A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

മെയ്യപ്പനും രാജ് കുന്ദ്രക്കും ആജീവനാന്ത വിലക്ക്; ചെന്നൈ സൂപ്പര്‍ കിങ്‌സിന് രണ്ട് വര്‍ഷത്തെ വിലക്ക്


Story Dated: Tuesday, July 14, 2015 1:40 pm IST
; മുംബൈ; ഐപിഎല്‍ വാതുവയ്പ് കേസില്‍ ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ആജീവാനന്ത വിലക്ക്. ജസ്റ്റിസ് ലോധ കമ്മിറ്റിയുടേതാണ് വിധി. അഴിമതി നിരോധനനിയമം ലംഘിച്ചു, വാതുവയ്പില്‍ പങ്കെടുത്തു. എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയതോടെയാണ് നടപടി.ഐ.പി.എല്‍ വാതു വെപ്പ് കേസില്‍ മുന്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമയുമായിരുന്ന ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമയായ രാജ് കുന്ദ്രക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. 2013 ലെ ഐ.പി.എല്‍ ആറാം സീസണ്‍ മത്സരങ്ങള്‍ക്കിടയില്‍ ഗുരുനാഥ് മെയ്യപ്പനും രാജ്കുന്ദ്രയും വാതു വെപ്പ് നടത്തിയെന്നാണ് ആരോപണം. മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ഒഫീഷ്യലും രാജ് കുന്ദ്ര രാജസ്ഥാന്‍ റോയല്‍ ടീം സഹ ഉടമയുമായിരിക്കുമ്പോഴാണ് വാതുവെപ്പ് നടത്തിയിരിക്കുന്നത്. ടീമിന്റെ മുഴുവന്‍ കാര്യങ്ങളും അറിയാവുന്നവര്‍ വാതുവെപ്പ് നടത്തി പണം തട്ടിയെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. ഐ.പി.എല്‍ വാതുവെപ്പും ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ ഡല്‍ഹി പൊലീസും മെയ്യപ്പനെയും വിന്ദൂ ധാരാ സിങിനെയും മുംബൈ പൊലീസും അറസ്റ്റ് ചെയ്തിരുന്നു. കേസ് സുപ്രിംകോടതിയുടെ പരിഗണക്ക് വന്നുപ്പോള്‍ മുഴുവന്‍ വിവരങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെയും കൂടി അടിസ്ഥാനത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ഉടമസ്ഥതയും ബി.സി.സി.ഐ അധ്യക്ഷ സ്ഥാനവും വഹിക്കാന്‍ എന്‍ ശ്രീനിവാസന് അധികാരമില്ലെന്നും ബി.സി.സി.ഐ അധ്യക്ഷസ്ഥാനം ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ശിക്ഷാ നടപടികളെ കുറിച്ച് മറുപടി നല്‍കാന്‍ മാര്‍ച്ചില്‍ മെയ്യപ്പനും രാജ് കുന്ദ്രക്കും സുപ്രിംകോടതി സാവകാശം നല്‍കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

ആലുവ കൂട്ടക്കൊല പ്രതിക്ക് വധശിക്ഷയില്‍ ഇളവില്ലെന്ന് സുപ്രീം കോടതി
View More..

ടി.പി. വധം : ഉന്നതരെ വലയിലാക്കാന്‍ കേന്ദ്രസഹായം തേടി.പി.ജയരാജനെ പ്രതിയാക്കി പ്രഥമ വിവര റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സി.ബി.ഐ
View More..

ഡി ഫോര്‍ ഡാന്‍സ് മത്സരാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന കേസ് വഴിത്തിരിവില്‍; തന്നെ ആരും പീഡനത്തിനിരയാക്കിയട്ടില്ലെന്ന് പെണ്‍കുട്ടി; വൈദ്യപരിശോധന നടത്താന്‍ തയ്യാര്‍
View More..

അളവ് തൂക്കത്തില്‍ തട്ടിപ്പ് നടത്തുന്ന ജ്വല്ലറികളുടെ വിവരങ്ങള്‍ പുറത്ത് ; കോടികളുടെ പരസ്യം നല്‍കി ജനങ്ങളെ പറ്റിക്കുന്നവരുടെ തനി നിറം
View More..

അരുവിക്കരയിലെ എക്‌സിറ്റ്‌ പോള്‍ ഫലം പുറത്ത്‌: വിജയം കെ.എസ്‌ ശബരീനാഥിനെന്നു വോട്ടിങ്‌ ദിനത്തിലെ സര്‍വേ ഫലം; ലീഡ്‌ 7500 ല്‍ താഴെ
View More..