A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

ആല്‍ഫബൈറ്റ്‌ ആരുടേത്‌; ഗൂഗിളും ബിഎംഡബ്യുവും തമ്മില്‍ തര്‍ക്കത്തില്‍

; സാന്‍ഫ്രാന്‍സിസ്കോ: ആല്‍ഫബെറ്റിനെച്ചൊല്ലി ബിഎംഡബ്ല്യുവും ഗുഗിളും തമ്മില്‍ തര്‍ക്കം ഉടലെടുക്കുന്നതായി സൂചന. ബിഎംഡബ്ല്യുവിന്റെ സബ്സിഡയറിയായി ആല്‍ഫബെറ്റ് എന്ന കമ്പനിയുണ്ട്. ഗൂഗില്‍ ഇതേ പേരില്‍ പുതിയ കമ്പനിയുണ്ടാക്കിയത് ട്രേഡ് മാര്‍ക്ക് അവകാശത്തിന്റെ ലംഘനമാണോയെന്നതു പരിശോധിച്ചുവരികയാണെന്ന് ബിഎംഡബ്ലിയു വ്യക്തമാക്കി. ഗൂഗിളിന്റെ പുതിയ കമ്പനി രൂപീകരണം തങ്ങളുടെ
View more..

വായ്‌പ പിരിക്കാന്‍ റിലയന്‍സ്‌ വരുന്നു: പ്രതിഷേധവുമായി ജനം

ചെങ്ങന്നൂര്‍: വിദ്യാഭ്യാസ വായ്പ പിരിച്ചെടുക്കാന്‍ റിലയന്‍സിനെ
See more

ആര്‍ബിഐയുടെ വായ്‌പാ നയ അവലോകനം നാളെ: പ്രതീക്ഷയോടെ സാമ്പത്തിക രംഗം

ദില്ലി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ വായ്പാ നയ അവലോകനം
See more

എസ്ബിടി എടിഎമ്മില്‍ കള്ളനോട്ട് ! നോട്ട് കിട്ടിയാല്‍ പണം പോകും

തിരുവനന്തപുരം: എസ് ബി ടി ബാങ്കിന്റെ എടി എമ്മില്‍ നിന്ന് വീണ്ടും
See more

MORE ARTICLES

ബാങ്ക്‌ പലിശ നിരക്കുകള്‍ ഉടന്‍ കുറയ്ക്കുമെന്നു കേന്ദ്ര ധനമന്ത്രി

ബാങ്ക്‌ പലിശനിരക്കുകള്‍ ഉടന്‍ കുറയുമെന്ന്‌ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി. ബാങ്ക്‌ മേധാവികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരിയിലും മാര്‍ച്ചിലും ജൂണിലുമായി ആര്‍ബിഐ കാല്‍ ശതമാനം വീതം റീപോ നിരക്കു കുറച്ചിരുന്നു. ഇതിന്‌ ആനുപാതിക കുറവ്‌ വായ്‌പാ പലിശയിലുണ്‌ടാത്ത സാഹചര്യത്തിലാണ്‌ ചര്‍ച്ചകള്‍ നടന്നത്‌. വായ്‌പകളുടെ പലിശനിരക്കുകള്‍ ഏതാനും നാളുകള്‍ക്കും ആഴ്‌ചകള്‍ക്കുമുള്ളില്‍ കുറയ്ക്കാമെന്ന്‌ ബാങ്കുകള്‍ ഉറപ്പു നല്‍കിയതായി അദ്ദേഹം പറഞ്ഞു. ബാങ്ക്‌ മേധാവികളുടെ യോഗത്തില്‍ എസ്‌ബിഐ അടക്കമുള്ള പ്രമുഖ പൊതുമേഖലാ ബാങ്കുകളോടൊപ്പം ഐസിഐസിഐ,View more..

