A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

നെസ്‌ലേയ്ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കണ്‍സ്യൂമര്‍ പാനലിനെ സമീപിക്കുന്നു

; ദില്ലി: ഉപഭോക്താക്കള്‍ക്കു നഷ്ടമുണ്ടാക്കിയെന്ന പേരില്‍ നെസ്‌ലെയ്ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കണ്‍സ്യൂമര്‍ പാനലിനെ സമീപിച്ചു. 640 കോടിയോളം രൂപ നഷ്ടമുണ്ടാക്കിയെന്നുകാണിച്ചാണു സര്‍ക്കാര്‍ പരാതി. ഇതാദ്യമായാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഒരു കമ്പനിക്കെതിരെ നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്സ് റെഡ്രെസല്‍ കമ്മിഷനില്‍(എന്‍സിഡിആര്‍സി) പരാതി
View more..

നികുതി കുടിശിക 17 പേരില്‍ നിന്നായി 2.14 ലക്ഷം രൂപ

ദില്ലി: നികുതി കുടിശികയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പാര്‍ലമെന്റില്‍
See more

കുതിപ്പിനു ശേഷം സ്വര്‍ണവില കിതപ്പിലേക്ക്‌

കൊച്ചി: തുടര്‍ച്ചയായ ഇടിവിനു ശേഷം സ്വര്‍ണ വിപണിയില്‍ അല്‍പ്പം
See more

അരിവരവ്‌ നിലച്ചു: ഓണക്കാലത്ത്‌ കേരളം കാത്തിരിക്കുന്നത്‌ വലിയ വിലക്കയറ്റം

ഹൈദരാബാദ്: ഓണക്കാലത്ത് കേരളം കടുത്ത വിലക്കയറ്റത്തിലേക്ക്. അരിയുടെ
See more

ഇന്ത്യന്‍ രൂപ വീണ്ടും തകരുന്നു; വീണ്ടും രാജ്യത്ത്‌ വിലത്തകര്‍ച്ച വന്നേക്കും

മുംബൈ: ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം അനുദിനം ഇടിഞ്ഞു
See more

MORE ARTICLES

വിഴിഞ്ഞം രാജ്യത്തെ വലിയ ടെര്‍മിനലാക്കും: വന്‍ പ്രഖ്യാപനവുമായി അദാനി

കൊച്ചി: വിഴിഞ്ഞത്തെ രാജ്യത്തെ പ്രധാന ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലാക്കുമെന്ന് ഗൗതം അദാനി. പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ പ്രശംസനീയമെന്നും അദാനി ഗ്രൂപ്പ്. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗതം അദാനി നിലപാട് വ്യക്തമാക്കിയത്. കേരളത്തിന്റെ സ്വപ്ന പദ്ധതി രാജ്യത്തെതന്നെ വമ്പന്‍ പദ്ധതിയാക്കുമെന്നാണു കരാര്‍ ലഭിച്ച അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നത്. പദ്ധതിയില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ഗൗതം അദാനി പറഞ്ഞു . വിഴിഞ്ഞത്തിന്റെ പ്രകൃതിദത്തമായ സവിശേഷതകള്‍ തന്നെയാണ് അദാനി ഗ്രൂപ്പിനേയും ആകര്‍ഷിച്ചത്. പ്രകൃതിദത്തമായView more..

രാജ്യത്തിനു പുതിയ ഏകീകൃത നിയമസംവിധാനം നടപ്പാക്കുന്നു; ലോക്‌സഭ നിയമം പാസാക്കി

ന്യൂഡല്‍ഹി: നികുതി ഘടനയില്‍ പുതിയ യുഗത്തിന് വഴി തുറക്കുന്ന ചരക്ക് - സേവന നികുതി (ജി.എസ്.ടി) സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. അടുത്ത സാമ്പത്തിക വര്‍ഷം തുടങ്ങുന്ന 2016 ഏപ്രില്‍ ഒന്നു മുതല്‍ ജി.എസ്.ടി പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. അതിന് രാജ്യസഭ കൂടി ബില്‍ പാസാക്കണം. ബില്ലിനോട് യോജിച്ചെങ്കിലും വിശദപരിശോധനക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്ക് നടത്തി. എന്നാല്‍, എന്‍.ഡി.എ കക്ഷികള്‍ക്ക് പുറമെ, പ്രതിപക്ഷത്തുനിന്ന് തൃണമൂല്‍, ബിജുView more..

