A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

ഗൂഗിളിന്റെ ആല്‍ഫബൈറ്റ്‌ തയ്യാര്‍: കമ്പനികളെല്ലാം തയ്യാര്‍


Story Dated: Wednesday, August 12, 2015 9:44 am IST
;
സാന്‍ഫ്രാന്‍സിസ്കോ: ആഗോള ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ പല കമ്പനികളായി വിഭജിച്ചു. എല്ലാ കമ്പനികളെയും ചേര്‍ത്ത് ആല്‍ഫബെറ്റ് എന്ന പേരന്റ് കമ്പനി ഗൂഗിള്‍ പ്രഖ്യാപിച്ചു. ഗൂഗിള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മേധാവിയായി ഇന്ത്യക്കാരനായ സുന്ദര്‍ പിചായി നിയമിതനായി.
ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണു ചീഫ് എക്സിക്യൂട്ടിവ് ലാറി പേജ് ഇന്നലെ പ്രഖ്യാപിച്ചത്. ലാറി പേജ് ആയിരിക്കും ആല്‍ഫബെറ്റ് എന്ന ഹോള്‍ഡിങ് കമ്പനിയുടെ മേധാവി. ഗവേഷണ മേഖലയില്‍ ഗൂഗിളിന്റെ പുതിയ ചുവടുവയ്പ്പായ എക്സ് ലാബ്സ്, നിക്ഷേപ മേഖലയിലെ പുതിയ ഉദ്യമമായ ഗൂഗിള്‍ വെഞ്ച്വേഴ്സ്, ആരോഗ്യ, സാങ്കേതിക രംഗത്തെ പുതിയ പദ്ധതികള്‍ തുടങ്ങിയവ പേരന്റ് കമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും.
ആല്‍ഫബെറ്റ് എന്ന കമ്പനിയുടെ ഏറ്റവും വലിയ ഉപകമ്പനിയായാകും ഗൂഗിള്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കുക. സെര്‍ച്ച് എന്‍ജിന്‍, സെര്‍ച്ച് ആഡ്സ്, ഗൂഗിള്‍ മാപ്പ്, ആപ്പ്, യൂട്യൂബ്, ആന്‍ഡ്രോയ്ഡ്, മറ്റു സാങ്കേതിക പദ്ധതികള്‍ തുടങ്ങിയവ ഗൂഗിളിന്റെ നിയന്ത്രണത്തില്‍ത്തന്നെ തുടരും.
പുതിയ പ്രഖ്യാപനത്തിനുശേഷം ഗൂഗിളിന്റെ ഓഹരി മൂല്യത്തില്‍ ഏഴു ശതമാനത്തോളം വര്‍ധനവുണ്ടായി. 708 ഡോളറിലാണു ഗൂഗിള്‍ ഷെയറുകള്‍ ഇപ്പോള്‍. പുതിയ കമ്പനി രൂപീകരിച്ചതോടെ ഗൂഗിളിന്റെ ഓഹരികള്‍ സ്വാഭാവികമായി ആല്‍ഫബെറ്റിന്റേതായി മാറും.
നിലവില്‍ ഗൂഗിളിന്റെ എക്സിക്യൂട്ടിവ് ചെയര്‍മാനായിരിക്കുന്ന എറിക് ഷ്മിഡ്റ്റ് ആല്‍ഫബെറ്റിന്റെ എക്സിക്യൂട്ടിവ് ചെയര്‍മാനാകും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

എച്ച്‌ടിസിയും വിപണിയില്‍ നിന്നു പുറത്തേയ്ക്ക്‌
View More..

യുഎഇയിലെ യുവാക്കള്‍ ഫെയ്‌സ്‌ബുക്ക്‌ ഉപേക്ഷിക്കുന്നു
View More..

വാടസ്ആപ്പിന് മരണമണി?സൊമ ഇന്ത്യയും കീഴടക്കുന്നു
View More..

9,300 അടി ഉയരത്തില്‍ വിമാനത്തില്‍ നിന്നു വീണ ആപ്പിള്‍ ഫോണിന് ഒരു കുഴപ്പവും ഇല്ല !
View More..

സര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളി മേമന്റെ ഫോട്ടോ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പരക്കുന്നു; ചിത്രം പ്രചരിപ്പിക്കുന്നവരെ തടഞ്ഞ് ഫേയ്‌സു ബുക്ക്
View More..