A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

പ്രോവിഡന്റ്‌ ഫണ്ട്‌ ഒടുവില്‍ ഓഹരി വിപണിയില്‍ എത്തി

; മുംബൈ: ഒരു ദശകക്കാലത്തോളം നീണ്ട എതിര്‍പ്പുകള്‍ക്കൊടുവില്‍ എംപ്ലോയ്മെന്‍റ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഇതാദ്യമായി ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി. സെന്‍സെക്സ്, നിഫ്റ്റി സൂചിക അധിഷ്ഠിത എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണ് ആദ്യ നിക്ഷേപം. എസ്ബിഐ മ്യൂച്വല്‍ ഫണ്ടിന്‍റെ സെന്‍സെക്സ്, നിഫ്റ്റി ഇടിഎഫുകളിലാണ് നിക്ഷേപമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി
View more..

ഓണവിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഉണ്ടായേക്കില്ല

കൊച്ചി: കണ്‍സ്യൂമര്‍ഫെഡിന്റെ ഈ വര്‍ഷത്തെ ഓണച്ചന്തകള്‍ മുടങ്ങിയേക്കും.
See more

നീതി സ്റ്റോറിനു സര്‍ക്കാരിന്റെ സംരക്ഷണമില്ല

ആലപ്പുഴ: കണ്‍സ്യൂമര്‍ഫെഡിന്റെ നന്‍മ നീതി സ്റ്റോറുകള്‍ സംരക്ഷിക്കുമെന്ന
See more

ബയോഡീസല്‍ വാങ്ങി വില്‍ക്കാന്‍ പട്രോളിയം കമ്പനികള്‍

ദില്ലി: രാജ്യത്തെ പെട്രോളിയം കമ്പനികള്‍ ആദ്യമായി ബയോ ഡീസല്‍
See more

സ്വര്‍ണം പിന്നോട്ട്‌: ആശങ്കയില്‍ സ്വര്‍ണപണയ മേഖല

ദില്ലി: സ്വര്‍ണത്തിന്റെ വിലടിഞ്ഞതോടെ സ്വര്‍ണപ്പണയ ബിസിനസ് മേഖലയില്‍
See more

MORE ARTICLES

കയറ്റുമതിയില്‍ ഇടിവ്‌; രാജ്യത്ത്‌ വ്യാപാര കമ്മി

ദില്ലി: രാജ്യത്തുനിന്നുള്ള കയറ്റുമതിയില്‍ തുടര്‍ച്ചയായ ഒമ്പതാം മാസവും ഇടിവ്. മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 16 ശതമാനത്തിന്റെ ഇടിവാണ്. വ്യാപാരക്കമ്മി കഴിഞ്ഞ മാസത്തിലേതിനേക്കാള്‍ ഉയര്‍ന്നു. മേയില്‍ 10.41 ബില്യണ്‍ ഡോളറായിരുന്നു വ്യാപാരക്കമ്മി. ജൂണില്‍ ഇത് 10.82 ബില്യണ്‍ ഡോളറായി. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള വ്യത്യാസമാണു വ്യാപാരക്കമ്മി. ആഗോള വിപണിയിലെ മാന്ദ്യമാണ് കയറ്റുമതി ഇടിയാന്‍ കാരണം. ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നതിനേക്കാള്‍ 13.4 ശതമാനമാണ് ഇറക്കുമതിയില്‍ കുറവു കാണിക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയമാണു കണക്കുകള്‍ പുറത്തുവിട്ടത്. കയറ്റുമതിView more..

ബാങ്ക്‌ ഓഫിസര്‍മാരുടെ സമരം പിന്‍വലിച്ചു; ബുധനാഴ്‌ച ബാങ്കുകള്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്ക് ഓഫീസര്‍മാര്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍െറ കീഴില്‍ ഈ മാസം 15, 16 തീയതികളില്‍ നടത്താനിരുന്ന പണിമുടക്കാണ് പിന്‍വലിച്ചത്. തിരുവനന്തപുരത്ത് മന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കോണ്‍ഫെഡറേഷന്‍ അഖിലേന്ത്യാ സീനിയര്‍ വൈസ് പ്രസിഡന്‍റും ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്‍റുമായ പി.വി. മോഹനനെ ബാങ്ക് പിരിച്ചുവിട്ട നടപടി മരവിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. പി.വി. മോഹനനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ധനലക്ഷ്മി ബാങ്ക്View more..

