A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

വിഴിഞ്ഞത്തിനായി പ്രത്യേക കമ്പനിയുമായി അദാനി പോര്‍ട്ട്‌

; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ നിര്‍മ്മാണത്തിനായി അദാനി പോര്‍ട്‌സ് ആന്‍ഡ് സ്പെഷന്‍ എക്കണോമിക് സോണ്‍ പ്രത്യേക കമ്പനി രൂപവത്കരിച്ചു. അദാനി വിഴിഞ്ഞം പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരിക്കും കമ്പനിയുടെ പേര്. അദാനി വിഴിഞ്ഞം പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഈ കമ്പനിയുമായായിരിക്കും സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഒപ്പിടുക. കമ്പനിയുടെ
View more..

സെന്‍സെക്‌സിനു നേട്ടം: കുതിച്ചത്‌ 129 പോയിന്റിലേക്ക്‌

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ
See more

വണ്ടര്‍ല ലാഭക്കൊയ്‌ത്തില്‍; 28 കോടിയുടെ ലാഭക്കണക്ക്‌ നിരത്തി അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌

കൊച്ചി: അമ്യൂസ്‌മെന്റ് പാര്‍ക്കുകളുടെ നടത്തിപ്പുകാരായ വണ്ടര്‍ലാ
See more

രൂപ വീണ്ടും ഇടിയുന്നു; ഡോളറിനു 65 രൂപയായി കുറഞ്ഞു

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ 23 പൈസ ഇടിഞ്ഞ് 65 രൂപയായാണ്
See more

നെസ്‌ലേയ്ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കണ്‍സ്യൂമര്‍ പാനലിനെ സമീപിക്കുന്നു

ദില്ലി: ഉപഭോക്താക്കള്‍ക്കു നഷ്ടമുണ്ടാക്കിയെന്ന പേരില്‍
See more

MORE ARTICLES

ആല്‍ഫബൈറ്റ്‌ ആരുടേത്‌; ഗൂഗിളും ബിഎംഡബ്യുവും തമ്മില്‍ തര്‍ക്കത്തില്‍

സാന്‍ഫ്രാന്‍സിസ്കോ: ആല്‍ഫബെറ്റിനെച്ചൊല്ലി ബിഎംഡബ്ല്യുവും ഗുഗിളും തമ്മില്‍ തര്‍ക്കം ഉടലെടുക്കുന്നതായി സൂചന. ബിഎംഡബ്ല്യുവിന്റെ സബ്സിഡയറിയായി ആല്‍ഫബെറ്റ് എന്ന കമ്പനിയുണ്ട്. ഗൂഗില്‍ ഇതേ പേരില്‍ പുതിയ കമ്പനിയുണ്ടാക്കിയത് ട്രേഡ് മാര്‍ക്ക് അവകാശത്തിന്റെ ലംഘനമാണോയെന്നതു പരിശോധിച്ചുവരികയാണെന്ന് ബിഎംഡബ്ലിയു വ്യക്തമാക്കി. ഗൂഗിളിന്റെ പുതിയ കമ്പനി രൂപീകരണം തങ്ങളുടെ ട്രേഡ്‌മാര്‍ക്കിനെ ബാധിക്കുമോയെന്നു പരിശോധിച്ചുവരികയാണെന്ന് ബിഎംഡബ്ല്യു വക്താവ് പറഞ്ഞു. ഇക്കാര്യത്തില്‍ നിയമനടപടിയെക്കുറിച്ച് ഈ ഘട്ടത്തില്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേക്കുറിച്ചു ഗൂഗിളും പ്രതികരിച്ചിട്ടില്ല. ആല്‍ഫബെറ്റ്View more..