വനിതാ ജീവനക്കാര്‍ക്കു 1.32 ലക്ഷത്തിന്റെ ശിശുപരിപാലന അലവന്‍സുമായി സിറ്റി ബാങ്ക്‌

ദില്ലി: സിറ്റി ബാങ്ക് അവരുടെ ഇന്ത്യയിലെ വനിതാ ജീവനക്കാര്‍ക്കു കുട്ടികളുടെ പരിചരണത്തിനായി പ്രത്യേക അലവന്‍സ് അനുവദിക്കുന്നു. പ്രതിവര്‍ഷം 1.32 ലക്ഷം രൂപയാണു ശമ്പളത്തിനു ശിശു പരിചരണ അലവന്‍സായി അനുവദിക്കുക. അമ്മമാര്‍ക്ക് ഇഷ്ടമുള്ള ഡെകെയര്‍ സെന്ററുകളില്‍ ഈ പണം നല്‍കാം. ആദ്യമായാണ് ഒരു ബാങ്ക് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നത്. പ്രസവ അവധിക്കു ശേഷം മടങ്ങിയെത്തി നാലു വര്‍ഷം വരെ ഈ അലവന്‍സ് ലഭിക്കും. ഓരോ മൂന്നു മാസം കഴിയുമ്പോഴും 33,000 രൂപ വീതമാകും ലഭിക്കുക. രണ്ടു കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. രാജ്യത്തെ മറ്റു കമ്പനികള്‍ സമാനമായ ആനൂകൂല്യം നല്‍കിവരുന്നുണ്ടെങ്കിലും അതില്‍നിന്നു വ്യത്യസ്ഥമാണു സിറ്റിView more..

ബാങ്ക്‌ ജീവനക്കാര്‍ ഇന്നു സമരത്തില്‍

തിരുവനന്തപുരം ∙ എസ്ബിടി അടക്കമുള്ള അഞ്ച് എസ്ബിഐ അസോസിയേറ്റ് ബാങ്കുകളില്‍ ഇന്ന് രാജ്യവ്യാപകമായി സമരം. അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ആണ് സമരം നടത്തുന്നത്. സമരത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടുമെന്ന് സംഘടനാനേതാക്കള്‍ അറിയിച്ചിട്ടുണ്ട്. എസ്ബിടിക്കുപുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പൂര്‍ എന്നീ ബാങ്കുകളിലാണ് സമരം നടക്കുന്നത്. View more..

നെസ്‌ലെയുടെയും അദാനിയുടെയും ഓഹരിയില്‍ വന്‍ ഇടിവ്‌

മുംബൈ: അദാനി എന്റര്‍പ്രൈസസിന്റെയും നെസ്‌ലെയുടേയും ഓഹരി വിലയില്‍ വന്‍ ഇടിവ്. അദാനി പോര്‍ട്, അദാനി പവര്‍ എന്നിവയുമായി ലയിച്ചതിനെതുടര്‍ന്നാണ് അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില 80 ശതമാനത്തോളം ഇടിഞ്ഞത്. ഓഹരി വില 518 രൂപയിടിഞ്ഞ് 120 രൂപയിലെത്തി. അദാനിയുടെ ഓഹരി വിലയില്‍ വന്‍ ഇടിവുണ്ടായത് നിക്ഷേപകരെ ബാധിക്കില്ല. ലയനത്തിന്റെ ഭാഗമായി അദാനി എന്റര്‍പ്രൈസസിന്റെ 10,000 ഓഹരിയുള്ള നിക്ഷേപകന് അദാനി പോര്‍ട്ടിന്റെ 14,123 ഓഹരികള്‍ ലഭിക്കും. അദാനി പവറാകട്ടെ അദാനി എന്റര്‍പ്രൈസസിന്റെ 10,000 ഓഹരിയുള്ളവര്‍ക്ക് 18,596 ഓഹരികളാണ് നല്‍കുക. അനവദനീയമായതില്‍ക്കവിഞ്ഞ് ഈയത്തിന്റെ അംശംകണ്ടെത്തിയതിനെതുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ മാഗിന്യൂഡില്‍സിന്റെView more..

ഭവന – വാഹന വായ്‌പകളുടെ പലിശ നിരക്കു കുറച്ചു

മുംബൈ: ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് കുറയാന്‍ സാഹചര്യമൊരുക്കി റിസര്‍വ് ബാങ്ക് റിപോ നിരക്ക് കുറച്ചു. നിക്ഷേപവും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് ഈ വര്‍ഷം മൂന്നാംതവണയാണ് നിരക്കില്‍ കുറവ് വരുത്തുന്നത്. എന്നാല്‍, സമീപ ഭാവിയില്‍ പലിശനിരക്കില്‍ കൂടുതല്‍ കുറവ് വരുത്തില്ളെന്ന വായ്പാനയത്തിലെ പ്രഖ്യാപനം ഓഹരിവിപണിയെ പിടിച്ചുലച്ചു. സെന്‍സെക്സ് 660.61 പോയന്‍റും നിഫ്റ്റി 196.95 പോയന്‍റും ഇടിഞ്ഞു. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപോ 7.5 ശതമാനത്തില്‍നിന്ന് 7.25 ശതമാനമായാണ് കുറച്ചത്. എന്നാല്‍, വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനാനുപാതം നാലുView more..