സിയോമിയില്‍ ഇന്ത്യയുടെ നിക്ഷേപം: ടാറ്റയിലൂടെ ഇന്ത്യ ചൈനയിലെത്തി

മുംബൈ: പ്രശസ്തമായ ചൈനീസ് സ്മാര്‍ട്ഫോണ്‍ കമ്പനിയായ ഷിയോമിയില്‍ രത്തന്‍ ടാറ്റയുടെ സമ്പാദ്യം. വ്യക്തിപരമായാണ് രത്തന്‍ ടാറ്റ ഓഹരികള്‍ വാങ്ങിയത്. എത്ര ശതമാനം ഓഹരിയാണ് വാങ്ങിയതെന്നോ എത്രയാണ് തുകയെന്നോ വെളിപ്പെടുത്തിയിട്ടില്ല. രത്തന്‍ ടാറ്റ ഷിയോമിക്കൊപ്പം ചേരുന്നതിന്‍െറ ആവേശത്തിലാണ് കമ്പനിയെന്നും ഇന്ത്യന്‍ കമ്പനിയായി മാറാന്‍ അദ്ദേഹത്തിന്‍െറ ഉപദേശം തേടുമെന്നും ഷിയോമിയുടെ ഇന്ത്യന്‍ തലവന്‍ മനു ജെയ്ന്‍ പറഞ്ഞു. 2012ല്‍ ടാറ്റ സാമ്രാജ്യത്തിന്‍െറ അധിപസ്ഥാനത്തുനിന്ന് വിരമിച്ച രത്തന്‍ ടാറ്റ ഇപ്പോള്‍ ടാറ്റ സണ്‍സിന്‍െറ ചെയര്‍മാന്‍ എമിരറ്റസാണ്. വിരമിക്കലിന് ശേഷം ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ സ്നാപ്ഡീല്‍,View more..

റിസര്‍വ്‌ ബാങ്കും സോഷ്യല്‍ മീഡിയയും കൈ കോര്‍ക്കുന്നു

ന്യൂഡല്‍ഹി: ജനങ്ങളിലേക്ക് നേരിട്ടത്തൊന്‍ റിസര്‍വ് ബാങ്ക് സാമൂഹിക മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നു. പുതിയ ആശയവിനിമയ തന്ത്രത്തിന്‍െറ ഭാഗമായി ട്വിറ്ററിലെ @rbi_official എന്ന അക്കൗണ്ട് റിസര്‍വ് ബാങ്ക് സജീവമാക്കി. ഇതിനുപുറമേ റിസര്‍വ് ബാങ്ക് നടത്തുന്ന എല്ലാ പ്രസ് കോണ്‍ഫറന്‍സുകളും ഉന്നത ഉദ്യോഗസ്ഥരുടെ എല്ലാ ഇന്‍റര്‍വ്യൂകളും യൂട്യൂബിലും ലഭ്യമാക്കും. കൂടുതല്‍ മൊബൈല്‍ സൗഹൃദമാക്കി പുതുക്കിയ വെബ്സൈറ്റിലാണ് പുതിയ ആശയവിനിമയ പരിശ്രമങ്ങള്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. നേരിട്ടുള്ള ആശയവിനിമയം, ഉള്ളടക്കം നോക്കാതെ തലക്കെട്ടുകള്‍ മാത്രം നോക്കിയുള്ള എടുത്തുചാട്ടം ഓഹരി വിപണിയിലും മറ്റും ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ്View more..

പ്രതിഷേധം ശക്തം: ഇ–റിട്ടേണിനുള്ള ഫോം സര്‍ക്കാര്‍ മരവിപ്പിക്കുന്നു

ന്യൂഡല്‍ഹി: വിദേശയാത്ര, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങള്‍ ചോദിക്കുന്ന പുതിയ ആദായനികുതി റിട്ടേണ്‍ ഫോറം പ്രതിഷേധത്തത്തെുടര്‍ന്ന് മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വാഷിങ്ടണിലുള്ള ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്നോട് സംസാരിച്ചതായും വിഷയം പുന$പരിശോധിക്കാന്‍ തീരുമാനിച്ചതായും റവന്യൂ സെക്രട്ടറി ശക്തികണ്ഠ ദാസ് പറഞ്ഞു. ഐ.എം.എഫ്-ലോകബാങ്ക് മീറ്റിങ്ങുകളില്‍ പങ്കെടുക്കാനാണ് ജെയ്റ്റ്ലി വാഷിങ്ടണിലേക്ക് പോയത്. 2015-16 വര്‍ഷത്തെ നികുതി റിട്ടേണ്‍ ഫോറത്തിലാണ് കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയത്. വിദേശ ആസ്തി, രാജ്യത്തിന് പുറത്തെ വരുമാന സ്രോതസ്സ് തുടങ്ങി വിവരങ്ങളും ചോദിച്ചിരുന്നു. ഇതിനെതിരെ എതിര്‍പ്പ്View more..

മല്ലികയുവ്യാപാരകമ്മി കുതിച്ചുയരുന്നു: 1179 കോടി ഡോളറായി ഉയര്‍ന്നു ടെ ചിത്രത്തില്‍ നിന്നും ഭാവന ഒഴിവായി

കൊച്ചി: കയറ്റുമതി മേഖല നേരിട്ട കനത്ത തളര്‍ച്ചയെ തുടര്‍ന്ന് ഇന്ത്യയുടെ വ്യാപാരക്കമ്മി കഴിഞ്ഞമാസം കുത്തനെ ഉയര്‍ന്നു. ഫെബ്രുവരിയില്‍ 685 കോടി ഡോളറായിരുന്ന വ്യാപാരക്കമ്മി കഴിഞ്ഞമാസം 1,179 കോടി ഡോളറിലേക്കാണ് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞമാസം കയറ്റുമതിയില്‍ 21.06 ശതമാനം നഷ്‌ടം നേരിട്ടു. മൊത്തം 2,400 കോടി ഡോളറിന്റെ കയറ്റുമതി കഴിഞ്ഞമാസം നടന്നു. ഇറക്കുമതി 13.44 ശതമാനം കുറഞ്ഞ് 3,580 കോടി ഡോളറിലെത്തി. എന്നാല്‍, സ്വര്‍ണംഇറക്കുമതിയാകട്ടെ കഴിഞ്ഞ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 500 കോടി ഡോളറാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2014-15) നോക്കുമ്പോള്‍ കയറ്റുമതി 1.23 ശതമാനംView more..