ലോകം ഇന്ത്യക്കാരനു മുന്നില്‍ നമിച്ചു; വെറുപ്പിന്റെ രാഷ്‌ട്രീയത്തില്‍ മുന്നില്‍ പാക്കിസ്ഥാന്‍ തന്നെ

ന്യൂഡല്‍ഹി: ന്യൂയോര്‍ക്കിലെ ഏതെങ്കിലും കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞാല്‍ ഉയരെ അങ്ങ്‌ വാനോളം ഉയര്‍ന്നു കേള്‍ക്കും ഇന്ത്യക്കാരന്റെ ശബ്‌ദം. കാരണം കോടികളിട്ട്‌ അമ്മാനമാടുന്ന ലോകത്തെ ശതകോടീശ്വരന്‍മാരുടെ കമ്പനികള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇന്ന്‌ ഇന്ത്യന്‍ തലകള്‍ തന്നെ വേണം. ശതകോടീശ്വരന്‍മാര്‍ നയിക്കുന്ന ലോക സമ്പദ്‌ വ്യവസ്ഥയ്ക്കു തലച്ചോര്‍ നല്‍കുന്നത്‌ ഇന്ത്യക്കാരന്‍ തന്നെയാണ്‌. പട്ടിണിപ്പാവങ്ങളെയും ബ്ലാക്ക്‌മാനെന്നും അമേരിക്കക്കാരനും ഇംഗ്ലീഷുകാരനും ഒരു പോലെ അപമാനിക്കുന്ന ഇന്ത്യക്കാര്‍ ഇന്ന്‌ നയിക്കുന്നത്‌ ലോകത്തിലെ നാലു വന്‍കിട കമ്പനികളെയാണ്‌. View more..

ഇന്ത്യന്‍ ടയര്‍ വിപണിയിലും ചൈനീസ്‌ തരംഗം; ഇന്ത്യന്‍ ടയറുകള്‍ക്കു നഷ്‌ടമെന്നു അപ്പോളോ ടയേഴ്സ്‌

കൊച്ചി: രാജ്യത്തു വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ടയറുകള്‍ ടയര്‍ വിപണിയെ തകര്‍ക്കുകയാണെന്നും, നിയന്ത്രിത ഉത്പന്നങ്ങളുടെ പട്ടികയില്‍ ടയറിനെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ടയര്‍ കമ്പനികള്‍ കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ടെന്നും അപ്പോളോ ടയേഴ്സ് ചെയര്‍മാന്‍ ഓംകാര്‍ കന്‍വാര്‍ പറഞ്ഞു. ചൈനാ ടയറുകളുടെ കുത്തൊഴുക്ക് റബര്‍ കര്‍ഷകര്‍ക്കു തിരിച്ചടിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോളോ ടയേഴ്സിന്റെ ചെന്നൈ ഫാക്ടറിയിലെ പ്രതിദിന ഉത്പാദനം 9000 ടയറാക്കി ഉയര്‍ത്തി. 1500 കോടി രൂപ കൂടി മുതല്‍മുടക്കി ചെന്നൈ ഫാക്ടറിയില്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിലവിലുള്ളView more..

ഗൂഗിളിന്റെ ആല്‍ഫബൈറ്റ്‌ തയ്യാര്‍: കമ്പനികളെല്ലാം തയ്യാര്‍

സാന്‍ഫ്രാന്‍സിസ്കോ: ആഗോള ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ പല കമ്പനികളായി വിഭജിച്ചു. എല്ലാ കമ്പനികളെയും ചേര്‍ത്ത് ആല്‍ഫബെറ്റ് എന്ന പേരന്റ് കമ്പനി ഗൂഗിള്‍ പ്രഖ്യാപിച്ചു. ഗൂഗിള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മേധാവിയായി ഇന്ത്യക്കാരനായ സുന്ദര്‍ പിചായി നിയമിതനായി. ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണു ചീഫ് എക്സിക്യൂട്ടിവ് ലാറി പേജ് ഇന്നലെ പ്രഖ്യാപിച്ചത്. ലാറി പേജ് ആയിരിക്കും ആല്‍ഫബെറ്റ് എന്ന ഹോള്‍ഡിങ് കമ്പനിയുടെ മേധാവി. ഗവേഷണ മേഖലയില്‍ ഗൂഗിളിന്റെ പുതിയ ചുവടുവയ്പ്പായ എക്സ് ലാബ്സ്, നിക്ഷേപ മേഖലയിലെ പുതിയ ഉദ്യമമായ ഗൂഗിള്‍ വെഞ്ച്വേഴ്സ്, ആരോഗ്യ, സാങ്കേതിക രംഗത്തെ പുതിയ പദ്ധതികള്‍ തുടങ്ങിയവView more..