ഗ്രീസില്‍ പിടിച്ചു കയറി: ഓഹരി വിപണിക്കു നേട്ടം

മുംബൈ: ഗ്രീസിനുള്ള മൂന്നാം ധനരക്ഷാ പദ്ധതിക്ക് യൂറോപ്യന്‍ യൂനിയന്‍ അംഗീകാരം നല്‍കിയത് ഓഹരി വിപണിക്ക് കരുത്തായി. സെന്‍സെക്സ് 299.79 പോയന്‍റ് ഉയര്‍ന്ന് 27961.19ലും നിഫ്റ്റി 99.10 പോയന്‍റ് ഉയര്‍ന്ന് 8459.65ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്നാഴ്ചക്കിടയില്‍ ഒരു ദിവസമുണ്ടാവുന്ന ഏറ്റവും വലിയ നേട്ടമാണിത്. ഐ.ടി, വാഹനം, ഫാര്‍മ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഗെയില്‍, മാരുതി, എച്ച്.ഡി.എഫ്.സി, എന്‍.ടി.പി.സി, വിപ്രോ തുടങ്ങിയവ കരുത്തുകാട്ടി. ഒ.എന്‍.ജി.സി, എല്‍.ആന്‍ഡ്.ടി, ഭെല്‍ തുടങ്ങിയവ നഷ്ടത്തിലായി. View more..

സ്റ്റീല്‍ പോലെ ഉറപ്പുണ്ട്‌ ഇന്ത്യക്ക്‌; പിന്‍തള്ളിയത്‌ അമേരിക്കയെ

ന്യൂഡല്‍ഹി : സ്റ്റീല്‍ ഉത്പാദനത്തില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ. സ്റ്റീല്‍ ഉത്പാദനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍ കൈവരിച്ചിരിക്കുന്നത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 30 കോടി ടണ്‍ സ്റ്റീല്‍ ഉത്പാദനമാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി നരേന്ദ്രസിങ് ടോമര്‍ പറഞ്ഞു. മുന്‍പ് നാലാം സ്ഥാനത്തായിരുന്നു സ്റ്റീല്‍ ഉത്പാദനത്തില്‍ ഇന്ത്യ. ചൈനയ്ക്കും ജപ്പാനും അമേരിക്കയ്ക്കും പിന്നില്‍ ആയിരുന്നു ഇന്ത്യ. കഴിഞ്ഞ അഞ്ച് മാസത്തിനിടെയാണ് ഇക്കാര്യത്തില്‍ ഇന്ത്യ മുന്നേറ്റം നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. ക്രീഡ് സ്റ്റീല്‍ ഉത്പാദനത്തില്‍ ഇന്ത്യ എട്ട് ശതമാനത്തിലധികം വളര്‍ച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്.View more..

ടാറ്റാമോട്ടോഴ്സ്‌ ഓഹരി വിപണിയില്‍ വന്‍ ഇടിവ്‌: നിക്ഷേപകര്‍ ആശങ്കയില്‍

മുംബൈ : ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില ആറ് ശതമാനം കുറഞ്ഞു.ഇപ്പോള്‍ 405 രൂപയാണ് ഓഹരി വില. 52 ആഴ്ചയിലെ താഴ്ന്ന നിലാവരത്തിലാണ് ഇപ്പോള്‍ ഓഹരി വില. ചൈനീസ് ഓഹരി വിപണിയിലെ തകര്‍ച്ചയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വിലയിടിയാനിടയാക്കിയത്. ടാറ്റ മോട്ടോഴ്‌സിന്റെ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ വന്‍ വിപണിയാണ് ചൈന. കഴിഞ്ഞ ഫിബ്രവരിയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില 606 രൂപയായിരുന്നു. 33 ശതമാനമാണ് ഓഹരി വിലയില്‍ മൊത്തമുണ്ടായ തകര്‍ച്ച. View more..

