A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

നിയമസഭ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷത്തിന് തിരിച്ചടിയെന്ന് ഏഷ്യനെറ്റ് സര്‍വേ ഫലം; ബിജെപി അക്കൗണ്ട് തുറക്കും


Story Dated: Monday, August 10, 2015 11:04 am IST
; തിരുവനന്തപുരം: കേരളത്തില്‍ ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസിന് വന്‍ വിജയമുണ്ടാകുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഏഷ്യനെറ്റ് ചാനല്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഇടതുപക്ഷത്തിന് ശക്തമായ തിരിച്ചടിയുണ്ടാവുമെന്നാണ് സര്‍വേ ചൂണ്ടികാട്ടുന്നത്. ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും ചാനല്‍ നടത്തിയ സര്‍വേയില്‍ പറയുന്നു. യുഡിഎഫിന് 77 സീറ്റുകള്‍ വരെയും എല്‍ഡിഎഫിന് 65 സീറ്റുകള്‍ വരെയും ലഭിക്കാം. അതേസമയം, ബിജെപി മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ നേടിയായിരിക്കും അക്കൗണ്ട് തുറക്കുക. യുഡിഎഫിന് 43 ഉം എല്‍ഡിഎഫിന് 39 ഉം ബിജെപിക്ക് 14 ശതമാനവും വോട്ട് ലഭിച്ചേക്കാമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടനം നല്ലതെന്ന് 20 ശതമാനവും വളരെ നല്ലതെന്ന് നാല് ശതമാനവും ശരാശരിയെന്ന് 40 ശതമാനവും പ്രതികരിച്ചു. അഴിമതിയാണ് യുഡിഎഫിനുളള വെല്ലുവിളി, വിഭാഗീയതയാണ് ഇടതുപക്ഷത്തിന് തിരിച്ചടിയാവുന്നതെന്നും സര്‍വേ ഫലത്തില്‍ വ്യക്തമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

കെ എം മാണിയുടെ മരുമകന് വേണ്ടി സര്‍ക്കാര്‍ വീണ്ടും മുട്ടിലിഴയുന്നു; തൊഴില്‍ മന്ത്രിക്ക് ഉപേദശം നല്‍കുന്ന ജോലിക്ക് ശമ്പളം ലക്ഷങ്ങള്‍
View More..

പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്‌ വൈകിയേക്കും: ലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങി ഉമ്മന്‍ചാണ്ടി; എതിര്‍പ്പുമായി ഐ ഗ്രൂപ്പ്‌
View More..

എന്തിനു ഞങ്ങളുടെ വാപ്പച്ചിയെ കൊന്നു? അനാഥാരയ ഈ കുരുന്നുകളോട് കോണ്‍ഗ്രസുകാര്‍ മറുപടി പറയുമോ
View More..

സുന്നി വിഭാഗത്തെ കൂടെക്കൂട്ടി എസ്‌എന്‍ഡിപിയെ തകര്‍ക്കാന്‍ സിപിഎം നീക്കം
View More..

എജിയെക്കെതിരെ കോടതിയ്ക്കു പിന്നാലെ വിമര്‍ശനവുമായി സുധീരനും
View More..