പണം കൈമാറ്റം ചെയ്യാന്‍ ഫെഡറല്‍ ബാങ്കിന്റെ സ്വന്തം ആപ്പ്‌

കൊച്ചി: പണം കൈമാറ്റത്തിനു ഫെഡറല്‍ ബാങ്കിന്റെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍. സ്കാന്‍ എന്‍ പേ എന്നാണു പേര്. ആളുകള്‍ തമ്മിലുള്ള പണം കൈമാറ്റത്തിനും ചെറുകിട വില്‍പ്പന ശാലകള്‍, റെസ്റ്ററന്റുകള്‍, ഹോം ഡെലിവറി, ഇ-കൊമേഴ്സ്, ബില്‍ പെയ്മെന്റ് തുടങ്ങി എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയത്തക്ക വിധത്തിലാണു സ്കാന്‍ എന്‍ പേ നടപ്പാക്കിയിരിക്കുന്നത്. നിലവില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ ലഭ്യമാകുന്ന ഇത് വൈകാതെ ഐഒഎസ്, വിന്‍ഡോസ്, ബ്ലാക്ബെറി എന്നിവയിലും ലഭിക്കും. പണം നല്‍കുന്നയാളിന്റെയും സ്വീകരിക്കുന്നതയാളിന്റെയും സ്മാര്‍ട്ട് ഫോണുകളില്‍ ഈ ആപ്ലിക്കേഷന്‍ ഉണ്ടെങ്കില്‍ സുഗമമായി പണം കൈമാറാം. പണം ലഭിക്കേണ്ടയാള്‍View more..

റിസര്‍വ്‌ ബാങ്ക്‌ നാളെ നയം പറയും: പ്രതീക്ഷയോടെ വിവിധ മേഖലകള്‍

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ സാമ്പത്തികവര്‍ഷത്തെ രണ്ടാമത്തെ നാണ്യനയ പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടാകും. പണപ്പെരുപ്പത്തോത് താഴ്ന്നും സ്ഥിരമായും മൊത്തം ആഭ്യന്തര ഉത്പാദനം ഉയര്‍ന്നും നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ചൊവ്വാഴ്ച കാല്‍ ശതമാനമെങ്കിലും നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. മൂലധനനിക്ഷേപം വര്‍ധിപ്പിക്കാന്‍ അന്തരീക്ഷമൊരുക്കുക, ഉപഭോക്താക്കളുടെ ചെലവിടാനുള്ള ശീലം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സര്‍ക്കാര്‍ ലക്ഷ്യം. വിദേശനാണ്യ കരുതല്‍ നിക്ഷേപം ഭദ്രമായതിനാല്‍ വായ്പ നിരക്കിലെ കുറവുവരുത്തല്‍ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷ. ഗവര്‍ണര്‍View more..

അക്കൌണ്ടില്‍ നിന്നു പണം ചോര്‍ത്തി പൊതുമേഖലാ ബാങ്കുകളുടെ തട്ടിപ്പ്‌

കൊച്ചി : അക്കൗണ്ട് ഉടമകളുടെ അനുവാദമില്ലാതെ കോടിക്കണക്കിന് അക്കൗണ്ടുകളില്‍ നിന്ന് പൊതുമേഖലാ ബാങ്ക് പണം പിന്‍വലിക്കുന്നു. പ്രധാനമന്ത്രിയുടെ ഇന്‍ഷുറന്‍സ് പദ്ധതി വന്‍വിജയമെന്ന പ്രഖ്യാപനത്തിന് വേണ്ടിയാണ് ചട്ടവിരുദ്ധ നടപടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ടുള്ളവരില്‍ നിന്നാണ് പണം പിന്‍വലിക്കാന്‍ നടപടികള്‍ തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പ്രധാന്‍മന്ത്രി സുരക്ഷാ ബീമാ യോജനക്ക് പ്രതീക്ഷിച്ച പ്രതികരണം ലഭിക്കാതെ വന്ന സാഹചര്യത്തില്‍ കേന്ദ്രധനമന്ത്രാലയത്തിന്‍റെ കടുത്ത സമ്മര്‍ദ്ദമാണ് ബാങ്കിനെ ചട്ടവിരുദ്ധ നടപടിക്ക് പ്രേരിപ്പിച്ചത്. പന്ത്രണ്ട് രൂപയുടെ കാര്യമാണെങ്കിലും ബാങ്കിങ്,View more..

