A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

ഇനി ബിക്കിനി സുന്ദരിമാരില്ല; ഫാഷന്‍ ലോകത്ത് തരംഗമായി സ്ലാഷ്‌കിനി

; ബിക്കിനിയുടെ കാലം കഴിഞ്ഞു ഇനി പുത്തന്‍ വേഷവുമായി സുന്ദരികള്‍ എത്തുന്നു. ബിക്കിനിയെ കവച്ചുവെക്കുന്ന പുതിയ വസ്ത്രം ബീച്ചില്‍ തരംഗം തീര്‍ക്കുകയാണ്. സ്ലാഷ്‌കിനി എന്നാണ് പുതിയ ബീച്ച് വസ്ത്രത്തിന്റെ പേര്. ശരീരത്തിന്റെ അഴകളവുകള്‍ ബിക്കിനെയെക്കാള്‍ നന്നായി പ്രദര്‍ശിപ്പിക്കുന്നതാണ് സ്ലാഷ്‌കിനി. ബിക്കിനി ടൂ പീസായിരുന്നുവെങ്കില്‍, ഇതൊരൊറ്റ വസ്ത്രമാണ്. സ്വിം സ്യൂട്ടില്‍നിന്ന്
View more..

ചുംബനവും ആരോഗ്യത്തിന് ഹാനികരം; ക്യന്‍സര്‍ വരുത്തന്നത് ചുംബനം

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരെയും പഠിപ്പിക്കേണ്ടതില്ല
See more

ഗര്‍ഭനിരോധനത്തിലും വ്യാജന്‍മാര്‍..!

ഗര്‍ഭ സാധ്യത ഇല്ലാതാക്കാനാണ് പലരും ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാറുള്ളത്.
See more

ചീത്ത കൊളസ്ട്രോള്‍ കുറക്കാന്‍ എളുപ്പ വഴി

ശരീരത്തിലെ മോശം കൊളസ്ട്രോള്‍ വളരെ എളുപ്പം കുറക്കാന്‍ ഈ വീഡിയോ
See more

MORE ARTICLES

തേന്‍ കാന്‍സറിനേയും ഹൃദ് രോഗങ്ങളേയും ത‌ടയുന്ന ദിവ്യഷധം

തേന്‍ കാന്‍സറിനേയും ഹൃദ് രോഗങ്ങളേയും ത‌ടയുന്ന ദിവ്യഷധമാണെന്നു കണ്ടെത്തി. തേന്‍ ഒരു ഔഷധമായാണ് കൂടുതലായും ഉപയോഗിക്കുന്നത്. പ്രകൃതി ദത്തമായ ഏറ്റവും ഉത്തമമായ ഭക്ഷണങ്ങളില്‍ ഒന്നാണ് തേന്‍. ശുദ്ധമായ തേന്‍ ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. വിപണിയില്‍ നിന്ന് ലഭിക്കുന്ന തേന്‍ പലപ്പൊഴും ശുദ്ധമാകണമെന്ന് നിര്‍ബന്ധവുമില്ല.നിരവധി ഗുണഗണങ്ങള്‍ തേനിന് ഉണ്ടെന്ന് ശാസ്ത്രലോകം പറയുന്നു. തേന്‍ കാന്‍സറിനെ പോലും പ്രതിരോധിക്കുമെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. തേനില്‍ അടങ്ങിയിരിക്കുന്ന ഫ്ലെവനോയിഡ്, ആന്റിഓക്സിഡന്റ്സ് എന്നിവ ക്യാന്‍സറിനെ പ്രതിരോധിക്കുന്നു. ഹൃദ് രോഗങ്ങളെ ത‌ടയാനും തേന്‍ അത്യുത്തമമാണ്. ശുദ്ധമായView more..

