A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

സെസ്‌ക് ബോംബ് സണ്ണിലിയോണിനൊപ്പം സിനിമയിലും ചുവട് വച്ചത് വിവാദ ആള്‍ ദൈവം രാധാ മേം...


Story Dated: Thursday, August 13, 2015 4:59 pm IST
;

മുംബൈ: ലോകത്തെ അറിയപ്പെടുന്ന പോണ്‍ താരമാണ് സണ്ണിലിയോണ്‍ ആ താരത്തെിന്റെ ആരാധിക ഒരു ആള്‍ ദൈവമാകുമ്പോഴോ...മൂക്കത്ത് വിരല്‍ വച്ചാണ് ഈ വാര്‍ത്ത ലോകം അറിഞ്ഞത് ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയും മാധ്യമങ്ങള്‍ പുറത്ത് വിടുന്നു സണ്ണിലിയോണ്‍ നിയകയായ രാഗിണി എംഎംഎസ് ടു വിലെ ബേബി ഡോള്‍ എന്ന ഗാനരംഗത്ത് സണ്ണി ലിയോണിനൊപ്പം രാധേ മായും ചുവട് വച്ചിരുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാധേ മായുമായി സാമ്യമുള്ള ഒരു സ്ത്രീയും ചിത്രത്തിലെ ഗാനരംഗ ത്തുണ്ട്. എന്നാല്‍ ഇത് രാധേ മാ ആണോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഇതേ സമയം ബേബി ഡോള്‍ എന്ന ഇതേ ഗാനത്തിനൊപ്പം തന്റെ ഭക്തരോടൊ ത്ത് രാധേ മാ ചുവട് വയ്ക്കുന്നതായി ഇവര്‍ക്കെതിരേ പരാതി നല്‍കിയ 32കാരി പറഞ്ഞി രുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ് ത പ്പോള്‍ ഭക്തര്‍ക്കൊപ്പം ഡാന്‍സ് ചെയ്തത് സിനിമയില്‍ ഡാന്‍സ് ചെയ്തുവെന്നായി മാറിയതാണെ ങ്കിലോ? അതിനു പിന്നാലെയാണിപ്പോള്‍ പപ്പരാസികള്‍. ബോളിവുഡിലേക്കു ചുവടുവയ്ക്കാനും രാധേ മായ്ക്കു താത്പര്യമുണ്ടെ ന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐറ്റം നമ്പരുകളോടാണത്രേ ഇവര്‍ക്കു പ്രിയം റിപ്പോര്‍ട്ടുകള്‍ പറയുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

തമിഴ്‌നാടിനെ പേടിക്കുന്ന സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്ന് ശ്രീനിവാസന്‍
View More..

വിവാഹത്തിനില്ല തൃഷയ്ക്കിഷ്ടം ലിവിങ് ടുഗെദര്‍
View More..

മൂന്നുകോടിയുമായി മോഹന്‍ലാല്‍; രണ്ടരകോടിയുമായി മമ്മൂട്ടി നിവിന്‍ പോളിക്ക് ഒന്നേമുക്കാല്‍ കോടി ! മലയാള താരങ്ങളുടെ പ്രതിഫലം ഇങ്ങനെ ...
View More..

'ജമ്നാപ്യാരി'യുടെ ഗാനങ്ങൾ ഓണ്‍ലൈനിൽ റിലീസ് ചെയ്തു
View More..

മുക്ത വിവാഹിതയാകുന്നു; വരന്‍ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമി
View More..