ഓഹരിവിപണിയില്‍ ഇടിവ്‌: സെന്‍സെക്‌സും നിഫ്‌റ്റിയും തകര്‍ന്നു

കൊച്ചി: ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്‌സ് 114 പോയിന്റ് താഴ്ന്ന് 27573ലും നിഫ്ടി 34 പോയിന്റ് താഴ്ന്ന് 8328ലും ക്ലോസ് ചെയ്തു. വേദാന്ത, ബിപിസിഎല്‍ എന്നിവയാണ് നഷ്ടമുണ്ടാക്കിയ മുന്‍നിര ഓഹരികള്‍. ബിഎച്ച്ഇഎല്‍, ഭാരതി എയര്‍ടെല്‍ എന്നിവ നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികളില്‍ പെടുന്നു. കമ്പനികളുടെ ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് സീസണ് തുടക്കമിട്ടുകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് പ്രവര്‍ത്തന ഫലം പ്രഖ്യാപിച്ചു. ഓഹരി വിപണിയിലെ ക്ലോസിംഗിനു ശേഷമാണ് ടിസിഎസിന്റെ ഫലം വന്നത്. നടപ്പുവര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 5709 കോടി രൂപയാണ് ടിസിഎസിന്റെ അറ്റാദായം. 25668 കോടി രൂപയാണ് ഒന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനം. 12.9View more..

രാജ്യത്തെ കയറ്റുമതി ആറാം മാസവും ഇടിഞ്ഞു

മുംബൈ: രാജ്യത്തിന്റെ കയറ്റുമതി തുടര്‍ച്ചയായ ആറാം മാസവും ഇടിഞ്ഞു. മെയ് മാസം 2,234 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് രാജ്യം കൈവരിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 20.19 ശതമാനമാണ് ഇടിവ്. 2014 മെയ് മാസം 2,799 കോടി രൂപയായിരുന്നു കയറ്റുമതി വരുമാനം. ആഗോള വിപണികളിലെ മാന്ദ്യവും ക്രൂഡോയില്‍ വിലയിലെ ഇടിവുമാണ് കയറ്റുമതി കുറയാന്‍ കാരണം. ആഭരണം, പെട്രോളിയം ഉത്പന്നങ്ങള്‍, എന്‍ജിനീയറിങ്, രാസവസ്തുക്കള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഇടിവുണ്ടായി. 2014 നവംബറില്‍ 7.27 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ശേഷം പിന്നീടുള്ള മാസങ്ങളില്‍ കയറ്റുമതിയില്‍ ഇടിവ് കാണിക്കുകയാണ്. അതിനിടെ, ഇറക്കുമതി കുറഞ്ഞത് ആശ്വാസം പകര്‍ന്നു. 3,275 കോടിView more..

സുഗന്ധ വ്യഞ്‌ജന കയറ്റുമതി കുതിക്കുന്നു: വിപണിയില്‍ കടന്നത്‌ 1490 കോടി

കൊച്ചി: കടുത്ത മത്സരം നിലനില്‍ക്കുമ്പോഴും അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് പ്രിയം കൂടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമതി 14,900 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം 7,55,000 ടണ്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റി അയയ്ക്കാനാണ് സ്‌പൈസസ് ബോര്‍ഡ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 8,93,920 ടണ്‍ ഉത്പന്നങ്ങള്‍ കയറ്റി അയക്കാന്‍ കഴിഞ്ഞു. മുന്‍ വര്‍ഷത്തെ 8,17,250 ടണ്ണിനേക്കാള്‍ ഒന്‍പതു ശതമാനം വര്‍ധന. 2013-14 ല്‍ 13,735.39 കോടി രൂപയുടെ കയറ്റുമതിയായിരുന്നു നടന്നത്. ഇന്ത്യന്‍ മുളകിനാണ് ലോക വിപണിയില്‍ ഏറ്റവും പ്രിയം. 2014-15 ല്‍ 3,47,000 ടണ്‍ മുളകാണ് കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷങ്ങളെക്കാള്‍View more..