പരമാവധി സുഖം ലഭിക്കാന്‍ സെക്സിലെ 7 കല്‍പനകള്‍

സെക്‌സിലൂടെ പരമാവധി സുഖം ലഭിക്കാന്‍ താഴെ പറയുന്ന 7 കല്‍പനകള്‍ സ്വീകരിക്കൂ .. 1. സെക്‌സ് മെഷീനുകളില്‍ ഒന്നായ വൈബ്രേറ്റര്‍ ഉപയോഗിക്കാന്‍ വിമുഖത കാട്ടേണ്ടതില്ല. പതിവില്‍ക്കവിഞ്ഞ സുഖം പകരാന്‍ അവയ്ക്ക് കഴിവുണ്ട്. എന്നാല്‍ ഇണയെ മറന്ന് ഇത്തരം സെക്‌സ് മെഷീനുകളെ ആശ്രയിക്കുന്നത് നല്ലതല്ല. 2. സെക്‌സില്‍ ഇന്നത് പാടില്ല എന്നില്ല. ശരീരം പരസ്പരം പരമാവധി ആസ്വദിക്കുക. സെക്‌സ് ഫാന്റസീസ് അഥവാ രതികല്‍പ്പനകള്‍ നടത്തുക. പരസ്പരം ജാള്യതയില്ലാതെ സെക്‌സില്‍ ഏര്‍പ്പെടുക. നിങ്ങള്‍ പരസ്പരം സ്വന്തമാണ്. 3. സെക്‌സിലെ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പങ്കാളിയുമായി തുറന്ന് സംസാരിക്കുക. നിങ്ങള്‍ എവിടെയെല്ലാം സ്പര്‍ശിക്കപ്പെടാന്‍View more..

പൊണ്ണത്തടിക്കും ടൈപ്പ്2 ഡയബറ്റീസിനും ഉറക്കമില്ലായ്മ കാരണമാകുന്നു.ഉറക്കമൊഴിക്കുന്നത് ജീനില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും പഠനം

ഒരു രാത്രി ഉറക്കമൊഴിച്ചാല്‍ അത് നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളില്‍ മാറ്റം വരുത്തുമെന്ന് പഠനം. സ്വീഡനിലെ ഉപ്പശാല സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഉറക്കമില്ലായ്മ നമ്മുടെ ശരീര പരിണാമത്തെ വിപരീതമായി ബാധിക്കുന്നുണ്ടെന്നും പൊണ്ണത്തടിക്കും ടൈപ്പ്2 ഡയബറ്റീസിനും ഉറക്കമില്ലായ്മ കാരണമാകുമെന്നും മുന്‍ ഗവേഷണങ്ങളില്‍ വ്യക്തമായിട്ടുള്ളതാണ്. ക്ലോക്ക് ജീനുകളിലുണ്ടാകുന്ന വിഭജനം ഇത്തരം രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഉപ്പശാല സര്‍വ്വകലാശാലയിലെ ഗവേഷകന്‍ ജോനാഥന്‍ കെഡര്‍നെസ് പറയുന്നു. എന്നാല്‍ നമ്മുടെ ക്ലോക്ക് ജീനുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ ഉറക്കമില്ലായ്മ കാരണമാകുന്നുണ്ടെന്നാണ്View more..

ഭാര്യ ഭര്‍ത്താവിനോട്‌ ചെയ്യാന്‍ പാടില്ലാത്ത 10 കല്‍പനകള്‍ !

ഭാര്യ ഭര്‍ത്താവിനോട്‌ ചെയ്യാന്‍ പാടില്ലാത്ത 10 കല്‍പനകള്‍ !അങ്ങിനെ ഒന്നുണ്ടോ .ഈ പത്തുകല്‍പനകലള്‍ പാലിച്ചു നോക്കെൂ..കുംടുംബ ജീവിതത്തില്‍ മനസിനെ അലോസരപ്പെടുത്തുന്ന നിരവധി കാര്യങ്ങള്‍ സംഭവിക്കും. എന്നാല്‍ ഒരിക്കല്‍പ്പോലും നിങ്ങള്‍ വികാരങ്ങള്‍ക്ക്‌ അടിപ്പെട്ടുപോകാന്‍ പാടില്ല. എത്രയധികം ദേഷ്യം വന്നാലും ക്ഷമകെട്ടാലും പരസ്‌പരം പരിധികള്‍ ലംഘിക്കാതിരിക്കുക. ഇതാ ഭാര്യമാര്‍ കുടുംബ ജീവിതത്തില്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍. 1, നിങ്ങളുടെ പങ്കാളിക്ക്‌ എന്തൊക്കെ കുറവുകളുണ്ടെങ്കിലും മുന്‍കാല കാമുകനുമായി ഭര്‍ത്താവിന്‌ മുന്നില്‍ വച്ച്‌ ആശയവിനിമയം ചെയ്യരുത്‌. മുന്‍ കാമുകനെയോ മറ്റൊരു പുരുഷനെയോView more..

