A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.
MONEY TOP 9

Image

വിഴിഞ്ഞത്തിനായി പ്രത്യേക കമ്പനിയുമായി അദാനി പോര്‍ട്ട്‌

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ നിര്‍മ്മാണത്തിനായി അദാനി പോര്‍ട്‌സ് ആന്‍ഡ് സ്പെഷന്‍ എക്കണോമിക് സോണ്‍ പ്രത്യേക കമ്പനി രൂപവത്കരിച്ചു. അദാനി വിഴിഞ്ഞം പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരിക്കും കമ്പനിയുടെ പേര്. അദാനി വിഴിഞ്ഞം പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഈ കമ്പനിയുമായായിരിക്കും സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഒപ്പിടുക. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി സന്തോഷ്‌കുമാര്‍ മഹാപത്രയെ നിയമിച്ച കാര്യവും അദാനി പോര്‍ട്‌സ് സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ഓഗസ്റ്റ് 17ന് വൈകുന്നേരം അഞ്ചരയ്ക്ക് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ വെച്ചായിരിക്കും കരാര്‍ ഒപ്പിടുക. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അദാനി പോര്‍ട്‌സ് മേധാവി ഗൗതം അദാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
View More..

വിഴിഞ്ഞത്തിനായി പ്രത്യേക കമ്പനിയുമായി അദാനി പോര്‍ട്ട്‌

സെന്‍സെക്‌സിനു നേട്ടം: കുതിച്ചത്‌ 129 പോയിന്റിലേക്ക്‌

വണ്ടര്‍ല ലാഭക്കൊയ്‌ത്തില്‍; 28 കോടിയുടെ ലാഭക്കണക്ക്‌ നിരത്തി അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌

രൂപ വീണ്ടും ഇടിയുന്നു; ഡോളറിനു 65 രൂപയായി കുറഞ്ഞു

നെസ്‌ലേയ്ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കണ്‍സ്യൂമര്‍ പാനലിനെ സമീപിക്കുന്നു

ആല്‍ഫബൈറ്റ്‌ ആരുടേത്‌; ഗൂഗിളും ബിഎംഡബ്യുവും തമ്മില്‍ തര്‍ക്കത്തില്‍

ലോകം ഇന്ത്യക്കാരനു മുന്നില്‍ നമിച്ചു; വെറുപ്പിന്റെ രാഷ്‌ട്രീയത്തില്‍ മുന്നില്‍ പാക്കിസ്ഥാന്‍ തന്നെ

ഇന്ത്യന്‍ ടയര്‍ വിപണിയിലും ചൈനീസ്‌ തരംഗം; ഇന്ത്യന്‍ ടയറുകള്‍ക്കു നഷ്‌ടമെന്നു അപ്പോളോ ടയേഴ്സ്‌

ഗൂഗിളിന്റെ ആല്‍ഫബൈറ്റ്‌ തയ്യാര്‍: കമ്പനികളെല്ലാം തയ്യാര്‍


STOCK MARKET
See more..

പ്രോവിഡന്റ്‌ ഫണ്ട്‌ ഒടുവില്‍ ഓഹരി വിപണിയില്‍ എത്തി

മുംബൈ: ഒരു ദശകക്കാലത്തോളം നീണ്ട എതിര്‍പ്പുകള്‍ക്കൊടുവില്‍ എംപ്ലോയ്മെന്‍റ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഇതാദ്യമായി ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി. സെന്‍സെക്സ്, നിഫ്റ്റി സൂചിക അധിഷ്ഠിത എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണ് ആദ്യ നിക്ഷേപം. എസ്ബിഐ മ്യൂച്വല്‍ ഫണ്ടിന്‍റെ സെന്‍സെക്സ്, നിഫ്റ്റി ഇടിഎഫുകളിലാണ് നിക്ഷേപമെന്ന് View more..


MUTUAL FUND
See more..

കോണ്‍ഗ്രസും ബി.ജെ.പിയും വിദേശസംഭാവന കൈപ്പറ്റി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപാര്‍ട്ടികളായ കോണ്‍ഗ്രസും ബി.ജെ.പി.യും വിദേശസംഭാവനാ നിയന്ത്രണനിയമങ്ങള്‍ ലംഘിച്ച് ബഹുരാഷ്ട്രകമ്പനിയില്‍നിന്ന് സംഭാവന കൈപ്പറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് തിര. കമ്മീഷന്‍ ആഭ്യന്തരമന്ത്രിയോടാവശ്യപ്പെട്ടു. വേദാന്താ ഗ്രൂപ്പും അനുബന്ധകമ്പനികളുമാണ് ഇരുപാര്‍ട്ടികള്‍ക്കും View more..