മാഗിയുടെ മാര്‍ക്കറ്റില്‍ കണ്ണു വച്ച്‌ യിപ്പി

ദില്ലി: വിവാദക്കൊടുങ്കാറ്റില്‍പ്പെട്ട് വിപണിയില്‍നിന്നു പിന്മാറുന്ന നെസ്‌ലെ മാഗിയുടെ മാര്‍ക്കറ്റ് പിടിക്കാന്‍ ഐടിസി ഒരുങ്ങുന്നതായി സൂചന. ഐടിസിയുടെ നൂഡില്‍സ് യിപ്പി, മാഗിക്കു പകരം വില്‍പ്പനാ ഷെല്‍ഫുകളിലെത്തിക്കാനാണ് ഐടിസിയുടെ നീക്കം. ഐടിസിയുടെ സണ്‍ഫീസ്റ്റ് ബ്രാന്‍ഡിന്റെ ഭാഗമാണു യിപ്പി നൂഡില്‍സ്. വിവാദത്തിലായതോടെ കഴിഞ്ഞ നാലിനാണു മാഗി വിപണിയില്‍നിന്നു തത്കാലം പിന്‍വലിക്കുകയാണെന്നു നെസ്‌ലെ ഇന്ത്യ പ്രഖ്യാപിച്ചത്. ലെഡിന്റെയും എംഎസ്ജിയുടേയും സാന്നിധ്യം അനുവദിനീയമായതിലുമേറെ കണ്ടെത്തിയതിനെത്തുടര്‍ന്നു വിവിധ സംസ്ഥാനങ്ങള്‍ മാഗി നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണു തങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച കൂടുതല്‍View more..

കൊച്ചി ഇന്ത്യന്‍നാഷണല്‍ എയര്‍പോര്‍ട്ടിനു ലാഭം 41.96 കോടി: യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വളര്‍ച്ച

കൊച്ചി: കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്(സിയാല്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷം 413.96 കോടി രൂപ ലാഭം. 114.58 കോടി രൂപയാണു നികുതി കിഴിച്ചുള്ള ലാഭം. 21 ശതമാനം ലാഭവിഹിതം സിയാല്‍ പ്രഖ്യാപിച്ചു. 2013 - 2014 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം വരുമാനത്തില്‍ 14.55 ശതമാനവും ലാഭത്തില്‍ 16.25 ശതമാനവും വര്‍ധനയുണ്ട്. 2014 - 14ല്‍ 361.39 കോടിയായിരുന്നു വരുമാനം. ലാഭം 124.42 കോടിയും. 64 ലക്ഷത്തിലധികം പേര്‍ കൊച്ചി വിമാനത്താവളത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം യാത്രചെയ്തു. യാത്രക്കാരുടെ എണ്ണത്തില്‍ 21 ശതമാനം വളര്‍ച്ച. കമ്പനിയുടെ ആകെ വരുമാനത്തിന്റെ 60 ശതമാനത്തോളം കൊമേഴ്സ്യല്‍, ഡ്യൂട്ടി ഫ്രീ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണു ലഭിച്ചത്. കാര്‍ഗോ വിഭാഗവുംView more..

വിഷം കലര്‍ന്ന പച്ചക്കറി കേരളത്തില്‍ നിരോധിക്കും

തിരുവനന്തപുരം: കീടനാശിനികളുടെ അംശം അനുവദനീയമായ അളവില്‍ കൂടുതലുള്ള പച്ചക്കറികള്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്നതിന് അവയുടെ സ്രോതസ്സുകളും മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് നിരോധം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. പച്ചക്കറികളുടെ സ്രോതസ്സും മാര്‍ക്കറ്റും വെളിപ്പെടുത്തുന്ന വാഹനങ്ങള്‍ മാത്രമേ ചെക്പോസ്റ്റുകളില്‍നിന്ന് കേരളത്തിലേക്ക് കടത്തിവിടുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് മന്ത്രി അനൂപ് ജേക്കബിന്‍െറ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിലേക്ക് കൊണ്ടുവരുന്ന പച്ചക്കറികളുടെ കൃഷിയിടങ്ങള്‍View more..