അവിടെ അലര്‍ജിയുണ്ടോ; ഒന്നു ശ്രദ്ധിച്ചാല്‍ എല്ലാം മാറ്റാം

നിങ്ങളുടെ യോനിയ്ക്ക് ചുറ്റും ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ അത് യോനി അണുബാധയായിരിക്കാന്‍(vaginitis) സാധ്യതയുണ്ട്. വളരെ സാധാരണമായി കാണുന്ന ഈ രോഗം ഒരു വര്‍ഷം ദശലക്ഷക്കണക്കിന് സ്ത്രീകളെയാണ് ബാധിക്കുന്നത്. യോനിയില്‍ അനുഭവപ്പെടുന്ന അസ്വസ്ഥതയും എരിച്ചിലുമാണ് യോനി അണുബാധയെന്നാണ് ആരോഗ്യപരമായി ഈ രോഗത്തെ വിശദീകരിക്കുന്നത്. ചില സ്ത്രീകളില്‍ ഇതിന് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകാറില്ല എന്നാല്‍ ചിലരില്‍ ഉണ്ടാവും. അത്തരത്തില്‍ ചിലത് താഴെ ചേര്‍ക്കുന്നു. - അസാധാരാണമായ രൂക്ഷമായ ഗന്ധത്തോടുകൂടിയുള്ള യോനി സ്രവം പുറത്തുവരിക - മൂത്രമൊഴിക്കുമ്പോള്‍ എരിച്ചിലും വേദനയും അനുഭവപ്പെടുക - യോനിയ്ക്ക് ചുറ്റും ചൊറിച്ചില്‍View more..

നാരാങ്ങാ വെള്ളം കുടിച്ച് ശരീര ഭാരം കുറയ്ക്കൂ....

ശരീര ഭാരം കുറയ്ക്കാന്‍ പല പണി നോക്കിയട്ടും നടന്നിട്ടില്ലെങ്കില്‍ ഇതൊന്നു പരീക്ഷിച്ചു നോക്കു... നാരങ്ങാവെള്ളം കുടിച്ച് ശരീരഭാരം കുറ്ക്കാമെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ തെളിയിക്കുന്നത്.മാത്രമല്ല ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പഞ്ചസാരയുടെ ആഗിരണത്തെയും വ്യവസ്ഥപ്പെടുത്തുന്നു. ഇതുവഴി ഭാരം കുറ്ക്കാനും സാധിക്കുന്നു. കൂടാതെ ശരീരത്തില്‍ നിന്നു മാലിന്യത്തെ പുറംതള്ളുകയും പെട്ടെന്ന് ഉത്സാഹഭരിതരാക്കുകയും ചെയ്യും. നാരാങ്ങാ ജ്യൂസ് പ്രകൃതിദത്ത ഉല്‍പന്നങ്ങളായ നാരങ്ങയുടെയും വെള്ളത്തിന്റെയും ചേരുവയാണ്. ഏതെങ്കിലും തരത്തിലുള്ള അധിക ചേരുവയോ പ്രിസര്‍വേറ്റീവുകളോ ഇതില്‍ ഇല്ലാത്തതിനാല്‍ത്തന്നെ ശരീരത്തെ ആരോഗ്യദായകമാക്കാനുംView more..

സൂക്ഷിക്കുക ! ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ലൈംഗീകതയെ ഇല്ലാതാക്കും ...