എസ്‌ബിഐ ആദ്യ പാദത്തില്‍ ലാഭത്തിന്‍ വന്‍ വര്‍ധന

ദില്ലി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 4713.57 കോടി രൂപ ലാഭം. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 5.9 ശതമാനം ലാഭ വളര്‍ച്ചയുണ്ട്. ആദ്യ പാദത്തില്‍ മൊത്തം വരുമാനം 62927.46 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 60620.93 കോടി രൂപയായിരുന്നു വരുമാനം. മുന്‍ വര്‍ഷത്തെ അറ്റാദായം 4448.15 കോടിയായിരുന്നു. ബാങ്കിന്റെ നിഷ്ക്രിയ ആസ്തി കുറഞ്ഞിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലുണ്ടായിരുന്ന 4.9 ശതമാനത്തിന്റെ സ്ഥാനത്ത് ഇത്തവണ നിഷ്ക്രിയ ആസ്തി 4.29 ശതമാനം മാത്രമേയുള്ളൂ. View more..

ഫെയ്‌സ്‌ ബുക്ക്‌ ഷോപ്പിങ്‌ ഫെസ്റ്റിവലിലേക്ക്‌

മുംബൈ: സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക് ഇന്ത്യയില്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തുന്നു. രക്ഷാ ബന്ധന്‍ ആഘോഷങ്ങളുടെ ഭാഗമായിട്ടാണു ടൈഡ് ടുഗതര്‍ എന്നു പേരില്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തുന്നത്. ഈ മാസം 12 മുതല്‍ 29 വരെയാണു ഫെസ്റ്റിവല്‍. മീഡിയ ഏജന്‍സിയായ ഗ്രൂപ്പ് എമ്മുമായി സഹകരിച്ചാണു ഫെസ്റ്റിവല്‍. രാജ്യത്തെ വിവിധ കമ്പനികളെ കൂട്ടിയോജിപ്പിക്കുകയാണു ഫെസ്റ്റിവലിലൂടെ ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികള്‍ ഫീസ് നല്‍കണം. ഇതു ഫേസ്ബുക്കും ഗ്രൂപ്പ് എമ്മും വീതിക്കും. നിലവില്‍ 11.2 കോടി ഉപയോക്താക്കള്‍ ഇന്ത്യയില്‍ ഫേസ്ബുക്കിന് ഉണ്ട്. ഇത്രയധികം ആളുകളിലേക്കു വിപണി എത്തിക്കാന്‍View more..

വരുമാനം കൂട്ടാന്‍ ഗള്‍ഫിലേക്കു പുത്തന്‍ വിമാനങ്ങളുമായി എയര്‍ ഇന്ത്യ

ദില്ലി: എയര്‍ ഇന്ത്യ ഗള്‍ഫ് സെക്ടറിലേക്ക് പുതിയ വിമാനങ്ങള്‍ ഇറക്കുന്നു. ഇപ്പോഴുള്ള A320 വിമാനങ്ങള്‍ക്കു പകരം ഇന്ധനക്ഷമതയുള്ള പുതിയ ഫ്ലൈറ്റുകള്‍ ഇറക്കുകയാണു ലക്ഷ്യം. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യയുടെ നീക്കം. എയര്‍ഇന്ത്യയ്ക്ക് നിലവില്‍ 15 എയര്‍ബസ് A320 ഉണ്ട്. ഇതിന്റെ സ്ഥാനത്ത് കറണ്ട് എന്‍ജിന്‍ ഒപ്ഷനുള്ള(സിഇഒ) പുതിയ A320 പുറത്തിറക്കും. പാട്ടത്തിനെടുത്താകും ഇതു സര്‍വീസ് നടത്തുക. ചൈനയിലുള്ള കമ്പനിയുമായി സഹകരിച്ചാകും പദ്ധതി നടപ്പാക്കുക. എയര്‍ഇന്ത്യുയടെ ശീതകാല ഷെഡ്യൂളില്‍ പുതിയ വിമാനങ്ങള്‍ ഗള്‍ഫിലേക്കു പറന്നുതുടങ്ങും. ഒക്ടോബര്‍ അവസാനത്തെ ഞായറാഴ്ചയാണ് എയര്‍ഇന്ത്യയുടെ ശീതകാലView more..