റിസര്‍ബാങ്കിന്റെ കനിവുകാത്ത്‌ വ്യവസായികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ വ്യാവസായിക വളര്‍ച്ച പ്രതീക്ഷിച്ച നേട്ടം കൈവരിക്കണമെങ്കില്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ കൂടി കനിയണം. അടുത്ത മാസം രണ്ടിന് നടക്കുന്ന ആര്‍ബിഐ വായ്പാ അവലോകനത്തില്‍ നിരക്കുകള്‍ കുറച്ചാല്‍ വ്യാവസായിക മേഖലയ്ക്ക് മികച്ച നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം മാര്‍ച്ചിലവസാനിച്ച സാമ്പത്തികവര്‍ഷത്തെ വ്യവസായ ഉത്പാദന സൂചിക (ഐഐപി) 2.8 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട് 2013-14ല്‍ 0.1 ശതമാനം കുറഞ്ഞ സ്ഥാനത്താണ് ഈ ഉയര്‍ച്ച. മാര്‍ച്ചില്‍ 2.1 ശതമാനമാണ് ഉയര്‍ച്ച. 2014-15ല്‍ ഖനനമേഖല 1.4 ഉം ഫാകറ്ററി മേഖല 2.3 ഉം വൈദ്യുതി മേഖല 8.4 ഉം ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍, കണ്‍സ്യൂമര്‍View more..

ബാങ്ക്‌ ജീവനക്കാര്‍ക്കു 15 ശതമാനം ശമ്പളവര്‍ധനവ്‌

മുംബൈ ∙ ബാങ്ക് ജീവനക്കാരുടെ ശമ്പള വർധനയ്ക്ക് അംഗീകാരം. 43 ബാങ്കുകളിലെ 10 ലക്ഷം ജീവനക്കാർക്കാണ് ഇതുമൂലം നേട്ടമുണ്ടാവുക. 15 ശതമാനമാണ് ശമ്പളത്തിൽ വർധന. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) ബാങ്ക് ജീവനക്കാരുടെ വിവിധ യൂണിയനുകളും ഇതു സംബന്ധിച്ച് ധാരണയിലെത്തി. ശമ്പള വർധന നടപ്പാക്കുന്നതോടെ 4725 കോടി രൂപയുടെ അധിക ബാധ്യത ബാങ്കുകൾക്ക് ഉണ്ടാകും. 2012 നവംബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്. പുതുക്കിയ ശമ്പളം: ഓഫിസർമാർ 23,700 85,000. അടിസ്ഥാന ശമ്പളത്തിന്റെ 7.75 മുതൽ 11 ശതമാനം പ്രത്യേക അലവൻസും ഉണ്ട്. മറ്റു ജീവനക്കാർ: 11765 31540. പ്രത്യേക അലവൻസ് അടിസ്ഥാന ശമ്പളത്തിന്റെ 7.75 ശതമാനം. രണ്ട്, നാല് ശനിയാഴ്ചകൾ അവധിയായിരിക്കും. ജീവനക്കാർക്കുംView more..

കെ.വി കാമത്ത്‌ ബ്രിക്‌സ്‌ ബാങ്ക്‌ അധ്യക്ഷന്‍

ന്യൂദല്‍ഹി: ബ്രിക്‌സ് ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ തലവനായി കെ.വി.കാമത്തിനെ തിരഞ്ഞെടുത്തു. ഐസിഐസിഐ ബാങ്കിന്റെ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാനും ഇന്‍ഫോസിസിന്റെ ചെയര്‍മാനുമാണ് ഇപ്പോള്‍. കഴിഞ്ഞവര്‍ഷം ബ്രസീലില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ബാങ്കിന്റെ ആദ്യ അധ്യക്ഷസ്ഥാനം ഭാരതത്തിനായിരിക്കുമെന്ന് തീരുമാനിച്ചിരുന്നു. ബ്രസില്‍, റഷ്യ, ഭാരതം, ചൈന, സൗത്ത് ആഫ്രിക്ക എന്നീ അഞ്ച് രാഷ്ട്രങ്ങള്‍ ചേര്‍ന്നാണ് ബ്രിക്‌സ് ബാങ്കിന് രൂപം നല്‍കിയത്. ബാങ്കിന്റെ ആദ്യ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള അവകാശമനുസരിച്ചാണ് കാമത്തിനെ അധ്യക്ഷനായി തീരുമാനിച്ചത്. ലോകജനസംഖ്യയില്‍ 40 ശതമാനം വരുന്നതാണ് ബ്രിക്‌സ് രാഷ്ട്രങ്ങളുടെ ജനസംഖ്യ.View more..