കോണ്‍ഗ്രസും ബി.ജെ.പിയും വിദേശസംഭാവന കൈപ്പറ്റി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപാര്‍ട്ടികളായ കോണ്‍ഗ്രസും ബി.ജെ.പി.യും വിദേശസംഭാവനാ നിയന്ത്രണനിയമങ്ങള്‍ ലംഘിച്ച് ബഹുരാഷ്ട്രകമ്പനിയില്‍നിന്ന് സംഭാവന കൈപ്പറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് തിര. കമ്മീഷന്‍ ആഭ്യന്തരമന്ത്രിയോടാവശ്യപ്പെട്ടു. വേദാന്താ ഗ്രൂപ്പും അനുബന്ധകമ്പനികളുമാണ് ഇരുപാര്‍ട്ടികള്‍ക്കും സംഭാവന നല്‍കിയത്. ആദായനികുതി വകുപ്പിന്റെ സഹായത്തോടെയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്. വേദാന്ത ഗ്രൂപ്പിന്റെ ഉപകമ്പനികളായ സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, സേസാ ഗോവ ഗ്രൂപ്പും രണ്ടു പാര്‍ട്ടികള്‍ക്കും അഞ്ചുകോടി രൂപവീതം നല്‍കിയെന്നാണ്View more..

ഖനനം: യെദ്യൂരപ്പയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ അനധികൃത ഖനനക്കേസില്‍ മുന്‍മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ മക്കളായ ബി.വൈ. രാഘവേന്ദ്ര എം. പി., ബി.വൈ വിജയേന്ദ്ര, മരുമകന്‍ സോഹന്‍കുമാര്‍ എന്നിവരടക്കം പതിന്നാല് പേര്‍ക്കെതിരെ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. ബാംഗ്ലൂരിലെ പ്രത്യേകകോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പുതിയപാര്‍ട്ടി രൂപവത്കരിക്കാന്‍ നീക്കംനടത്തുന്ന യെദ്യൂരപ്പയ്ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുന്നതാണിത്. റെച്ചനഹള്ളിയില്‍ ഭൂമി പുനര്‍വിജ്ഞാപനംചെയ്തതിലൂടെ ഖനനക്കമ്പനിയില്‍ നിന്ന് യെദ്യൂരപ്പ കുടുംബം നേട്ടമുണ്ടാക്കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ യെദ്യൂരപ്പയ്ക്ക് കര്‍ണാടക ഹൈക്കോടതി മുന്‍കൂര്‍View more..

ഹിലരി മാന്റലിന് രണ്ടാം ബുക്കര്‍

ലണ്ടന്‍: ഇത്തവണത്തെ മാന്‍ ബുക്കര്‍ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി ഹിലരി മാന്റലിന്. ഹിലരിയുടെ ബ്രിങ് അപ് ദ ബോഡീസ് എന്ന നോവലിനാണ് പുരസ്‌കാരം. സെന്‍ട്രല്‍ ലണ്ടനിലെ മിഡീവല്‍ ഗില്‍ഡ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50,000 പൗണ്ട് ആണ് (42.57 ലക്ഷം രൂപ) സമ്മാനത്തുക. മലയാളിയായ ജീത് തയ്യില്‍ അന്തിമപട്ടികയില്‍ ഇടംനേടിയിരുന്നെങ്കിലും പുരസ്‌കാരം നേടാനായില്ല. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ്. ജോര്‍ജിന്റെ മകനായ ജീതിന്റെ നാര്‍ക്കോപൊളിസ് എന്ന നോവലാണ് അന്തിമറൗണ്ടിലെ ആറ് രചനകളില്‍ ഒന്നായി പരിഗണിക്കപ്പെട്ടത്. ടാന്‍ ത്വാന്‍ ഇങ്ങിന്റെ ദ ഗാര്‍ഡന്‍ ഓഫ് ഈവ്‌നിങ് മിസ്റ്റ്‌സ്, ഡെബോറാ ലെവിയുടെ സ്വിമ്മിങ്View more..
NEXT >
< PREV
DISCUSSIONS

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..

കൊച്ചി :ജയില്‍ വാസകാലത്തെ നൊമ്പരനാളുകളില്‍ നന്മയും സ്വാന്തനവും പകരാനെത്തിയ വൈദികന് പുതുജീവിതത്തില്‍ ക്രിക്കെറ്റ് താരം ശ്രീശാന്തിന്റെദ സ്നേഹാദരം. വാതുവേയ്പ്പു കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് നിറമനസ്സോടെ