തേങ്ങ വില വീണ്ടും ഇടിയുന്നു; കേര കര്‍ഷകര്‍ കടുത്ത ആശങ്കയില്‍

തൃശൂര്‍: കേര കര്‍ഷകരെ ആശങ്കയിലാക്കി തേങ്ങ വില വീണ്ടും ഇടിയുന്നു. ഒരാഴ്ചയ്ക്കിടെ ക്വിന്റലിനു 400 രൂപ കുറഞ്ഞു. ഓണ വിപണി പടിവാതില്‍ക്കലെത്തിനില്‍ക്കെ, സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്തെത്തി. ഇക്കൊല്ലം തുടക്കത്തില്‍ കിലോയ്ക്ക് 36 രൂപവരെയുണ്ടായിരുന്ന തേങ്ങയുടെ വില അടുത്തിടെ കൂപ്പുകുത്തി 20 രൂപയില്‍ താഴെയെത്തിയിരുന്നു. വിപണിയില്‍ കേരഫെഡിന്റെ ഇടപെടലുണ്ടായതിനെത്തുടര്‍ന്ന് വില കിലോയ്ക്ക് 28 രൂപയിലേക്ക് ഉയര്‍ന്നു. എന്നാല്‍ ഓണവിപണിയില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച കര്‍ഷകര്‍ക്ക് തിരിച്ചടിയായാണു നാളികേര വില വീണ്ടും താഴേക്ക് വീഴുന്നത്. ഉത്പാദനം കുറവുളള ജൂലായ്,ആഗസ്റ്റ്View more..

തിരുപ്പതി ഭഗവാന്‍ കോടികളുടെ അധിപന്‍: സ്വര്‍ണ സമ്പാദ്യം 1300 കോടി

ഹൈദരാബാദ്: ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ഭഗവാന്റെ പേരിൽ ബാങ്കിലുള്ളത് 4.5 ടൺ സ്വർണ നിക്ഷേപം! ഏകദേശം 1,300 കോടിയിലേറെ രൂപ വിലമതിക്കും ഇതിന്. തിരുപ്പതി തിരുമല ദേവസ്ഥാനം (ടി.ടി.ഡി) ഒരു ടൺ സ്വർണം കൂടി ഉടൻ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ നിക്ഷേപിക്കുമെന്നാണ് കേൾക്കുന്നത്. എന്നാൽ, പുറത്തുവന്ന കണക്കുകൾ തിരുപ്പതി ഭഗവാന്റെ സ്വർണ സമ്പാദ്യത്തിലെ പാതി മാത്രമേ ആകുന്നുള്ളൂ എന്നാണ് ക്ഷേത്ര വൃത്തങ്ങൾ നൽകുന്ന സൂചന. തിരുവനന്തപുരം ശ്രീപത്‌മനാഭ സ്വാമി ക്ഷേത്രത്തിൽ ഒരു ലക്ഷം കോടി രൂപ മതിക്കുന്ന വിലപിടിപ്പുള്ള വസ്‌തുക്കളുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. തിരുമല ക്ഷേത്രത്തിലെ യഥാർത്ഥView more..

