A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

ഭാര്യയുമായുള്ള അവിഹിതം കണ്ടെത്തി; കാമുകന്റെ ലൈംഗീകാവയവം മുറിച്ച് ടോയ്‌ലറ്റിലിട്ടു


Story Dated: Friday, August 14, 2015 11:12 am IST
; ഭാര്യയുമായുള്ള അവിഹിതം കണ്ടുപിടിച്ച ഭര്‍ത്താവ് കാമുകന് കൊടുത്തത് എട്ടിന്റെ പണി. ജപ്പാനിലെ ഒരു ബോക്‌സര്‍ ഭാര്യയുടെ കാമുകനോട് ചെയ്ത പ്രതികാരമാണ് ഇപ്പോള്‍ ലോക മധ്യമങ്ങളില്‍ വാര്‍ത്തായകുന്നത്. ഭാര്യയുമായി ജാരനുള്ള അവിഹിതം കണ്ടെത്തിയ യുവാവ് അയാളുടെ ഓഫീസില്‍ എത്തി ലൈംഗികാവയവം മുറിച്ച് ടോയ്‌ലറ്റില്‍ ഫ്‌ലഷ് ചെയ്ത് വിചിത്രപ്രതികാരം തീര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒറ്റയടിക്ക് കൊന്ന് അയാളെ ഇല്ലാതാക്കുന്നതിന് പകരം ഇത്തരത്തില്‍ കൊല്ലാക്കൊല ചെയ്താലാണ് വേദന ഇരട്ടിക്കുകയെന്നായിരിക്കും 24കാരനായ ബോക്‌സര്‍ ഇക്കി കൊഡുകൈ വിചാരിച്ചിരിക്കുക. ഇന്നലെ രാവിലെയാണ് ഇയാള്‍ തന്റെ ഭാര്യയുടെ കാമുകനായ 42കാരന്റെ ലൈംഗികാവയവം മുറിച്ച് കളഞ്ഞത്. അഭിഭാഷകനായ ജാരന്റെ ഓഫീസിലെത്തിയ ബോക്‌സര്‍ നിരവധി തവണ ഇയാളെ ഇടിക്കുകയും ചെയ്തിരുന്നുവെന്നാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുടര്‍ന്ന് കാര്യം നിര്‍വഹിച്ച ശേഷം ഇയാള്‍ പൊലീസിനെ കാത്ത് താഴത്തെ നിലയില്‍ നില്‍ക്കുകയും ചെയ്തു. പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ഇയാളുടെ പ്രയോഗം. ഇന്നലെ രാവിലെ 7.40നായിരുന്നു സംഭവം നടന്നതെന്നാണ് ജപ്പാന്‍ ടുഡേ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിയായ ചെറുപ്പക്കാരന്‍ കഴിവുറ്റ ഒരു ബോക്‌സറാണെന്നും റിപ്പോര്‍ട്ടുണ്ട്. അധികം വൈകാതെ ഇയാള്‍ അറസ്റ്റിലാവുകയും ചെയ്തു. താന്‍ അവയവം ടോയ്‌ലറ്റില്‍ ഫ്‌ലഷ് ചെയ്‌തെന്ന് ടോക്കിയ മെട്രോപൊളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് മുന്നില്‍ കൊഡുകൈ വെളിപ്പെടുത്തിയത്. ആക്രമണത്തിനിരയായ വക്കീലിന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ അയാള്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. എന്നാല്‍ അയാളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇയാള്‍ക്ക് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ജീവന് എന്തെങ്കിലും ഭീഷണിയുള്ള അവസ്ഥയില്ലെന്നാണ് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. ജപ്പാനിലെ മാദ്ധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ചാണീ വാര്‍ത്ത കൈകാര്യം ചെയ്തിരിക്കുന്നത്. ഇതാദ്യമായല്ല ഇത്തരത്തില്‍ ലൈംഗ്കാവയവം മുറിച്ച് മാറ്റി ഫ്‌ലഷ് ചെയ്യുന്ന സംഭവമുണ്ടാകുന്നത്. 2012ല്‍ പെറുവിലെ ഭാര്യ ഭര്‍ത്താവിന്റെ ചെയ്തികളില്‍ മനം മടുത്ത് അയാളുടെ അവയവം ഛേദിച്ച് ഫ്‌ലഷ് ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

യു.എ-സ്‌.ടി ഗ്ലോബലിന്റെ ശുചിത്വ സംരംഭങ്ങള്‍ക്ക്‌ സംസ്ഥാന ശുചിത്വ മിഷന്റെ അഭി-ന-ന്ദ-നം.
View More..

ഗര്‍ഭിണിയാണെന്ന് തെളിയിക്കാന്‍ ടിവി താരത്തിന്റെ നഗ്ന സെല്‍ഫി
View More..

410 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണം പൂശിയ ഖുര്‍ആന്റെ കോപ്പി കണ്ടെടുത്തു
View More..

മുംബൈ തീരത്ത് ആയിരം നോട്ടുകളുടെ ചാകര; നോട്ടുപെറുക്കാന്‍ ജനസാഗരം !
View More..

ഈ ഐപിഎസിനു തിളക്കം കൂടും: തീവ്രവാദ താഴ്‌വരയില്‍ നിന്നും ആദ്യ ഐപിഎസുകാരി
View More..