ലൈംഗീകതയെ ഇല്ലാതാക്കുന്ന ഭക്ഷണങ്ങളാണ് ഇതെന്ന് ചിലപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസ മായിരിക്കും എന്നാല്‍ സത്യമതാണ്. ഇവയുടെ നിരന്തരമായ ഉപയോഗം ലൈംഗീക ക്ഷമത കുറയ്ക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു അത്തരം ആഹാര സാധനങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്. ചീസ്: മിക്ക ചീസുകളും നിര്‍മിക്കുന്നത് പശുവിന്‍ പാലുപയോഗിച്ചാണ്. പശുവിന്‍ പാല്‍ ആന്റിബയോടിക്‌സുമായും മറ്റു വളര്‍ച്ചാ ഹോര്‍മോണുകളുമായും സംയോജിപ്പിച്ചാണ് ചീസുണ്ടാക്കുന്നത്. ഇത് അമിതമായി കഴിക്കുന്നത് ഇത്തരം ഹോര്‍മോണുകള്‍ ശരീരത്തില്‍ വര്‍ധിക്കുന്നതിനു കാരണമാകും. ഇത് സെക്‌സ് ഹോര്‍മോണുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സ്വാഭാവികമായ ഉല്പാദനത്തെ തടസ്സപ്പെടുത്തും. അങ്ങനെView more..

മരണവില്ലന്‍ ?ലിവര്‍ സിറോസിസിന്റെ ലക്ഷണവും പ്രതിവിധിയും

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ്‌ കരള്‍. ശരീരത്തിലെ രാസപരീക്ഷണശാല എന്നറിയ പ്പെടുന്ന അവയവമാണ്‌ കരള്‍. അഞ്ഞൂറിലധികം ധര്‍മ്മങ്ങള്‍ കരള്‍ നിര്‍വ്വഹിക്കുന്നുണ്ട്‌. അതുകൊണ്ടുത ന്നെ ശരീരത്തില്‍ കരളിനുള്ള പ്രാധാന്യം വലുതാണ്‌.പിത്തരസത്തിന്റെ ഉല്‍പ്പാദനം, രീരത്തിനാവശ്യമായ ഗ്ലൂക്കോസിന്റെ നിര്‍മ്മാണം, ഭക്ഷണത്തിലൂടെ കൂടുതലായെത്തുന്ന ഗ്ലൂക്കോസിനെ കൊഴുപ്പും പ്രോട്ടീനുമാ യി മാറ്റി സംഭരിക്കുക, വിഘടനം, സംയോജനം തുടങ്ങി ധര്‍മ്മങ്ങളാണ്‌ കരള്‍ നിര്‍വ്വഹിക്കുന്നത്‌. കരളി നെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ്‌ സിറോസിസ്‌ അഥവാ കരള്‍വീക്കം. സിറോസിസ്‌ രോഗത്തിന്റെ കാരണത്തെയും പ്രതിവിധിയെയും കുറിച്ചറിയൂ...സിറോസിസ്‌View more..

ചില ആയുര്‍വേദ ആരോഗ്യ ടിപ്​സുകള്‍ ;ഗ്യാസ് ട്രെബിള്‍ മാറാന്‍

ദഹനകേടിനു (വായുക്ഷൊഭതിനു)ചെറിയ ഒരു മരുന്ന്. 1)ഗ്രാമ്പു ഇട്ടു തിളപ്പിച്ചാറിയ വെളളം കുടിക്കുന്നത് നല്ലതാണ്.... 2)തുമ്പയില ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് പതിവായി സേവിക്കുക 3)കാച്ചിയ പാലില്‍ വെളുത്തുള്ളി ചതച്ചിട്ട് ദിവസവും രാത്രി കഴികുക.... ചുക്ക്,കുരുമുളക്,തിപ്പലി,പെരുംജീരകം,ഇന്ദുപ്പ്,ഇവ സമം പൊടിച്ചു അര സ്പൂണ്‍ വീതം ദിവസവും സേവിക്കുക.. മുഖത്തെ ചുളിവുകള്‍ മാറുന്നതിനു ഒരു ചെറിയ മരുന്ന് കാല്‍ ടീസ്പൂണ്‍ പനിനീരും ഒരു ടീസ്പൂണ്‍ ഗ്ലിസ്സരിനും കൂട്ടി നന്നായി ഇളക്കി യോജിപ്പിചെടുക്കുക അതില്‍ ഒരു ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് ചേര്‍ത്ത് വീണ്ടും ഇളക്കുക..ഈ കുഴമ്പ് രാത്രിയില്‍ മുഖത്ത് പുരട്ടികൊണ്ട് കിടക്കുക.ഇങ്ങനെ രണ്ടാഴ്ചView more..