മാഗിയില്‍ വീണ്ടും ഈയം കണ്ടെത്തി

ലക്‌നൗ: നെസ്ലെയുടെ മാഗി ന്യൂഡില്‍സിന്റെ അഞ്ചിലേറെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ ഈയത്തിന്റെ അംശം കണ്ടെത്തിയതായി ലാബ് അധികൃതര്‍. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയില്‍നിന്ന് ശേഖരിച്ച മാഗിയുടെ സാമ്പിളിലാണ് അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ഈയവും എം.എസ്.ജിയും അന്നും കണ്ടെത്തിയത്. ലക്‌നൗവിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. പരിശോധനാഫലം ഉടനെ ഭക്ഷ്യസുരക്ഷാ അതോറിറ്റിക്ക് അയച്ചുകൊടുക്കുമെന്ന് ലാബിന്റെ അഡീഷണല്‍ കമ്മീഷണര്‍ ആര്‍.എസ്. മൗര്യ പറഞ്ഞു. ആരോഗ്യത്തിന് ഹാനികരമായ ഈയവും മോണോ സോഡിയം ഗ്ലൂട്ടോമേറ്റും അനുവദനീയമായതിലുംView more..

കബോട്ടാഷ്‌ ഇളവും തുണച്ചില്ല; പച്ചപിടിക്കാനാവാതെ വല്ലാര്‍പ്പാടം ടെര്‍മിനല്‍

കൊച്ചി: കബോട്ടാഷ് നിയമത്തില്‍ ഇളവ് കിട്ടിയിട്ടും വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനത്തില്‍ വേണ്ടത്ര ഉണര്‍വില്ല. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ടെര്‍മിനലില്‍ എത്തിയത് വെറും 30,000 വിദേശ കണ്ടെയ്‌നറുകളാണ്. വാളയാര്‍ ചെക്ക്‌പോസ്റ്റിലെ സങ്കീര്‍ണമായ പരിശോധനകളും സംസ്ഥാനത്തെ ഉയര്‍ന്ന നികുതി നിരക്കും മൂലം തമിഴ്‌നാട്ടില്‍ നിന്നുളള കണ്ടെയ്‌നറുകളും എത്തുന്നില്ല. 2012 സെപ്തംബറിലാണ് വല്ലാര്‍പ്പാടം കണ്ടെയ്‌നറ്! ടെര്‍മിനലിന് കബോട്ടാഷ് നിയമത്തില്‍ ഇളവ് അനുവദിച്ചത്. ഇതോടെ വിദേശത്തു നിന്ന് ലക്ഷകണക്കിന് കണ്ടെയ്‌നറുകള്‍ ഇവിടെയെത്തുമെന്നും കോടിക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍.എന്നാല്‍View more..

വായ്‌പ പിരിക്കാന്‍ റിലയന്‍സ്‌ വരുന്നു: പ്രതിഷേധവുമായി ജനം

ചെങ്ങന്നൂര്‍: വിദ്യാഭ്യാസ വായ്പ പിരിച്ചെടുക്കാന്‍ റിലയന്‍സിനെ ഏല്പിച്ചതോടെ കുടിശ്ശിക വാങ്ങാന്‍ പോലും ബാങ്കുകള്‍ തയ്യാറാകുന്നില്ല. റിലയന്‍സ് അധികൃതരെ ബന്ധപ്പെടാന്‍ കഴിയാതെ വായ്പ എടുത്തവര്‍ ദുരിതത്തിലാണ്. കുടിശ്ശിക പിരിക്കാന്‍ റിലയന്‍സിനെ ചുമതലപ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന് സംസ്ഥാന ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നടപടി എടുത്തിട്ടില്ല. ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശി എജി ഇടിക്കുള. മകള്‍ ടീനാ മറിയത്തിന് നേഴ്‌സിംഗ് പഠിക്കാന്‍ 2002 ല്ലാണ് വെണ്‍മണി എസ് ബിടിയില്‍ നിന്നും 2 ലക്ഷം രൂപ വായ്പയെടുത്തു. ജോലി കിട്ടാത്തതു കൊണ്ടും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നും തിരിച്ചടവ് പലപ്പോഴായിView more..

