A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

സോഷ്യല്‍ മീഡിയയില്‍ മാപ്പപേക്ഷയുമായി ബ്ലാസ്റ്റേഴ്സ്‌


Story Dated: Friday, August 14, 2015 10:24 am IST
;
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ നിശബ്ദമായിരുന്നതിന് ആരാധകരോട് ക്ഷമ ചോദിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ആരാധകര്‍ക്ക് എന്ന പേരില്‍ ഒരു കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ടീമിന്റെ മൗനത്തില്‍ ആരാധകര്‍ക്കുണ്ടായ വേദനയിലും നിരാശയിലും ക്ഷമ ചോദിക്കുന്നതായും ടീം ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നു. ടീമിന് ലഭിച്ചു കൊണ്ടിരിക്കുന്ന പ്രതികരണങ്ങളും പിന്തുണയും ഫുട്‌ബോളിനോടും ബ്ലാസ്‌റ്റേഴ്‌സ് ടീമിനോടും ആരാധകര്‍ക്കുള്ള സ്‌നേഹമാണ് വ്യക്തമാക്കുന്നതെന്നും ഈ മാസം തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സ് റിവാര്‍ഡ്‌സ് പ്രോഗ്രാം തുടങ്ങിയവയുംടെ ലോഞ്ചിംഗ് ഉണ്ടാകുമെന്നും ക്ലബ് അധികൃതര്‍ അരാധകരെ അറിയിക്കുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

ബാഴ്സയുടെ കുന്തമുനയും റൊണാള്‍ഡോയും ലോക ഫുട്‌ബോളര്‍ പട്ടിയില്‍
View More..

സച്ചിനെയല്ല, അക്തര്‍ രാത്രിയില്‍ സ്വപ്‌നം കണ്ട്‌ ഭയപ്പെടുന്നത്‌ മറ്റൊരു താരത്തെ
View More..

ആരോഗ്യമില്ലാത്ത ആഫ്രിക്കയെ തകര്‍ത്ത്‌ ഇന്ത്യ ഫൈനലില്‍
View More..

ഫോമിലേക്കു മടങ്ങിയെത്തി ഇന്ത്യന്‍ നായകന്‍; കോഹ്ലിക്കരുത്തില്‍ ഇന്ത്യയ്ക്കു ലീഡ്‌
View More..

മികച്ച യുവ താരം ആര്‌: വിക്കറ്റിനു പിന്നില്‍ നിന്നു കണ്ട സംഗ പറയുന്നു
View More..