A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

ആലുവ കൂട്ടക്കൊല പ്രതിക്ക് വധശിക്ഷയില്‍ ഇളവില്ലെന്ന് സുപ്രീം കോടതി


Story Dated: Monday, July 20, 2015 1:22 pm IST
; ന്യൂഡല്‍ഹി: ആലുവ കൂട്ടക്കൊല പ്രതിക്ക് ശിക്ഷയില്‍ ഇളവില്ലെന്ന് സുപ്രീം കോടതി. പ്രതി ആന്റണിയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. തിരുവനന്തപുരം സ്വദേശി ജയകുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആന്റണിക്ക് കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനാല്‍ ആന്റണിയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വധശിക്ഷ വിധിക്കപ്പെട്ടവര്‍ നല്‍കുന്ന പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു പൊതുതാല്‍പര്യഹര്‍ജി. 2001 ജനുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. ആലുവ മാഞ്ഞൂരാന്‍ അഗസ്റ്റിനേയും കുടുംബത്തേയും മാരകായുധങ്ങളുപയോഗിച്ച് ആന്റണി കൊലപ്പെടുത്തുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

ടി.പി. വധം : ഉന്നതരെ വലയിലാക്കാന്‍ കേന്ദ്രസഹായം തേടി.പി.ജയരാജനെ പ്രതിയാക്കി പ്രഥമ വിവര റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സി.ബി.ഐ
View More..

മെയ്യപ്പനും രാജ് കുന്ദ്രക്കും ആജീവനാന്ത വിലക്ക്; ചെന്നൈ സൂപ്പര്‍ കിങ്‌സിന് രണ്ട് വര്‍ഷത്തെ വിലക്ക്
View More..

ഡി ഫോര്‍ ഡാന്‍സ് മത്സരാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന കേസ് വഴിത്തിരിവില്‍; തന്നെ ആരും പീഡനത്തിനിരയാക്കിയട്ടില്ലെന്ന് പെണ്‍കുട്ടി; വൈദ്യപരിശോധന നടത്താന്‍ തയ്യാര്‍
View More..

അളവ് തൂക്കത്തില്‍ തട്ടിപ്പ് നടത്തുന്ന ജ്വല്ലറികളുടെ വിവരങ്ങള്‍ പുറത്ത് ; കോടികളുടെ പരസ്യം നല്‍കി ജനങ്ങളെ പറ്റിക്കുന്നവരുടെ തനി നിറം
View More..

അരുവിക്കരയിലെ എക്‌സിറ്റ്‌ പോള്‍ ഫലം പുറത്ത്‌: വിജയം കെ.എസ്‌ ശബരീനാഥിനെന്നു വോട്ടിങ്‌ ദിനത്തിലെ സര്‍വേ ഫലം; ലീഡ്‌ 7500 ല്‍ താഴെ
View More..