ഡെങ്കിപ്പനിക്കെതിരെ ആദ്യ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതിയുമായി അപ്പോളോ മ്യൂണിച്‌

തിരു-വ-ന-ന്ത-പുരം, അൌഴൌ 6: ഡെങ്കി-പ്പ-നിക്ക്‌ എതി-രെ-യുള്ള രാജ്യത്തെ ആദ്യ ആരോഗ്യ ഇന്‍ഷു-റന്‍സ്‌ പദ്ധതി ഡെങ്കി കെയര്‍ അവ-ത-രി-പ്പിച്ചു കൊണ്ട്‌ പ്രമുഖ ആരോഗ്യ ഇന്‍ഷു-റന്‍സ്‌ കമ്പ-നി-യായ അപ്പോളോ മ്യൂണിച്‌. പ്രമുഖ ക്രിക്കറ്റ്‌ താരവും കമ്പ-നി-യുടെ ബ്രാന്‍ഡ്‌ അംബാ-സി-ഡ-റു-മായ സൌരവ്‌ ഗാംഗു-ലി-യാണ്‌ പദ്ധതി ഡല്‍ഹി-യില്‍ അവ-ത-രി-പ്പി-ച്ച-ത്‌. ഒരു മണി ഹെല്‍ത്ത്‌ ഇന്‍ഷു-റന്‍സ്‌ പോളി-സി-യായ ഡെങ്കി കെയര്‍ ഡെങ്കി-പ്പ-നി-യു-മായി ബന്ധ-പ്പെട്ട ഒരു രോഗി-യുടെ എല്ലാ ചികിത്സാ ചില-വു-കളും വഹി-ക്കും. സംസ്ഥാ-നത്ത്‌ ഇത്ത-വ-ണയും നിര-വധി ഡെങ്കി-പ്പനി കേസു-കളും അതു-മൂ-ല-മുള്ള മര-ണ-ങ്ങളും റിപ്പോര്‍ട്ട്‌ ചെയ്‌തി-ട്ടു-ണ്ട്‌. കേന്ദ്രView more..

പ്രോവിഡന്റ്‌ ഫണ്ട്‌ ഒടുവില്‍ ഓഹരി വിപണിയില്‍ എത്തി

മുംബൈ: ഒരു ദശകക്കാലത്തോളം നീണ്ട എതിര്‍പ്പുകള്‍ക്കൊടുവില്‍ എംപ്ലോയ്മെന്‍റ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഇതാദ്യമായി ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി. സെന്‍സെക്സ്, നിഫ്റ്റി സൂചിക അധിഷ്ഠിത എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണ് ആദ്യ നിക്ഷേപം. എസ്ബിഐ മ്യൂച്വല്‍ ഫണ്ടിന്‍റെ സെന്‍സെക്സ്, നിഫ്റ്റി ഇടിഎഫുകളിലാണ് നിക്ഷേപമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 5,000 കോടി രൂപയാണു നിക്ഷേപിക്കുക. ഇപിഎഫ്ഒയില്‍ നിക്ഷേപമായി എത്തുന്ന തുകയുടെ അഞ്ചു ശതമാനമാണിത്. അടുത്ത വര്‍ഷം ഓഹരി വിപണിയിലെ നിക്ഷേപം 15 ശതമാനമായി വര്‍ധിപ്പിക്കുമെന്നും മന്ത്രി. ഇപിഎഫ്ഒ വരിക്കാര്‍ക്കു നല്‍കുന്നView more..

ഫ്‌ളിപ്പ്‌കാര്‍ഡ്‌ ഇനി ഫര്‍ണിച്ചറും വില്‍ക്കും

ദില്ലി: ഫ്ലിപ്കാര്‍ട്ട് വഴി ഇനി ഫര്‍ണിച്ചറും വാങ്ങാം. പതിനായരത്തോളം ചെറുതും വലുതമായ ഫര്‍ണിച്ചര്‍ ഉത്പന്നങ്ങളുമായി ഫ്ലിപ്കാര്‍ട്ടിന്റെ ഫര്‍ണിച്ചര്‍ വില്‍പ്പന ആരംഭിച്ചു. ബഡ്, സോഫ, ടേബിള്‍ തുടങ്ങി ഒട്ടുമിക്ക ഫര്‍ണിച്ചറുകളും ഫ്ലിപ്കാര്‍ട്ട് ഈ ശ്രേണിയില്‍ അണിനിരത്തിയിട്ടുണ്ട്. 2000 രൂപ മുതലുള്ള ഉത്പന്നങ്ങള്‍ ലഭിക്കും. ഇത് 1.5 ലക്ഷം രൂപ വിലവരുന്നതുവരെയുണ്ട്. ഹോം ടൗണ്‍, ഡ്യൂറിയന്‍, അറ്റ് ഹോം, ഹോംസ്റ്റോപ്പ് എന്നിവയുമായി സഹകരിച്ചാണു ഫ്ലിപ്കാര്‍ട്ട് ഫര്‍ണിച്ചര്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. ദില്ലി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണു വലിയ ഇനം ഫര്‍ണിച്ചറുകളുടെ വില്‍പ്പന ഇപ്പോള്‍ ലഭിക്കുന്നത്. മറ്റിടങ്ങളില്‍View more..