INSURANCE
See more..

ടെന്‍ഡര്‍ അട്ടിമറിച്ചു: വിദേശ കമ്പനികള്‍ക്കു 671 കോടി പിഴ

ന്യൂഡല്‍ഹി: കേരള സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ അട്ടിമറിച്ചതിന് നാല് പ്രമുഖ പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് കോംപറ്റീഷന്‍ കമ്മിഷന്‍ ഒഫ് ഇന്ത്യ (സിസിഐ) 671 കോടി രൂപ പിഴ ചുമത്തി. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി (251.07 കോടി), നാഷണല്‍ ഇന്‍ഷ്വറന്‍സ് (162.8 കോടി), ഓറിയന്‍റല്‍ ഇന്‍ഷ്വറന്‍സ് (100.56 കോടി), യുണൈറ്റഡ് View more..


BANKING
See more..

ആല്‍ഫബൈറ്റ്‌ ആരുടേത്‌; ഗൂഗിളും ബിഎംഡബ്യുവും തമ്മില്‍ തര്‍ക്കത്തില്‍

സാന്‍ഫ്രാന്‍സിസ്കോ: ആല്‍ഫബെറ്റിനെച്ചൊല്ലി ബിഎംഡബ്ല്യുവും ഗുഗിളും തമ്മില്‍ തര്‍ക്കം ഉടലെടുക്കുന്നതായി സൂചന. ബിഎംഡബ്ല്യുവിന്റെ സബ്സിഡയറിയായി ആല്‍ഫബെറ്റ് എന്ന കമ്പനിയുണ്ട്. ഗൂഗില്‍ ഇതേ പേരില്‍ പുതിയ കമ്പനിയുണ്ടാക്കിയത് ട്രേഡ് മാര്‍ക്ക് അവകാശത്തിന്റെ ലംഘനമാണോയെന്നതു പരിശോധിച്ചുവരികയാണെന്ന് ബിഎംഡബ്ലിയു വ്യക്തമാക്കി. View more..


INCOME TAX
See more..

നെസ്‌ലേയ്ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കണ്‍സ്യൂമര്‍ പാനലിനെ സമീപിക്കുന്നു

ദില്ലി: ഉപഭോക്താക്കള്‍ക്കു നഷ്ടമുണ്ടാക്കിയെന്ന പേരില്‍ നെസ്‌ലെയ്ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കണ്‍സ്യൂമര്‍ പാനലിനെ സമീപിച്ചു. 640 കോടിയോളം രൂപ നഷ്ടമുണ്ടാക്കിയെന്നുകാണിച്ചാണു സര്‍ക്കാര്‍ പരാതി. ഇതാദ്യമായാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഒരു കമ്പനിക്കെതിരെ നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്സ് റെഡ്രെസല്‍ View more..


OFFBEAT
See more..

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ യുവാവ് ജോയ് ആലൂക്കാസിന്റെ മകന്‍ ; ജോണ്‍ പോളിനെ വെല്ലാന്‍ ഇന്ത്യയിലാരുമില്ല

ന്യൂഡല്‍ഹി;ഏഷ്യയിലെ ഏറ്റവും സമ്പന്നനായ എട്ടാമത്തെ യുവാവായി മലയാളിയായ ജോണ്‍ പോള്‍ജോയി. പ്രമുഖ വ്യവസായി ജോയ് ആലുക്കാസിന്റെ മകനാണ് ജോണ്‍പോള്‍. യുവകോടീശ്വരന്മാരെ തെരഞ്ഞെടുക്കുന്ന പട്ടികയില്‍ സ്ഥാനം പിടിച്ച ഏക ഇന്ത്യക്കാരനുമാണ് 29കാരനായ ഇദ്ദേഹം. വെല്‍ത്ത് എക്‌സാണീ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 820മില്യണ്‍ ഡോളറിന്റ ആസ്തിയാണ് ജോണ്‍പോളിനുള്ളത്. View more..