നോട്ടെണ്ണല്‍ ഫീസുമായി ബാങ്കുകള്‍; ജനദ്രോഹ നയങ്ങള്‍ ബാങ്കുകള്‍ ശക്തമാക്കുന്നു

കോട്ടയം: പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കിത്തുടങ്ങി. മുമ്പ് ഫീസ് ഈടാക്കിയിരുന്നവയുടെ നിരക്കുകളും കൂട്ടി. ബാങ്കില്‍ അക്കൗണ്ടുള്ള ഉപഭോക്താവിന് നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കും ഫീസ് ഈടാക്കുംവിധമാണ് സമീപകാലത്ത് പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിക്ഷേപിക്കാന്‍ കൊണ്ടുവരുന്ന നോട്ട് എണ്ണുന്നതിനുപോലും ഇനിമുതല്‍ ഉപഭോക്താവ് ബാങ്കിന് പണം നല്‍കേണ്ടിവരും. നൂറ് എണ്ണംവീതമുള്ള രണ്ട് കെട്ടില്‍ കൂടുതല്‍ നോട്ടുകളുമായി എത്തിയാല്‍ എണ്ണിത്തിട്ടപ്പെടുത്തി ഉപഭോക്താവിന്റെ അക്കൗണ്ടില്‍ വരവുവയ്ക്കുമ്പോള്‍ കെട്ടൊന്നിന് 10 രൂപ വീതം ഫീസ് നല്‍കേണ്ടിവരും.View more..

സ്ഥിര നിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പ്‌: മൂന്നു ബാങ്കുകള്‍ക്കു റിസര്‍വ്‌ ബാങ്കിന്റെ നോട്ടീസ്‌

മുംബൈ: കഴിഞ്ഞവര്‍ഷം നടന്ന സ്ഥിരനിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴചുമത്തി. മറ്റ് എട്ടു ബാങ്കുകള്‍ക്ക് താക്കീതും നല്‍കി. ദേന ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഓറിയന്‍റല്‍ ബാങ്ക് ഓഫ് കോമേഴ്സ് എന്നിവക്ക് 1.5 കോടി രൂപ വീതമാണ് പിഴ ചുമത്തിയത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, യൂകോ ബാങ്ക്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക് എന്നിവക്കാണ് താക്കീത് നല്‍കിയത്. തട്ടിപ്പുകാര്‍ വന്‍കിട സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കിView more..

ഭവനവായ്‌പാ വിപണയില്‍ വീണ്ടും മത്സരം ശക്തമാകുന്നു

മുംബൈ: രണ്ട് തവണ പലിശ നിരക്കുകള്‍ കുറച്ചിട്ടും അതിന്‍െറ പ്രയോജനം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ മടിച്ച ബാങ്കുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നടത്തിയ വിമര്‍ശത്തിന്‍െറ ഗുണം ഭവനവായ്പാ ഉപഭോക്താക്കളിലേക്കും. രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ അടിസ്ഥാന ബാങ്ക് നിരക്ക് കുറച്ചതിന് പിന്നാലെ ഭവനവായ്പാ പലിശ നിരക്കുകളും മത്സരിച്ച് കുറയ്ക്കുന്നു. ആദ്യം നിരക്ക് കുറവ് പ്രഖ്യാപിച്ച എച്ച്.ഡി.എഫ്.സിക്കും എസ്.ബി.ഐക്കും പിന്നാലെ ഭവനവയ്പാ രംഗത്ത് ഏറെ സജീവമായ ഐ.സി.ഐ.സി.ഐ ബാങ്കും പലിശ നിരക്കുകളില്‍ കുറവ് പ്രഖ്യാപിച്ചു. എ.സി.ഐ.സി.ഐ ബാങ്ക് വായ്പാ നിരക്കില്‍ 0.25 ശതമാനം കുറവാണ് പ്രഖ്യാപിച്ചത്. മാറുന്ന പലിശ നിരക്കില്‍ വായ്പയെടുത്തിട്ടുള്ളView more..