വിലകൂട്ടാനില്ലെന്നു ബ്രിട്ടാനിയ..!

ദില്ലി: ഈ വര്‍ഷം തങ്ങളുടെ ഉത്പന്നങ്ങള്‍ക്കു മേല്‍ വില വര്‍ധന ഉണ്ടാകില്ലെന്ന് ബ്രിട്ടാനിയ. ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധനങ്ങളുടെ വില കുറഞ്ഞു നിര്‍ക്കുന്നതും പരിഗണിച്ച് ഇത്തവണ വില വര്‍ധന ഉണ്ടാകില്ലെന്ന് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് മാനെജിങ് ഡയറക്ടര്‍ വരുണ്‍ ബ്രെറ്റി പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ബ്രിട്ടാനിയ മികച്ച ലാഭം നേടി. അറ്റാദായത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 67 ശതമാനം വര്‍ധനവുണ്ട്. രാജ്യത്ത് ബ്രിട്ടാനിയയുടെ വിതരണം വര്‍ധിപ്പിക്കുന്നതിന് 80000ഓളം പുതിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങുമെന്ന് വരുണ്‍ ബ്രെറ്റി പറഞ്ഞു. ആദ്യ പാദത്തില്‍ ബ്രിട്ടാനിയയുടെ മൊത്തം വില്‍പ്പനView more..

ഓണവിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഉണ്ടായേക്കില്ല

കൊച്ചി: കണ്‍സ്യൂമര്‍ഫെഡിന്റെ ഈ വര്‍ഷത്തെ ഓണച്ചന്തകള്‍ മുടങ്ങിയേക്കും. ഓണച്ചന്തകള്‍ നടത്തുന്നതിനു കണ്‍സ്യൂമര്‍ഫെഡിനു വായ്പ നല്‍കാന്‍ സഹകരണ ബാങ്കുകള്‍ വിസമ്മതിച്ചതോടെയാണിത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ബദല്‍മാര്‍ഗത്തിലൂടെ 100 കോടി രൂപ അനുവദിച്ചില്ലെങ്കില്‍ ഓണച്ചന്തകള്‍ നടത്താന്‍ കഴിയില്ലെന്നുകാട്ടി കണ്‍സ്യൂമര്‍ഫെഡ് സര്‍ക്കാരിനു കത്ത് നല്‍കി. സര്‍ക്കാര്‍ ഗ്യാരന്റിയോടെ ആറ് ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നായി കണ്‍സ്യൂമര്‍ഫെഡിന് 150 കോടി രൂപ വായ്പ അനുവദിക്കാനായിരുന്നു സര്‍ക്കാര്‍ ധാരണയുണ്ടാക്കിയത്. എന്നാല്‍ ബാങ്കുകള്‍ ഇതുവരേയും ഇതിനു തയാറായിട്ടില്ല. ചില ബാങ്കുകളിലെ യൂണിയനുകള്‍ വായ്പView more..

