുതിയ വിവാദം മദ്യനിരോധനത്തിനെതിരെയുള്ള അഭിപ്രായത്തിന്റെ പേരിലാണ്. തമിഴ്‌നാട്ടില്‍ പൂര്‍ണ മദ്യനിരോധനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെ അത് നടപ്പിലാകില്ലെന്നാണ് താരം പറയുന്നത്. ഇവിടെ മാത്രം മദ്യം നിരോധിച്ചിട്ട് കാര്യമില്ല, നിരോധനം രാജ്യവ്യാപകമാക്കിയാല്‍ മാത്രമേ തമിഴ്‌നാട്ടിലും അത് പ്രാവര്‍ത്തികമാകുകയുള്ളുവെന്നാണ് താരത്തിന്റെ വാദം. ഒരുView more..

അഭയാര്‍ത്ഥി ക്യാമ്പിലായിരുന്ന പ്ല്രസ്ടു വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തശേഷം വെടിവച്ചുകൊന്നു

കൊല്‍ക്കത്ത: ബംഗാളില്‍ പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തശേഷം വെടിവച്ചുകൊന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ എത്തിയ സംഘമാണ് കൊടുംക്രൂരത കാട്ടിയത്. ബര്‍ദ്വമാന്‍ ജില്ലയിലെ കാട്ടാരി ഗ്രാമത്തിലാണ് സംഭവം. വെള്ളപ്പൊക്കക്കെടുതിയില്‍പ്പെട്ട് അഭയാര്‍ഥിക്യാമ്പിലായിരുന്നപെണ്‍കുട്ടിയുടെ കുടുംബം ഒരുദിവസംമുമ്പാണ് വീട്ടില്‍ തിരികെയെത്തിയത്. പതിനെട്ടുകാരിയായ പെണ്‍കുട്ടി 12ാംക്ലാസ് വിദ്യാര്‍ഥിനിയാണ്. പെരുമഴയെതുടര്‍ന്ന് കഴിഞ്ഞ പത്തുദിവസമായി ഗ്രാമത്തില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചിരുന്നു. ഇരുട്ടിന്റെ മറവില്‍ സഹായികളായി നടിച്ചെത്തിയവര്‍ മൃഗീയത കാട്ടുകയായിരുന്നു.സംഭവസമയത്ത്View more..

ആവളുടെ പ്രായം മനസിലാക്കാന്‍ അവനു പിഴച്ചു; യുവാവ്‌ ജയിലിലായി

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടി വയസ് സംബന്ധിച്ച് കളവ് പറഞ്ഞതുമൂലം ജീവിതം തകര്‍ന്ന 19 വയസുകാരനാണ് ഇപ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തകളില്‍ ഒന്ന്. ഇന്ത്യാന സ്വദേശി സാച്ച് ആന്റേര്‍സണ്‍ ഹോട്ട് ഓര്‍ നോട്ട് എന്ന ഡെറ്റിങ്ങ് ആപ്പ് വഴിയാണ് ഒരു പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. 17 വയസായി എന്ന് പറഞ്ഞ് സാച്ചിനോടപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടിയോടപ്പം സാച്ചിനെ പോലീസ് പിടിച്ചു. തുടര്‍ന്നു നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടിക്ക് 14 വയസ് മാത്രമേ ഉള്ളുവെന്ന് അറിഞ്ഞു. ഇതോടെ ഫെഡറല്‍ നിയമം അനുസരിച്ച് സാച്ചിന് ശിക്ഷ കിട്ടുന്ന അവസ്ഥയായി. എന്തായാലും പൊതു സ്ഥലങ്ങളിലെ ഇടപെടല്‍View more..

എടിഎമ്മുകളില്‍ നിന്ന് പണം തട്ടിയ പത്തൊമ്പത്കാരി പോലീസ് പിടിയില്‍

കൊല്ലം:പ്രായമായവരെ കബളിപ്പിച്ച് പണം തട്ടിയ പത്തൊമ്പത്കാരി പോലീസ് പിടിയിലായി. പുത്തൂര്‍ സ്വദേശിനി ബിന്ധ്യയാണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. നാലു ദിവസം മുന്‍പ് കോട്ടത്തല സ്വദേശിയായ സരളയെന്ന വൃദ്ധയെ 39,000 രൂപ കവര്‍ന്നതോടെയാണ് എ.ടി.എം തട്ടിപ്പിന്റെ സംഭവം പുറത്തുവരുന്നത്.കൊട്ടാക്കര എസ്.ബി.ഐ കൗണ്ടറിന് മുന്‍പില്‍ പകല്‍ മൂന്നരയോടെയായിരുന്നു സംഭവം.ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ ബാങ്കും പൊലീസും പരിശോധിക്കുന്നതിനിടെയാണ് പെണ്‍കുട്ടി വീണ്ടും പണം തട്ടാന്‍ മറ്റാരുടെയോ എ.ടി.എം കാര്‍ഡുമായി കൊട്ടാരക്കരയില്‍ എത്തിയത്. സംശയം തോന്നിയ സെക്യൂരിറ്റിയുടെ ഇടപെടല്‍ യുവതിയെ കുടുക്കുകയായിരുന്നു. വൃദ്ധരെ പണം എടുക്കാന്‍ സഹായിച്ച ശേഷം മറ്റൊരുView more..

ആഭ്യന്തര മന്ത്രിയുടെ ഇടപെടല്‍ പതിനാറുകാരനെ മയക്കുമരുന്ന്‌ മാഫിയയുടെ പിടിയില്‍ നിന്നും രക്ഷിച്ചു.

