A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

ഉമ്മന്‍ ചാണ്ടിയുടെ സൗദിയിലെ അപരന്‍ ചാണ്ടിയെ തേടി കേരളത്തിലെത്തുന്നു


Story Dated: Monday, July 06, 2015 6:31 pm IST
; റിയാദ്: കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അപരന്‍ ഗള്‍ഫ് രാജ്യങ്ങള്‍ താരമായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ മുഖച്ഛായയുള്ള ജീസാന്‍ സ്വദേശി ഹസന്‍ അസീരിക്ക് സൗദി മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ അറിയപ്പെടുന്നത് മുഖ്യന്‍ സൗദിയായിട്ടാണ്. ഉമ്മന്‍ ചാണ്ടിയോട് രൂപ സാൃശ്യമുള്ള അപരനെ കാനഡയില്‍ കണ്ടതിനു പിന്നലെയാണ് സൗദിയിലും അപരനുണ്ടെന്ന് വെളിപ്പെടുത്തലുമായി ഒരു മലയാളിയുമായി നില്‍ക്കുന്ന സെല്‍ഫി പുറത്ത് വന്നത് ഇതോടെ സൗദി ഉമ്മന്‍ വൈറലായി. ഇപ്പോല്‍ സൗദിയില്‍ മലയാളികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ താരമാണ് അപരന്‍ ഉമ്മന്‍. കഴിഞ്ഞ ദിവസം മലയാളികള്‍ സംഘടിപ്പിച്ച ഇഫ്താറിലെ പ്രധാന വ്യക്തി ഹസന്‍ അസീരിയായിരുന്നു. ഇതിനിടയില്‍ അസീരിയെ കേരളത്തിലേക്കെത്തിക്കാനാണ് മലയാളി സംഘടനകള്‍ ശ്രമിക്കുന്നത്. ഒരു കൗതുകത്തിനായി കോഴിക്കോട് മാവൂര്‍ സ്വദേശി ലത്തീഫ് പകര്‍ത്തിയ സൗദിയിലെ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് . ഉമ്മന്‍ ചാണ്ടിയുടെ അപരനെ കാനഡയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത വൈറലായതിന് പിന്നാലെയായിരുന്നു ഈ സംഭവം. പിന്നീട് അസീരിയെ കണ്ട മലയാളികളില്‍ ചിലര്‍ അദ്ദേഹത്തോട് സലാം പറഞ്ഞ് അടുത്തുകൂടി ഒപ്പം നിന്ന് സെല്‍ഫിയെടുത്തു. ഇതില്‍ ചിലര്‍ തങ്ങളുടെ മുഖ്യമന്ത്രിയുടെ ചിത്രം അസീരിക്ക് മൊബൈലില്‍ കാണിച്ചു കൊടുത്തു. ഇതോടെയാണ് ഉമ്മന്‍ ചാണ്ടിയെ നേരിട്ട് കാണാനുള്ള ആഗ്രഹം അസീരില്‍ കടന്നുകൂടിയത്. പെരുനാളിന് ശേഷം താന്‍ കേരളവും ഉമ്മന്‍ ചാണ്ടിയെയും സന്ദര്‍ശിക്കുമെന്നാണ് അസീരി പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

എന്താണ് ബ്ലൂ ഫിലീം അതെല്ലാവര്‍ക്കുമറിയാം....പക്ഷെ എങ്ങിനെ ഈ പേരുവന്നു അതറിയുമോ..?
View More..

ആവേശവും ഊര്‍ജ്ജ്വവും നല്‍കിയത് ഭാവി തലമുറയ്ക്ക്..പുഞ്ചിരിച്ച് മരണം പുല്‍കിയതും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം....
View More..

ഫോണ്‍ സംഭാഷണത്തിനിടെ പരിസരം മറന്ന ഉമ്മ കുഞ്ഞിനെ ഓട്ടോയില്‍ വച്ച് മറന്നു
View More..

അടിപൊളി കളര്‍ഫോട്ടോയുമായി വളര്‍ത്തുനായ്ക്കും ആധാര്‍കാര്‍ഡ്; ഏജന്‍സി ആധാര്‍ നല്‍കിയത് മൃഗങ്ങള്‍ക്ക്: വിരുതനെ പോലീസ് പൊക്കി
View More..

റംസാന്‍ വ്രതം മുടക്കിയാന്‍ വധ ശിക്ഷ; നിരീക്ഷണം ശക്തമാക്കി ഐസിഎസ്
View More..