വാര്‍ഷിക വളര്‍ച്ച എട്ടുശതമാനമാക്കാന്‍ ലോകബാങ്ക്‌

വാഷിങ്ടണ്‍: അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച എട്ടു ശതമാനമാകുമെന്ന് ലോക ബാങ്ക്. നടപ്പു സാമ്പത്തിക വര്‍ഷം വളര്‍ച്ച 7.5 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷയെന്നും സൗത് ഏഷ്യ ഇക്കണോമിക് ഫോക്കസ് റിപ്പോര്‍ട്ട് പറയുന്നു. ഉപഭോഗത്തില്‍നിന്ന് നിക്ഷേപ കേന്ദ്രീകൃത വളര്‍ച്ചയിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്നും ചൈന ഇതിന്‍െറ വിപരീത ദിശയില്‍ നീങ്ങുമ്പോഴാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ ഉള്‍പ്പെടുന്ന മേഖലയിലെ കയറ്റുമതി ആശങ്കക്ക് വക നല്‍കുന്നുണ്ട്. അതേസമയം, എണ്ണ ഇറക്കുമതിയുടെ ചെലവു കുറയുന്നത് പെട്രോളിയം സബ്സിഡി സംവിധാനത്തില്‍ അഴിച്ചുപണിക്ക് വഴിതെളിക്കും. എണ്ണ വില കുറയുന്നത് മേഖലക്ക്View more..

റിസര്‍വ്‌ ബാങ്കും സോഷ്യല്‍ മീഡിയയും കൈ കോര്‍ക്കുന്നു

ന്യൂഡല്‍ഹി: ജനങ്ങളിലേക്ക് നേരിട്ടത്തൊന്‍ റിസര്‍വ് ബാങ്ക് സാമൂഹിക മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നു. പുതിയ ആശയവിനിമയ തന്ത്രത്തിന്‍െറ ഭാഗമായി ട്വിറ്ററിലെ @rbi_official എന്ന അക്കൗണ്ട് റിസര്‍വ് ബാങ്ക് സജീവമാക്കി. ഇതിനുപുറമേ റിസര്‍വ് ബാങ്ക് നടത്തുന്ന എല്ലാ പ്രസ് കോണ്‍ഫറന്‍സുകളും ഉന്നത ഉദ്യോഗസ്ഥരുടെ എല്ലാ ഇന്‍റര്‍വ്യൂകളും യൂട്യൂബിലും ലഭ്യമാക്കും. കൂടുതല്‍ മൊബൈല്‍ സൗഹൃദമാക്കി പുതുക്കിയ വെബ്സൈറ്റിലാണ് പുതിയ ആശയവിനിമയ പരിശ്രമങ്ങള്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. നേരിട്ടുള്ള ആശയവിനിമയം, ഉള്ളടക്കം നോക്കാതെ തലക്കെട്ടുകള്‍ മാത്രം നോക്കിയുള്ള എടുത്തുചാട്ടം ഓഹരി വിപണിയിലും മറ്റും ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ്View more..

കോണ്‍ഗ്രസും ബി.ജെ.പിയും വിദേശസംഭാവന കൈപ്പറ്റി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപാര്‍ട്ടികളായ കോണ്‍ഗ്രസും ബി.ജെ.പി.യും വിദേശസംഭാവനാ നിയന്ത്രണനിയമങ്ങള്‍ ലംഘിച്ച് ബഹുരാഷ്ട്രകമ്പനിയില്‍നിന്ന് സംഭാവന കൈപ്പറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് തിര. കമ്മീഷന്‍ ആഭ്യന്തരമന്ത്രിയോടാവശ്യപ്പെട്ടു. വേദാന്താ ഗ്രൂപ്പും അനുബന്ധകമ്പനികളുമാണ് ഇരുപാര്‍ട്ടികള്‍ക്കും സംഭാവന നല്‍കിയത്. ആദായനികുതി വകുപ്പിന്റെ സഹായത്തോടെയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്. വേദാന്ത ഗ്രൂപ്പിന്റെ ഉപകമ്പനികളായ സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, സേസാ ഗോവ ഗ്രൂപ്പും രണ്ടു പാര്‍ട്ടികള്‍ക്കും അഞ്ചുകോടി രൂപവീതം നല്‍കിയെന്നാണ്View more..