ഓഹരി വിപണിക്കു കനത്ത നഷ്‌ടം: സെന്‍സെക്‌സും നിഷ്‌ടിയും ഇടിഞ്ഞു

കൊച്ചി: വാരാന്ത്യത്തില്‍ ഓഹരിവിപണി നഷ്‌ടത്തില്‍ ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 44.93 പോയിന്റ് ഇടിഞ്ഞ് 26768.49ലും നിഫ്റ്റി 15.95 പോയിന്റ് ഇടിഞ്ഞ് 8114.70ലുമാണ് ക്ലോസ് ചെയ്തത്. 1374 കമ്പനികള്‍ നേട്ടം കൈവരിച്ചപ്പോള്‍ 1300 ഓഹരികള്‍ നഷ്‌ടം രേഖപ്പെടുത്തി. കോള്‍ ഇന്ത്യ, ഗെയില്‍, സണ്‍ ഫാര്‍മ, എന്‍ടിപിസി, ഒഎന്‍ജിസി എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. എന്നാല്‍ ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, സിപ്ല എന്നിവയുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു. View more..

റിസര്‍വ്‌ ബാങ്ക്‌ നാളെ നയം പറയും: പ്രതീക്ഷയോടെ വിവിധ മേഖലകള്‍

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ സാമ്പത്തികവര്‍ഷത്തെ രണ്ടാമത്തെ നാണ്യനയ പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടാകും. പണപ്പെരുപ്പത്തോത് താഴ്ന്നും സ്ഥിരമായും മൊത്തം ആഭ്യന്തര ഉത്പാദനം ഉയര്‍ന്നും നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ചൊവ്വാഴ്ച കാല്‍ ശതമാനമെങ്കിലും നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. മൂലധനനിക്ഷേപം വര്‍ധിപ്പിക്കാന്‍ അന്തരീക്ഷമൊരുക്കുക, ഉപഭോക്താക്കളുടെ ചെലവിടാനുള്ള ശീലം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സര്‍ക്കാര്‍ ലക്ഷ്യം. വിദേശനാണ്യ കരുതല്‍ നിക്ഷേപം ഭദ്രമായതിനാല്‍ വായ്പ നിരക്കിലെ കുറവുവരുത്തല്‍ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷ. ഗവര്‍ണര്‍View more..

ഇന്ത്യയ്ക്കു നല്ല വളര്‍ച്ച: വളര്‍ച്ചാ നിരക്ക്‌ 7.3 ശതമാനമായി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്ഘടന 2014-15 സാമ്പത്തിക വര്‍ഷം 7.3 ശതമാനം വളര്‍ച്ച കൈവരിച്ചു. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷം ഇത് 4.7 ശതമാനമായിരുന്നു. മൊത്ത ആഭ്യന്തര ഉത്പാദന നിരക്ക് പുതിയ രീതിയില്‍ കണക്കാക്കാന്‍ തുടങ്ങിയതോടെയാണ് വളര്‍ച്ചയില്‍ ഇത്രയധികം മുന്നേറ്റം കാഴ്‌ചെവയ്ക്കാന്‍ കഴിഞ്ഞത്. തുടര്‍ച്ചയായ രണ്ട് വര്‍ഷത്തിനു ശേഷമാണ് അഞ്ച് ശതമാനത്തിന് താഴെ നിന്ന്, രാജ്യം ഉയര്‍ന്ന വളര്‍ച്ച കൈവരിക്കുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) ത്തിലൂടെ കണക്കാക്കുന്നത്. ഇത് 2014-15 ല്‍ 106.44 ലക്ഷം കോടി രൂപയാണ്. 2013-14 ലെ 99.21 ലക്ഷം കോടിയെ അപേക്ഷിച്ച് 7.3 ശതമാനംView more..