ലൈംഗിക താല്‍പ്പര്യവും ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ ഈന്തപ്പഴം

ലൈംഗിക താല്‍പ്പര്യവും ശേഷിയും വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം ഉത്തമം ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും ഇത്‌ സഹായിക്കും. ദിവസവും ഈന്തപ്പഴം കഴിക്കുന്നത്‌ കൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ചറിയൂ...നോമ്പ്‌ തുറക്ക്‌ ഏറ്റവും പ്രധാനപ്പെട്ട വിഭവമാണ്‌ ഈന്തപ്പഴം. ചര്‍മ്മത്തിന്‌ തിളക്കം നല്‍കുകയും, മൃദുലമാക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിലെ മാലിന്യം പൂര്‍ണ്ണമായും കളയുന്നതിനോടൊപ്പം രക്തത്തിലെ വിഷാംശങ്ങള്‍ പൂര്‍ണ്ണമായും നീക്കുന്നു. ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറെ ഉതകുന്ന ഒന്നാണ്‌ അത്‌. ചര്‍മ്മത്തിന്‌ വെളുത്ത നിറം നല്‍കാന്‍ ഇവയ്ക്ക്‌ കഴിയും. മാത്രമല്ല, View more..

മൂന്ന്‌ കിലോഗ്രാമോളം ഭാരമുളള തൈറോയിഡ്‌ വിജയകരമായി നീക്കംചെയ്‌തു!

ന്യൂഡല്‍ഹി:20 വര്‍ഷമായി അമിതമായി വളര്‍ന്ന തൈറോയിഡ്‌ ഗ്രന്ഥിയുടെ ഭാരവുമേന്തി നടക്കുകയായിരുന്നു യുപിയിലെ മൊറാദാബാദ്‌ സ്വദേശിയായ നൂര്‍ജഹാന്‍ എന്ന സ്‌ത്രീയുടെ മൂന്ന്‌ കിലോഗ്രാമോളം ഭാരമുളള തൈറോയിഡ്‌ വിജയകരമായി നീക്കംചെയ്‌തു! എയിംസിലെ ഡോക്ടര്‍മാരാണ് സര്‍ജറിനടത്തിയത് . നൂര്‍ജഹാന്‍ എന്ന സ്‌ത്രീക്ക് 60 വയസു പ്രായം ഉണ്ടായിരുന്നു. ഇന്ത്യയില്‍ ഇതുവരെ നീക്കംചെയ്‌തിട്ടുളളതില്‍ വച്ച്‌ ഏറ്റവും വലിയ തൈറോയിഡ്‌ ഗ്രന്ഥിയായായിരുന്നു ഇതെന്ന്‌ എയിംസിലെ ഡോക്‌ടര്‍മാര്‍ പറയുന്നു. ഒരു കി.ഗ്രാം. വരെ ഭാരമുളള ഗ്രന്ഥികള്‍ ഇവിടെ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തിട്ടുണ്ടെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.View more..

സ്‌മാര്‍ട്ട്‌ഫോണ്‍ നോക്കി വിഷാദരോഗം പ്രവചിക്കാം!..ഇനി ഡോക്ടര്‍മാര്‍ വേണ്ട...?വിഷാദരോഗം: ലക്ഷണങ്ങള്‍ തിരിച്ചറിയുക

നിങ്ങള്‍ ഒരു വിഷാദരോഗിയാണോയെന്ന്‌ അറിയണോ? സ്‌മാര്‍ട്ട്‌ഫോണ്‍ ദിവസവും എത്ര സമയം ഉപയോഗിക്കുന്നുവെന്ന്‌ നോക്കിയാല്‍ മതി! ആധുനിക മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മര്‍ദ്ദം. ഭക്ഷണരീതി,ഉറക്കം,വ്യക്തിത്വം എന്നിവയെ കടുത്ത തോതില്‍ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുമ്പോള്‍, രോഗം പിടിപെടുമ്പോള്‍, ജോലി നഷ്ടപ്പെടുമ്പോള്‍, സാമ്പത്തിക പ്രശ്നങ്ങളില്‍പെട്ടുഴലുമ്പോള്‍ തുടങ്ങി പല സാഹചര്യങ്ങളും ആളുകളെ വിഷാദരോഗികളാക്കി തീര്‍ക്കാറുണ്ട്.സിറോട്ടോണിന്‍,നോര്‍-എപിനെഫ്രിന്‍ എന്നീ രാസപരിവാഹകരുടെ വിന്യാസത്തിലും പ്രര്‍ത്തനത്തിലുമുള്ളView more..

