A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

ഡി ഫോര്‍ ഡാന്‍സ് മത്സരാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന കേസ് വഴിത്തിരിവില്‍; തന്നെ ആരും പീഡനത്തിനിരയാക്കിയട്ടില്ലെന്ന് പെണ്‍കുട്ടി; വൈദ്യപരിശോധന നടത്താന്‍ തയ്യാര്‍

DIH News Desk
Story Dated: Tuesday, July 14, 2015 12:07 pm IST
;

മഴവില്‍ മനോരമയിലെ ഡി ഫോര്‍ലഡാന്‍സ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയെ ഡാന്‍സ് മാസ്റ്റര്‍ പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. പരാതിക്കെതിരെ പെണ്‍കുട്ടിതന്നെ പരസ്യമായി രംഗത്ത് വന്നതോടെ പോലീസിനും തലവേദനയായി. പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ പിഡിപ്പിച്ചുവെന്ന നിലപാടില്‍ പോലീസ് ഉറച്ചുനില്‍ക്കുമ്പോള്‍ താനുമായി അത്തരത്തിലുള്ള ബന്ധമുണ്ടായിരുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ നിലപാട്. വാപ്പയും ഉമ്മയും തമ്മിലുള്ള കുടുംബ കോടതിയിലെ കേസില്‍ പകയാണ് ഈ കേസിനുപിന്നിലെന്നാണ് കുട്ടി വെളിപ്പെടുത്തുന്നത്. ഈ കേസില്‍ പെണ്‍കുട്ടിയുടെ വാപ്പയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യ്തിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടി പുതിയ ആരോപണവുമായി രംഗത്ത് വരുന്നത്. തന്റെ വാദം തെളിയിക്കാന്‍ താന്‍ വൈദ്യപരിശോധനയ്ക്ക് തയ്യാറാണെന്നും വിദ്യാര്‍ത്ഥി വെല്ലുവിളിക്കുന്നു. ആദ്യം വാപ്പച്ചി തന്നെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോവുകയും പറ്റിക്കുകയും ആയിരുന്നു. താന്‍ നശിച്ചിട്ടില്ലെന്ന് ഉറപ്പാണ് വാപ്പച്ചി ഇല്ലാതെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി സത്യം തെളിയിക്കു. കേസില്‍ പ്രതിയായ ഷാനുവിനോട് തനിക്ക് സ്‌നേഹവും ബഹുമാനവും ഉണ്ട്. എന്നിക്ക് വിവാഹം വാഗ്ദാനം നല്‍കിയട്ടില്ല. ഡാന്‍സ് മാസ്റ്ററുടെ വിവാഹത്തിന് കുടുംബവുമൊന്നിച്ചാണ് പോയതെന്നും കുട്ടിപറയുന്നു. പീഡനകേസില്‍ പരാതിക്കാരി തന്നെ കാര്യങ്ങള്‍ തെറ്റാണെന്ന് വാദമുഖമുന്നയിച്ച തോടെ അന്വേഷണ സംഘം വെട്ടിലായിരിക്കുകയാണ്. _________________________________________________________________________________ RELATED :

ഡിഫോര്‍ ഡാന്‍സ് പീഡനക്കേസ് വഴിത്തിരിവിലേക്ക് മകള്‍ക്ക് പരാതിയില്ല:പരസ്പര സമ്മതത്തോടെയുള്ള ഇപെടലുകളേ നടന്നിട്ടുള്ളൂവെന്ന് മൊഴി .



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

ആലുവ കൂട്ടക്കൊല പ്രതിക്ക് വധശിക്ഷയില്‍ ഇളവില്ലെന്ന് സുപ്രീം കോടതി
View More..

ടി.പി. വധം : ഉന്നതരെ വലയിലാക്കാന്‍ കേന്ദ്രസഹായം തേടി.പി.ജയരാജനെ പ്രതിയാക്കി പ്രഥമ വിവര റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സി.ബി.ഐ
View More..

മെയ്യപ്പനും രാജ് കുന്ദ്രക്കും ആജീവനാന്ത വിലക്ക്; ചെന്നൈ സൂപ്പര്‍ കിങ്‌സിന് രണ്ട് വര്‍ഷത്തെ വിലക്ക്
View More..

അളവ് തൂക്കത്തില്‍ തട്ടിപ്പ് നടത്തുന്ന ജ്വല്ലറികളുടെ വിവരങ്ങള്‍ പുറത്ത് ; കോടികളുടെ പരസ്യം നല്‍കി ജനങ്ങളെ പറ്റിക്കുന്നവരുടെ തനി നിറം
View More..

അരുവിക്കരയിലെ എക്‌സിറ്റ്‌ പോള്‍ ഫലം പുറത്ത്‌: വിജയം കെ.എസ്‌ ശബരീനാഥിനെന്നു വോട്ടിങ്‌ ദിനത്തിലെ സര്‍വേ ഫലം; ലീഡ്‌ 7500 ല്‍ താഴെ
View More..