വളര്‍ച്ചയില്‍ ഇന്ത്യക്കു ഒന്നാം സ്ഥാനം

ന്യൂഡല്‍ഹി: 2014-15 സാമ്പത്തിക വര്‍ഷ അവസാന പാദത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച 7.5 ശതമാനമാനത്തോടെ മറ്റു രാജ്യങ്ങിള്‍ക്കിടയില്‍ ഏറ്റവും മികച്ച വളര്‍ച്ചയില്‍. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 6.6 എന്ന സ്ഥാനത്തുനിന്നാണ് ഈ കുതിപ്പ്. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച 7.3 ശതമാനമായുമാണഅ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014-15 ആദ്യ പാദത്തില്‍ 6.5 ശതമാനമായിരുന്നു കണക്കുകൂട്ടലെങ്കിലും വളര്‍ച്ച 6.7 ശതമാനത്തിലെത്തിയിരുന്നു. രണ്ടാം പാദത്തില്‍ 8.4ഉം, മൂന്നാം പാദത്തില്‍ 6.6ഉം ശതമാനമായിരുന്നു. ജനുവരി മാര്‍ച്ച് കാലയളവില്‍ ചൈനയേക്കാള്‍ മുന്‍പിലാണു വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ. ഏഴു ശതമാനമായിരുന്നു അവസാനView more..

ഓഹരിവിപണിക്കു വന്‍ നേട്ടം

മുംബൈ: ഇന്‍ഫ്ര, ഓയില്‍, ഐടി ഓഹരികള്‍ വിപണിയെ നേട്ടത്തില്‍ നിലനിര്‍ത്തി. സെന്‍സെക്‌സ് സൂചിക 148.15പോയന്റ് നേട്ടത്തില്‍ 27957.50ലും നിഫ്റ്റി 37.95പോയന്റ് നേട്ടത്തില്‍ 8458.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1205 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1515 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എച്ച്ഡിഎഫ്‌സി, ടിസിഎസ്, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, എല്‍ആന്റ്ടി തുടങ്ങിയവ നേട്ടത്തിലും എസ്ബിഐ, ഹിന്‍ഡാല്‍കോ, വിപ്രോ, ആക്‌സിസ് ബാങ്ക്, ടാറ്റ പവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. View more..

ഓഹരിവിപണിയില്‍ നഷ്‌ടത്തോടെ അവസാനം

ഓഹരിവിപണി നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 27.86 പോയിന്റ് നഷ്‌ടത്തില്‍ 27809.35ലും നിഫ്റ്റി 2.25 പോയിന്റ് താഴ്ന്ന് 8421ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1180 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1513 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു. സിപ്ല, ഐ സി ഐ സി ഐ ബാങ്ക്, ഐ ടി സി തുടങ്ങിയവയുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു. ടാറ്റ സ്റ്റീല്‍ അഞ്ച് ശതമാനവും വേദാന്ത മൂന്ന് ശതമാനവും നഷ്‌ടമുണ്ടാക്കി. അതേസമയം, ബജാജ് ഓട്ടോയുടെ ഓഹരിവില ഏഴ് ശതമാനം ഉയര്‍ന്നു. കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, എല്‍ ആന്റ് റ്റി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവയും നേട്ടമുണ്ടാക്കി. View more..

ഓഹരി വിപണി പിന്നോട്ട്‌

മുംെബെ: തുടര്‍ച്ചയായ മൂന്ന്‌ വ്യാപാരദിനങ്ങളിലെ നേട്ടത്തിനൊടുവില്‍ ഓഹരിവിപണിയില്‍ തിരിച്ചിറക്കം. ബോംബെ സെന്‍സെക്‌സ്‌ 41.77 പോയിന്റും ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി എട്ടുപോയിന്റിന്റെയും നഷ്‌ടത്തില്‍ ക്ലോസ്‌ ചെയ്‌തു. പ്രമുഖ ഓഹരികള്‍ വില്‍പനസമ്മര്‍ദത്തില്‍ കുടുങ്ങിയതാണ്‌ വിപണിയിലെ തിരിച്ചടിക്കു കാരണം. മറ്റ്‌ ഏഷ്യന്‍ വിപണികള്‍ ലാഭത്തില്‍ വ്യാപാരം അവസാനിപ്പിച്ചതും യൂറോപ്പ്‌, യു.എസ്‌. വിപണികള്‍ മികച്ച നിലയില്‍ വ്യാപാരം തുടങ്ങിയതുമൊന്നും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചതേയില്ല. വ്യാപാരത്തുടക്കത്തില്‍ പ്രതീക്ഷയുണര്‍ത്തിയ ശേഷമാണ്‌ സെന്‍സെക്‌സും നിഫ്‌റ്റിയും അപകടരേഖയിലായത്‌. ദിവസത്തെView more..