ചിക്കന്‍ കഴിക്കല്‍ അധികമായി മാറിടം സ്ത്രീകളെ പോലെയായ യുവാവിന്റെ കഥ

ബീജിംഗ്: ചിക്കന്‍ കൊതിയന്‍മാര്‍ക്കൊരു മുന്നറിയിപ്പ്. അധികം ചിക്കന്‍ കഴിച്ചാല്‍ ഈ യുവാവിന്റെ ഗതിവരും. ഫ്രൈഡ് ചിക്കന്‍ കഴിച്ച് പണികിട്ടിയ ചൈനീസ് യുവാവ് എന്ത് ചെയ്യണമെന്നറിയാതെ ടെന്‍ഷനിലാണ്. ഇത് വായിച്ചു കഴിയുമ്പോള്‍ ഇനി ചിക്കന്റെ കാര്യത്തില്‍ നിങ്ങളും ഒന്നു ചിന്തിക്കും. 26 വയസ്സുളള ഒരു ചൈനീസ് യുവാവ് ചിക്കന്‍ കഴിക്കല്‍ കൂടിയതോടെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരിക്കുകയാണ്. ലി എന്ന ബിരുദ വിദ്യാര്‍ത്ഥി സ്ത്രീകളെ പോലെ തന്റെ മാറിടം വളരുന്നതില്‍ അസ്വസ്ഥനായി ഡോക്ടര്‍മാരെ സമീപിച്ചപ്പോഴാണ് ഫ്രൈഡ് ചിക്കന്റെ തനിനിറം മനസ്സിലാക്കിയത്. ചിക്കനിലെ അമിതമായ ഹോര്‍മോണ്‍ പ്രയോഗം കാരണമാണ് സ്തനവളര്‍ച്ചയെന്ന് പരിശോധനയില്‍ വ്യക്തമായി.View more..

ഇനി എയ്ഡ്‌സ് ഇല്ലാത്ത ലോകം !

എയ്ഡ്‌സ് എന്ന ഭീകര രോഗം എന്നേക്കുമായി തുടച്ചു നീക്കപ്പെടുന്നു. അത്തരത്തില്‍ പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2030 ഓടെ ഭൂമുഖത്ത് നിന്നും ഏയ്ഡ്‌സ് തുടച്ച് നീക്കപ്പെടും എന്ന് റിപ്പോര്‍ട്ട് യു.എന്‍ എയ്ഡ്‌സ് റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ജനീവയില്‍ ചൊവ്വാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ ഈ റിപ്പോര്‍ട്ട് പുറത്തിറക്കി. പതിനഞ്ച് കൊല്ലം മുന്‍പ് എച്ച്‌ഐവി ബാധിച്ചവരുടെ എണ്ണത്തില്‍ നിന്ന് ഏതാണ്ട് 35 ശതമാനം കുറവാണ് ഇപ്പോഴുള്ള എച്ച്‌ഐവി ബാധിതരുടെ എണ്ണം എന്ന് പഠനം പറയുന്നു. ഇത്തരത്തില്‍ പോയാല്‍ 2030 ഒടെ ഭൂമുഖത്ത് നിന്നും എയ്ഡ്‌സ് അപ്രത്യക്ഷമായേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇന്ന്View more..