പത്രു-ക്കു-റിപ്പ്‌ 682015 തിരു-വ-ന-ന്ത-പുരം: ആഭ്യ-ന്തര മന്ത്രി രമേശ്‌ ചെന്നി-ത്ത-ല-യുടെ സമ-യോ-ചി-ത-മായ ഇട-പെ-ടല്‍ പതി-നാ-റു-കാരെനെ മയ-ക്കു-മ-രുന്ന്‌ മാഫി-യ-യുടെ പിടി-യില്‍ നിന്ന്‌ രക്ഷ-പെ-ടു-ത്തി. ഇന്നലെ(വ്യാ-ഴാ-ഴ്‌ച) രാവിലെ മല-യന്‍കീഴ്‌ സ്വദേ-ശി-നി-യായ വീട്ടമ്മ തന്റെ മകനെ രണ്ടു ദിവ-സ-മായി കാണാ-നി-ല്ല-ന്നും, ഈ കുട്ടി മയ-ക്കു-മ-രു-ന്നിന്‌ അടി-മ-യാ-ണെ-ന്നും, അവനെ കണ്ടെ-ത്താന്‍ സഹാ-യി-ക്ക-ണ-മെ-ന്നാ-വി-ശ്യ-പ്പെട്ടുകൊണ്ട്‌ പരാ-തി-യു-മായി മന്ത്രി-യുടെ വീട്ടി-ലെ-ത്തു-ക-യാ-യിരു-ന്നു. പരാതിയുടെ ഗൌരവം മന-സി-ലാ-ക്കിയ ആഭ്യ-ന്ത-രView more..

മോഷണം പഠിപ്പിക്കുന്ന വിദ്യാലയം പോലീസ് പൂട്ടിച്ചു; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പലരും പലതവണ പറഞിട്ടുണ്ട് കക്കാന്‍ പഠിക്കാനും ഒരു യൂണിവേഴ്‌സിറ്റി വേണമെന്ന്,എന്നാല്‍ ഇ്ങ്ങനെയൊരു ഐഡിയ നടപ്പാക്കിയ വിരുതനെ പോലീസ് പൊക്കിയ വാര്‍ത്തയാണ് ഡല്‍ഹിയില്‍ നിന്നുള്ളത്. മോഷണം ഒരു കലയാണെന്ന സിദ്ധാന്തക്കാരനണ് ഇംഗ്ലീഷ് ബിരുദദാരിയായ രാജീവ് സഹാനി. മോഷണം കുറ്റമാണെങ്കിലും മോഷണം പഠിപ്പിക്കുന്നത് കുറ്റമല്ല എന്ന കണ്ടെത്തലിലാണ് മോഷണം പഠിപ്പിക്കാന്‍ രാജീവ് സഹാനി ക്ലാസ് തുടങ്ങിയത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് ബിരുദ ദാരിയായ യാള്‍. സൗത്ത് ഡല്‍ഹിയിലെ ലോട്ടസ് ടെമ്പിളിനടുത്ത് ഇയാള്‍ നടത്തിയിരുന്ന ഇംഗ്ലീഷ് സ്‌പോക്കണ്‍ സെന്ററിന്റെ മറവിലാണ് മോഷണ വിദ്യ പഠിപ്പിച്ചിരുന്നത്. 'രണ്ടാഴ്ച കൊണ്ട് ഇംഗ്ലീഷ്View more..

ബ്രിട്ടനിലെ തട്ടിപ്പ് കമ്പനിക്ക് കൂട്ട് മറുനാടന്‍മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയോ? വ്യാജ വാര്‍ത്തകളെഴുതി നഴ്‌സുമാരെ വഞ്ചിച്ച മറുനാടനെതിരെ പോലീസ് അന്വേഷണം

തിരുവനന്തപുരം: യുകെയിലെ മലയാളികളില്‍ നിന്ന് കോടികള്‍ വെട്ടിച്ച തട്ടിപ്പ് കമ്പനിക്ക് കൂട്ട് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സക്‌റിയയെന്ന് പരാതി. കേസ് അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ചിനാണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചിരിക്കുന്നത്. പാലായിലും യുകെയിലുമായി ഓഫിസുളള ബീ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തെ കുറിച്ച് ഷാജന്‍ സ്‌കറിയ ഏഡിറ്ററായ ബ്രിട്ടീഷ് മലയാളി എന്ന വാര്‍ത്താ സൈറ്റില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാണ് ബി ഇന്റര്‍ നാഷണലിന് തട്ടിപ്പിന് വഴിയൊരുക്കിയിരിക്കുന്നതെന്നാണ് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. തട്ടിപ്പ് കമ്പനിയെ കുറിച്ച് വ്യാപകമായ പ്രചാരണം ബ്രീട്ടീഷ് മലയാളി നടത്തിയിരുന്നു. ഷാജന്‍ സ്‌കറിയView more..
NEXT >
< PREV
DISCUSSIONS

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..

കൊച്ചി :ജയില്‍ വാസകാലത്തെ നൊമ്പരനാളുകളില്‍ നന്മയും സ്വാന്തനവും പകരാനെത്തിയ വൈദികന് പുതുജീവിതത്തില്‍ ക്രിക്കെറ്റ് താരം ശ്രീശാന്തിന്റെദ സ്നേഹാദരം. വാതുവേയ്പ്പു കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് നിറമനസ്സോടെ