ഓഹരിവിപണിയില്‍ വീണ്ടും നേട്ടം

മുംബൈ: ഓഹരിവിപണി തിങ്കളാഴ്ച നേട്ടത്തില്‍ അവസാനിച്ചു. 400 പോയന്‍റിലേറെ മുന്നേറിയ സെന്‍സെക്സ് 363.30 പോയന്‍റ് നേട്ടത്തില്‍ 27,687.30തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 111.30 പോയന്‍റ് ഉയര്‍ന്ന് 8373.65ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷയും മുന്‍നിര കമ്പനികളുടെ ഓഹരികളിലുണ്ടായ കുതിപ്പുമാണ് വിപണിക്ക് തുണയായത്. ഡോ. റെഡ്ഡീസ് ലാബ്, ടാറ്റാ പവര്‍, ടാറ്റാ സ്റ്റീല്‍, ബജാജ് ഓട്ടോ, ഐ.ടി.സി, എസ്.ബി.ഐ, ഭാരതി എയര്‍ടെല്‍, ഗെയില്‍ എന്നിവയായിരുന്നു നേട്ടത്തില്‍ മുന്നില്‍. ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഓയില്‍ കമ്പനികള്‍ നേട്ടമുണ്ടാക്കി. View more..

എയര്‍ബാഗ്‌ തകരാര്‍: ഹോണ്ട കാറുകള്‍ അധികൃതര്‍ തിരിച്ചു വിളിക്കുന്നു

ഹോണ്ട കാര്‍സ് ഇന്ത്യ കാറുകള്‍ തിരിച്ചുവിളിക്കുന്നു.ഡ്രൈവറുടെ ഭാഗത്തെ എയര്‍ബാഗ് ഇന്‍ഫ്ലേറ്റര്‍ തകരാര്‍ പരിഹരിക്കാനാണ് ലോകവ്യാപകമായുള്ള തിരിച്ചുവിളിക്കലിനോടനുബന്ധിച്ച് ഇന്ത്യയിലും തിരിച്ചുവിളിക്കല്‍ പ്രഖ്യാപിച്ചത്. 2004 ല്‍ പുറത്തിറങ്ങിയ 575 യൂണിറ്റ് ഹോണ്ട സി.ആര്‍.-വി. വാഹനങ്ങളാണ് തിരിച്ചുവിളിക്കുക. 2003-2007 വരെ പുറത്തിറങ്ങിയ അക്കോര്‍ഡ് എന്നിവയ്ക്ക് പ 2004ലെ ഒരു സിവിക് എന്നിവയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇത് വരെ ഈ പ്രശ്നംമൂലം അപകടമൊന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് തിരച്ചുവിളിക്കലെന്നും കമ്പനി പറയുന്നു. 17 അക്ക ആല്‍ഫാ ന്യൂമെറിക് വെഹിക്കിള്‍View more..
NEXT >
< PREV
DISCUSSIONS

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..

കൊച്ചി :ജയില്‍ വാസകാലത്തെ നൊമ്പരനാളുകളില്‍ നന്മയും സ്വാന്തനവും പകരാനെത്തിയ വൈദികന് പുതുജീവിതത്തില്‍ ക്രിക്കെറ്റ് താരം ശ്രീശാന്തിന്റെദ സ്നേഹാദരം. വാതുവേയ്പ്പു കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് നിറമനസ്സോടെ