ബ്രോയിലര്‍ ചിക്കനൊപ്പം വീട്ടില്‍ വരുന്നത്‌ ക്യാന്‍സറോ

പതിവായി ബ്രോയിലര്‍ ചിക്കന്‍ കഴിക്കുന്നത്‌ ക്യാന്‍സര്‍ ഉള്‍പ്പടെ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നാണ്‌ പുതിയ പഠനറിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്‌. ഗോവയിലെ ഐഎംഎ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) ഘടകം നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമായത്‌. ദേശീയ ഡോക്‌-ടര്‍ ദിനാചരണത്തിന്‍െറ ഭാഗമായി നടന്ന ചടങ്ങില്‍ പഠനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഗോവയിലെ ഡ്രഗ്‌ കണ്‍ട്രോളര്‍ വിഭാഗവുമായി ഐഎംഎ പ്രതിനിധികള്‍ ചര്‍ച്ച ചെയ്‌തു. ബ്രോയ്‌-ലര്‍ ചിക്കന്റെ ഉപയോഗം വ്യാപകമായ ഗോവയില്‍ പ്രതിവര്‍ഷം ഇരുന്നൂറോളം പേര്‍ക്കു ക്യാന്‍സര്‍ പിടിപെടുന്നുണ്ട്‌. ഇതില്‍ പകുതിയോളം സ്‌-ത്രീകള്‍ക്കാണ്‌. ബ്രോയ്‌-ലര്‍View more..

നാരങ്ങാ വെള്ളമുണ്ടോ.. വണ്ണം കുറയ്ക്കാം

അമിത ഭാരവും പൊണ്ണത്തടിയും ഇപ്പോളൊരു പുതിയ വിഷയം അല്ല. എന്നാല്‍ അതൊരു നിസ്സാര വിഷയവും അല്ല. തിരക്ക്‌ പിടിച്ച ജീവിതത്തിനിടയില്‍ വ്യായാമത്തിനായി നീക്കിവയ്ക്കാന്‍ സമയവും ഇല്ല. അമിതഭാരം നിങ്ങളുടെ ആശങ്കയാണോ? ഭാരം കുറക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതാ ഒരു എളുപ്പ വഴി. നാരങ്ങാവെള്ളം കുടിച്ച്‌ ശരീരഭാരം കുറയ്ക്കാം. ന്യൂട്രീഷനിസ്റ്റുകളാണ്‌ പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്‌. ഗുണങ്ങള്‍; നാരങ്ങാവെള്ളം ശരീരത്തിന്‍െറ പ്രവര്‍ത്തനങ്ങളെയും പഞ്ചസാരയുടെ ആഗിരണത്തെയും വ്യവസ്ഥപ്പെടുത്തുന്നു. ഇതുവഴി ഭാരം കുറയ്ക്കാനും സാധിക്കുന്നു. കൂടാതെ ശരീരത്തില്‍ നിന്നു മാലിന്യത്തെ പുറംതള്ളുകയും പെട്ടെന്ന്‌View more..

ഹൃദയത്തിന് ആരോഗ്യം വേണോ ?നന്നായി ഉറങ്ങൂ

ഉറക്കവും ആരോഗ്യവും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ശരിയായ ഉറക്കം സ്‌ട്രെസ് ഇല്ലാതാക്കാന്‍ ഏറെ സഹായിക്കും. ഉറക്കമില്ലായ്മ ശരീരത്തിലെ രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും അതുവഴി സ്‌ട്രെസ് ഹോര്‍മോണുകളുടെ ഉത്പാദനം ത്വരിതപ്പെടുത്തുകയും ചെയ്യും. മാത്രമല്ല ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹാര്‍ട്ട് അറ്റാക്കിനും സ്‌ട്രോക്കിനുമുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. പക്ഷേ ഉറക്കം നന്നായാല്‍ ഇതെല്ലാം ഒഴിവാക്കാന്‍ കഴിയും. ബ്രെയിനിന്റെ മികച്ച പ്രവര്‍ത്തനത്തിന് നല്ല ഉറക്കം അനിവാര്യമാണ്. ഈ സമയം തലച്ചോറ് പുതിയ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറെടുപ്പുകള്‍ നടത്തുന്നത്. പുതിയ ആശയങ്ങള്‍ കൊണ്ടുവരുവാനും നല്ല രീതിയില്‍ പെര്‍ഫോംView more..

മുരിങ്ങ വെറുമൊരു ചെടിയല്ല

ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന ചെറുമരമാണ് മുരിങ്ങ. മൊരിംഗേസിയേ എന്ന സസ്യകുടുംബത്തിലാണ് മുരിങ്ങയുടെ സ്ഥാനം. കാറ്റിന്റെ സഹയത്താല്‍ വിത്തുവിതരണം നടത്തുന്നഒരു സസ്യമണു ഇത്. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ് വളരുന്നത്. മൊരിംഗ ഒലേയ്‌ഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വളരുന്നത്. വൈറ്റമിന്‍ എ,സി,ഇരുമ്പ്,ഫോസ്ഫറസ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് മുരീങ്ങയില. ആയുര്‍വ്വേദ വിധിപ്രകാരം മുരിങ്ങയില മുന്നൂറോളം രോഗങ്ങളെ ചെറുക്കാന്‍ പ്രാപ്തമാണ്. ശാസ്ത്രീയ ഗവേഷണങ്ങളും ഈ വാദം ശരിവയ്ക്കുന്നു. മുരിങ്ങയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരു ഗ്രാംView more..

