A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

ഓഫീസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റിയ യുവാവ് അറസ്റ്റിലായി പണിയും പോയി


Story Dated: Friday, August 14, 2015 5:14 pm IST
; ചെന്നൈ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓഫീസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. ചെന്നൈ നന്ദനത്തെ ഒരു സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായ അരിയലുര്‍ സ്വദേശി സി വെട്രിവേലാണ് അറസ്റ്റിലായത്. ഓഫീസിലെ സമാനമനസ്‌കര്‍ ചേര്‍ന്നുണ്ടാക്കിയ ഗ്രൂപ്പിലാണ് വെട്രിവേല്‍ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. ജൂലൈ ഇരുപത്തൊമ്പതിനാണ് സംഭവം. ഹൗ ഈസ് ഇറ്റ് എന്ന കമന്റോടെയാണ് ദൃശ്യങ്ങള്‍ വെട്രിവേല്‍ പോസ്റ്റ് ചെയ്തത്. ഗ്രൂപ്പിലുണ്ടായിരുന്ന സഹപ്രവര്‍ത്തകയുടെ പരാതിയിലാണ് അറസ്റ്റ്. സംഭവം ഓഫീസിലെ എച്ച്ആര്‍ വിഭാഗത്തിലാണ് സഹപ്രവര്‍ത്തക പരാതി നല്‍കിയത്. പരാതി പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു.കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കും ഐടി വകുപ്പിലെ 67, 67 എ, 67ബി വകുപ്പുകള്‍ പ്രകാരവുമാണ് വെട്രിവേലിന്റെ അറസ്റ്റ്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് വെട്രിവേല്‍. വെട്രിവേലിനെ ജോലിയില്‍നിന്ന് ഒഴിവാക്കിയതായി കമ്പനി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ മലയാള സിനിമയില്‍ കല്ല്യാണക്കാലം ;
View More..

ചേരമാന്‍ ജുമാമസ്ജിദില്‍ മോഡിയെത്തുമെന്ന് വാര്‍ത്തയെഴുതിയവര്‍ ബുര്‍ജ് ഖലീഫയെ ത്രിവര്‍ണമാകുമെന്നും നുണ പ്രചരിപ്പിച്ചു;തിരഞ്ഞെടുപ്പ് കാലത്ത് മറുനാടന്‍ മലയാളി വാങ്ങിയത് 22 ലക്ഷം; വ്യാജ വാര്‍ത്തയെഴുതി ഷാജന്‍ സ്‌കറിയ വീണ്ടും താരമാകുന്നു
View More..

രണ്ടാനച്ഛന്റെ ക്രൂരതകൊണ്ട് പതിനൊന്നാം വയസില്‍ അമ്മയായി; ഗര്‍ഭച്ഛിദ്രം നടത്താനുള്ള ശ്രമങ്ങള്‍ക്ക് മതം വിലങ്ങു തടിയായി
View More..

എയര്‍പോര്‍ട്ടില്‍ വച്ച് ആദ്യമായി കണ്ടു.. പിന്നെ ഫോണ്‍വിളി വിവാഹത്തിലേക്കെത്തി അസിന്‍ വെളിപ്പെടുത്തുന്നു
View More..

ചാനല്‍ ചര്‍ച്ചയുടെ പേരില്‍ പെണ്‍വാണിഭം; വ്യാജ മാധ്യമ പ്രവര്‍ത്തകന്‍ തലസ്ഥാനത്തെ പ്രധാന സെക്‌സ് റാക്കറ്റിന്റെ കണ്ണി
View More..