വദ്രയുടെ ഭൂമിയിടപാട് റദ്ദാക്കിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

ന്യൂഡല്‍ഹി: റോബര്‍ട്ട് വദ്ര ഹരിയാണയില്‍ നടത്തിയ ഭൂമി ഇടപാടുകള്‍ മുഴുവന്‍ അന്വേഷിക്കാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ സംഭവം വിവാദമായി.സ്ഥലംമാറ്റം ശിക്ഷാനടപടിയല്ലെന്ന വാദവുമായി ഹരിയാണ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌നേതാവുമായ ഭൂപീന്ദര്‍ ഹൂഡ രംഗത്തെത്തി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി. വദ്രയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നാണംകെട്ട നീക്കങ്ങള്‍ നടത്തുകയാണെന്ന് ആരോപിച്ചു. ഹരിയാണ രജിസ്‌ട്രേഷന്‍ ഐ.ജി.യും 1991 ബാച്ച് ഐ.എ.എസ്. ഓഫീസറുമായ അശോക് ഖെംകയെയാണ് അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ച്View more..

ഖനനം: യെദ്യൂരപ്പയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ അനധികൃത ഖനനക്കേസില്‍ മുന്‍മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ മക്കളായ ബി.വൈ. രാഘവേന്ദ്ര എം. പി., ബി.വൈ വിജയേന്ദ്ര, മരുമകന്‍ സോഹന്‍കുമാര്‍ എന്നിവരടക്കം പതിന്നാല് പേര്‍ക്കെതിരെ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. ബാംഗ്ലൂരിലെ പ്രത്യേകകോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പുതിയപാര്‍ട്ടി രൂപവത്കരിക്കാന്‍ നീക്കംനടത്തുന്ന യെദ്യൂരപ്പയ്ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുന്നതാണിത്. റെച്ചനഹള്ളിയില്‍ ഭൂമി പുനര്‍വിജ്ഞാപനംചെയ്തതിലൂടെ ഖനനക്കമ്പനിയില്‍ നിന്ന് യെദ്യൂരപ്പ കുടുംബം നേട്ടമുണ്ടാക്കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ യെദ്യൂരപ്പയ്ക്ക് കര്‍ണാടക ഹൈക്കോടതി മുന്‍കൂര്‍View more..

ഹിലരി മാന്റലിന് രണ്ടാം ബുക്കര്‍

ലണ്ടന്‍: ഇത്തവണത്തെ മാന്‍ ബുക്കര്‍ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി ഹിലരി മാന്റലിന്. ഹിലരിയുടെ ബ്രിങ് അപ് ദ ബോഡീസ് എന്ന നോവലിനാണ് പുരസ്‌കാരം. സെന്‍ട്രല്‍ ലണ്ടനിലെ മിഡീവല്‍ ഗില്‍ഡ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50,000 പൗണ്ട് ആണ് (42.57 ലക്ഷം രൂപ) സമ്മാനത്തുക. മലയാളിയായ ജീത് തയ്യില്‍ അന്തിമപട്ടികയില്‍ ഇടംനേടിയിരുന്നെങ്കിലും പുരസ്‌കാരം നേടാനായില്ല. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ്. ജോര്‍ജിന്റെ മകനായ ജീതിന്റെ നാര്‍ക്കോപൊളിസ് എന്ന നോവലാണ് അന്തിമറൗണ്ടിലെ ആറ് രചനകളില്‍ ഒന്നായി പരിഗണിക്കപ്പെട്ടത്. ടാന്‍ ത്വാന്‍ ഇങ്ങിന്റെ ദ ഗാര്‍ഡന്‍ ഓഫ് ഈവ്‌നിങ് മിസ്റ്റ്‌സ്, ഡെബോറാ ലെവിയുടെ സ്വിമ്മിങ്View more..
NEXT >
< PREV
DISCUSSIONS

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..

കൊച്ചി :ജയില്‍ വാസകാലത്തെ നൊമ്പരനാളുകളില്‍ നന്മയും സ്വാന്തനവും പകരാനെത്തിയ വൈദികന് പുതുജീവിതത്തില്‍ ക്രിക്കെറ്റ് താരം ശ്രീശാന്തിന്റെദ സ്നേഹാദരം. വാതുവേയ്പ്പു കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് നിറമനസ്സോടെ