A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

അറംപറ്റിയ മാലചാര്‍ത്തലും സോഷ്യല്‍ മീഡിയയിലെ കുപ്രചരണവും....


Story Dated: Tuesday, July 28, 2015 12:34 am IST
;

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഝാര്‍ഖണ്ഡിലെ വിദ്യാഭ്യാസ മന്ത്രി നീര യാദവ് കാലാമിന്റെ ചിത്രത്തില്‍ മാല ചാര്‍ത്തി വാര്‍ത്തകളിടം പിടിച്ചത്. മരിച്ചവര്‍ക്ക് ചാര്‍ത്തേണ്ടമാല വിദ്യാഭ്യാസ മന്ത്രിയുടെ വിവരമില്ലായ്മ കൊണ്ട് ജീവിച്ചിരിക്കുന്ന കലാമിന് ചാര്‍ത്തി....അത് അറംപറ്റിയപോലെയായി കലാമിന്റെ മരണവും...മാല ചാര്‍ത്തല്‍ വിവാദം കെട്ടടങ്ങുമുമ്പാണ് ഈ മരണം എന്നതാണ് മന്ത്രിയുടെ ബുദ്ധിശൂന്യത അറംപറ്റിയതായി തോന്നുന്നത്. കൊടര്‍മയിലെ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു അബ്ദുല്‍ കലാമിന്റെ ചിത്രത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചത്. പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു വിദ്യാഭ്യാസ മന്ത്രി. ഇതിനു മുന്നോടിയായാണ് അബ്ദുല്‍ കലാമിന്റെ ചിത്രത്തില്‍ ഹാരം ചാര്‍ത്തി ആദരവ് അര്‍പ്പിച്ചത്. സാധാരണ മരിച്ച വ്യക്തിക്കാണ് ഇത്തരത്തില്‍ ആദരവ് നല്‍കുന്നത്. അവിചാരിതമായി അബദ്ധത്തില്‍ സംഭവിച്ച കാര്യമാണങ്കില്‍ കൂടി ബിജെപി മന്ത്രിയുടെ ആദരാജ്ഞലി അറംപറ്റിയെന്ന് വിശ്വസിക്കുകയാണ് പലരും കലാമിന്റെ അവിചാരിത മരണത്തോടെ ശാസ്ത്ര സാങ്കേതിക വിദ്യയെ അത്യധികം പ്രോത്സാഹിപ്പിച്ച വ്യക്തിത്വം ആയിരുന്നിട്ടും കലാമിനോടും ഒടുവില്‍ സോഷ്യല്‍ മീഡിയ തനിനിറം കാട്ടിയിരുന്നു. അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായിരുന്ന കാലത്ത് അദ്ദേഹത്തെ കൊല്ലാക്കൊല ചെയ്യുകയായിരുന്നു സോഷ്യല്‍ മീഡിയ. ലോകമെമ്പാടും ആരാധകരുള്ള എ പി ജെ അബ്ദുള്‍കലാമിനെ രോഗബാധിതനായി ഗുരുതരാവസ്ഥയിലെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണ ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ശക്താമയിരുന്നു. ഒടുവില്‍ ഇത്തരം വ്യാജപ്രചരണങ്ങള്‍ ശക്തമായ വേളയില്‍ അദ്ദേഹം നേരിത്തെട്ടി തന്റെ ആരോഗ്യവാര്‍ത്തകളെ കുറിച്ചുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയിരുന്നു. കുപ്രചരണങ്ങള്‍ ശക്തമായ വേളയില്‍ ട്വിറ്ററിലൂടെ തന്റെ ആരോഗ്യത്തെ കുറിച്ച് അദ്ദേഹത്തിന് പ്രതികരിക്കേണ്ടി വന്നു. കലാം ന്യൂഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്ന വിധത്തിലായിരുന്നു വാര്‍ത്ത പ്രചരിച്ചത്. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളില്‍ പങ്കെടുക്കുമെന്നും കലാം അറിയിച്ചു. ഡല്‍ഹി പത്താം നമ്പര്‍ രാജാജി മാര്‍ഗിലെ വസതിയില്‍ കുറച്ചു ദിവസമായി ഇല്ലാതിരുന്നതിനാലായിരുന്നു ഇത്തരം അഭ്യൂഹങ്ങള്‍ അന്ന് പ്രചരിച്ചത്



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..
View More..

മുഖ്യനും മന്ത്രിമാരും നടത്തിയത് 205 വിദേശ യാത്രകള്‍; മുന്നില്‍ മുനീറും കുഞ്ഞാലിക്കുട്ടിയും
View More..

ബിജെപിക്ക് മിസ്ഡ് കോള്‍ അടിച്ച് 13 ലക്ഷത്തിലേറെപ്പേര്‍ മുങ്ങി!.. കേരളത്തില്‍ മുങ്ങിയത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍
View More..

ടി.പി. വധം : ഉന്നതരെ വലയിലാക്കാന്‍ കേന്ദ്രസഹായം തേടി.പി.ജയരാജനെ പ്രതിയാക്കി പ്രഥമ വിവര റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സി.ബി.ഐ
View More..

ബി.ജെ.പിയോട് വ്യാപാരികള്‍ക്ക് അയിത്തമില്ല:വ്യാപാരികളെ നസിറുദ്ദീന്‍ ബി.ജെ.പി പാളയത്തിലെത്തിക്കുമോ ?
View More..