പട്ടിണി കിടന്ന്‌ എച്ച്‌ഐവി വൈറസിനെ കൊല്ലാമെന്നു ശാസ്‌ത്രജ്ഞര്‍

ലണ്ടന്‍: എച്ച്.ഐ.വി വൈറസിനെ പട്ടിണി കൊണ്ട് നേരിടാമെന്ന് ശാസ്ത്രജ്ഞര്‍. പോഷകവിതരണത്തിലെ പഞ്ചസാര തടയുന്നതിലൂടെ എച്ച്.ഐ.വിയെ പട്ടിണിക്കിട്ട് കൊല്ലാമെന്നാണ് നോര്‍ത്ത് വെസ്‌റ്റേണ്‍ മെഡിസിന്‍ ആന്‍ഡ് വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്. ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളില്‍ കടന്നുകൂടിയ ശേഷം കോശത്തിലെ പഞ്ചസാരയും പോഷകങ്ങളും കാര്‍ന്നെടുത്താണ് എച്ച് ഐ വിയുടെ വളര്‍ച്ചയും വ്യാപനവും. രോഗപ്രതിരോധ കോശങ്ങളിലെ പഞ്ചസാരയുടെ സുലഭതയും പോഷണവുമാണ് വൈറസിനെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. അതിനാൽ പ്രത്യേകമായി നിര്‍മ്മിച്ച സംയുക്തത്തിന്റെ സഹായത്തോടെ കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ വിതരണം തടസപ്പെടുത്തുകയുണ്ടായി.View more..

വാക്‌സിനെടുക്കുന്ന കുട്ടികള്‍ രോഗികളാകും; എടുക്കാത്തവര്‍ ആരോഗ്യവാന്‍മാര്‍

കൊച്ചി: വാക്‌സിനുകള്‍ എടുക്കുന്ന കുട്ടികളേക്കാള്‍ വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ ആരോഗ്യമുള്ളവരാണെന്ന് ജനാരോഗ്യ പ്രസ്ഥാനം ചെയര്‍മാന്‍ ഡോ. ജേക്കബ് വടക്കന്‍ചേരി. വാക്‌സിനുകളില്‍ അടങ്ങിയിട്ടുള്ള മൃഗകോശങ്ങളും മെര്‍ക്കുറി അടങ്ങിയ തിമിറോസിസിലും ഫോര്‍മലിനും അലുമിനിയം സള്‍ഫേറ്റുമൊക്കെയാണ് കുട്ടികളെ രോഗികളാക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമേരിക്കയില്‍ നിരോധിച്ചിട്ടുള്ള വാക്‌സിന്‍ പോലും കുട്ടികള്‍ക്ക് നല്‍കി വരുന്ന ഇന്ത്യയില്‍ കുട്ടികളില്‍ കണ്ടുവരുന്ന പുതിയ രോഗങ്ങളുടെ പ്രധാനപ്പെട്ട ഒരു കാരണം വാക്‌സിനുകളില്‍ അടങ്ങിയിട്ടുള്ള രാസവിഷങ്ങളാണ്. തടയുന്നു എന്നുപറയുന്ന ചെറിയ രോഗങ്ങള്‍ക്ക്View more..
NEXT >
< PREV
DISCUSSIONS

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..

കൊച്ചി :ജയില്‍ വാസകാലത്തെ നൊമ്പരനാളുകളില്‍ നന്മയും സ്വാന്തനവും പകരാനെത്തിയ വൈദികന് പുതുജീവിതത്തില്‍ ക്രിക്കെറ്റ് താരം ശ്രീശാന്തിന്റെദ സ്നേഹാദരം. വാതുവേയ്പ്പു കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് നിറമനസ്സോടെ