ശമ്പള പരിഷ്‌കരണം: പ്രതീക്ഷയില്‍ സാമ്പത്തിക രംഗം; പുത്തന്‍ ഉണര്‍വുണ്ടായേക്കും

ദില്ലി: ഏഴാം ശമ്പള പരിഷ്കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തു വളര്‍ച്ചയുണ്ടാകുമെന്നു വിലയിരുത്തല്‍. ശമ്പള പരിഷ്കരണം നടപ്പാക്കുന്നതോടെ ടൂവീലര്‍, കാര്‍ വില്‍പ്പനയിലടക്കം ഉപഭോക്തൃ ഉത്പന്ന മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നു വിലയിരുത്തപ്പെടുന്നു. 2008ലെ ആഗോള മാന്ദ്യത്തില്‍നിന്നു രാജ്യത്തിന്റെ വാണിജ്യ മേഖലയെ പിടിച്ചു നിര്‍ത്തുന്നതില്‍ ആറാം ശമ്പള പരിഷ്കരണ കമ്മിഷന്‍ ശുപാര്‍ശകള്‍ സഹായിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 35 ശതമാനം ശമ്പള വര്‍ധനയാണ് ആറാം ശമ്പള പരിഷ്കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്. അന്ന് 30 മാസത്തിലേറെയുള്ള മുന്‍കാല പ്രാബല്യവുംView more..

മാഗി അത്ര സിമ്പിളല്ല; സേഫുമല്ല: വാര്‍ത്തകള്‍ നിഷേധിച്ച്‌ ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ദില്ലി: മാഗി ന്യൂഡില്‍സിന് ക്‌ളീന്‍ ചിറ്റ് നല്‍കിട്ടില്ലെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി വ്യക്തമാക്കി. മൈസൂരിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇന്നലെ മാഗി ന്യൂഡില്‍സ് ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തിയിരുന്നു. ഗോവയില്‍ നടത്തിയ പരിശോധനയിലും മാഗി സുരക്ഷിതമാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. മാഗിക്ക് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ വന്നതോടെ വിലക്ക് നീക്കിയേക്കുമെന്ന സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഭക്ഷ്യസുരക്ഷ അതോറിറ്റി വിശദീകരണവുമായി രംഗത്തെത്തിയത്. നേരത്തെ വിവിധ സംസ്ഥാനങ്ങളിലെ പരിശോധനകളില്‍ മാഗി ന്യൂഡില്‍സില്‍ അനുവദനീയമായതിലും അധികം രാസവസ്തുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്View more..

വിലക്കുറഞ്ഞ സ്വര്‍ണം നിക്ഷേപമാകുന്നു: ഇറക്കുമതിയില്‍ വന്‍ വര്‍ധനവ്‌

ദില്ലി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ടു മാസങ്ങളില്‍ രാജ്യത്തേക്കുള്ള സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ വര്‍ധന. ഇറക്കുമതി 61 ശതമാനം വര്‍ധിച്ചതായാണു കണക്കുകള്‍. വില ഇടിയുന്നതും ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് ലഘൂകരിച്ചതുമാണു സ്വര്‍ണത്തിന്റെ ഒഴുക്കു കൂടാന്‍ കാരണം. ഏപ്രില്‍, മേയ് മാസങ്ങളില്‍ 155 ടണ്‍ സ്വര്‍ണം രാജ്യത്തേക്ക് ഇറക്കുമതിചെയ്തു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 96 ടണ്‍ ആയിരുന്നു. രാജ്യാന്തര മാര്‍ക്കറ്റില്‍ വലിയ വിലയിടിവിനെ നേരിടുകയാണു സ്വര്‍ണം. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഔണ്‍സിന് 1095.10 എന്ന നിലവാരത്തിലാണു സ്വര്‍ണം. വന്‍തോതിലുള്ള സ്വര്‍ണത്തിന്റെ ഉറക്കുമതിView more..
NEXT >
< PREV
DISCUSSIONS

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..

കൊച്ചി :ജയില്‍ വാസകാലത്തെ നൊമ്പരനാളുകളില്‍ നന്മയും സ്വാന്തനവും പകരാനെത്തിയ വൈദികന് പുതുജീവിതത്തില്‍ ക്രിക്കെറ്റ് താരം ശ്രീശാന്തിന്റെദ സ്നേഹാദരം. വാതുവേയ്പ്പു കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് നിറമനസ്സോടെ