A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

എയര്‍പോര്‍ട്ടില്‍ വച്ച് ആദ്യമായി കണ്ടു.. പിന്നെ ഫോണ്‍വിളി വിവാഹത്തിലേക്കെത്തി അസിന്‍ വെളിപ്പെടുത്തുന്നു


Story Dated: Friday, August 14, 2015 3:33 pm IST
; ബോളിവുഡ് താരം അസിനും മൈക്രോമാക്‌സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയും തമ്മിലുള്ള വിവാഹനിശ്ചയത്തിന്റെ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഇവര്‍ തമ്മില്‍ കണ്ട് മുട്ടിയതും പരിചയപ്പെട്ടതും എങ്ങനെയാണെന്നായിരുന്നു വെന്ന് ഗോസിപ്പുഖല്‍ പരക്കുന്നതിനിടയില്‍ അസിന്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നു. രാഹുലിനെ ആദ്യമായി കാണുന്നത് എയര്‍പോര്‍ട്ടില്‍ വെച്ചാണ്. അക്ഷയ് കുമാറിന്റെ സുഹൃത്താണെന്ന് പറഞ്ഞ് അദ്ദേഹം തന്നെയാണ് പരിചയപ്പെടുത്തിയത്. പരസ്പരം ഹായ് പറഞ്ഞ് ഞങ്ങള്‍ രണ്ട് പേരും വിമാനത്തില്‍ കയറി. അതിന് ശേഷമാണ് ഈ വിമാനം രാഹുല്‍ ചാര്‍ട്ട് ചെയ്തതാണെന്നും ഞങ്ങള്‍ പങ്കെടുക്കാന്‍ പോകുന്ന ഇവന്റ് സ്‌പോണ്‍സര്‍ ചെയ്യുന്നത് രാഹുലാണെന്നും മറ്റുമുള്ള വിവരം ഞാന്‍ അറിയുന്നത്. പിന്നീട് അക്ഷയ് കുമാര്‍ തന്നെയാണ് പറഞ്ഞത്, നിങ്ങള്‍ രണ്ട് പേരും ഒരുമിച്ച് നന്നായിരിക്കുമെന്ന്. സെറ്റിലും മറ്റും സാധാരണ തമാശകള്‍ പറയാറുള്ള വ്യക്തിയാണ് അക്ഷയ് കുമാര്‍, ഇതും ഞാന്‍ അങ്ങനയെ പരിഗണിച്ചിരുന്നുള്ളു. പിന്നീട് ഞങ്ങള്‍ രണ്ട് മൂന്ന് തവണ ഫോണില്‍ സംസാരിച്ചു. പിന്നീട് രാഹുല്‍ തന്നെയാണ് എന്നോട് ചോദിച്ചത്, ഞാന്‍ വന്ന് അസിന്റെ മാതാപിതാക്കളെ കാണട്ടെ എന്ന്. എനിക്ക് അത് വളരെ മാന്യമായ പെരുമാറ്റമായി തോന്നി. പിന്നീട് രാഹുല്‍ വന്ന് വീട്ടുകാരെ കണ്ട് സംസാരിച്ചു. എന്റെ അഭിപ്രായം ചോദിച്ചപ്പോള്‍ എനിക്ക് സമയം വേണമെന്ന് ആവശ്യപ്പെട്ടു. അതിന് ശേഷമാണ് ഞങ്ങള്‍ കൂടുതല്‍ സംസാരിച്ചതും പരിചയപ്പെട്ടതും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ മലയാള സിനിമയില്‍ കല്ല്യാണക്കാലം ;
View More..

ചേരമാന്‍ ജുമാമസ്ജിദില്‍ മോഡിയെത്തുമെന്ന് വാര്‍ത്തയെഴുതിയവര്‍ ബുര്‍ജ് ഖലീഫയെ ത്രിവര്‍ണമാകുമെന്നും നുണ പ്രചരിപ്പിച്ചു;തിരഞ്ഞെടുപ്പ് കാലത്ത് മറുനാടന്‍ മലയാളി വാങ്ങിയത് 22 ലക്ഷം; വ്യാജ വാര്‍ത്തയെഴുതി ഷാജന്‍ സ്‌കറിയ വീണ്ടും താരമാകുന്നു
View More..

ഓഫീസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റിയ യുവാവ് അറസ്റ്റിലായി പണിയും പോയി
View More..

രണ്ടാനച്ഛന്റെ ക്രൂരതകൊണ്ട് പതിനൊന്നാം വയസില്‍ അമ്മയായി; ഗര്‍ഭച്ഛിദ്രം നടത്താനുള്ള ശ്രമങ്ങള്‍ക്ക് മതം വിലങ്ങു തടിയായി
View More..

ചാനല്‍ ചര്‍ച്ചയുടെ പേരില്‍ പെണ്‍വാണിഭം; വ്യാജ മാധ്യമ പ്രവര്‍ത്തകന്‍ തലസ്ഥാനത്തെ പ്രധാന സെക്‌സ് റാക്കറ്റിന്റെ കണ്ണി
View More..